ഇന്നേവരെ അധികമാരും അറിയാത്ത ഓപ്പറേഷൻ തീയ്യറ്റർന് പിന്നിലുള്ള രഹസ്യം.

പലപ്രശ്നങ്ങൾക്കും ആശുപത്രികളിലും മറ്റും പോകുന്നവരാണ് നമ്മൾ. എന്നാൽ ആശുപത്രികളിൽ ഒക്കെ പോകുമ്പോൾ ഏറ്റവും കൂടുതൽ നമ്മൾ കേൾക്കുന്ന വാക്ക് ഓപ്പറേഷനെ പറ്റി ആണ്. ഓപ്പറേഷൻ തീയേറ്ററിനെ പറ്റി എന്തൊക്കെ ആയിരുന്നു, എന്തുകൊണ്ടാണ് ഓപ്പറേഷൻ തീയേറ്റർ എന്ന് പറയുന്നത്. ഓപ്പറേഷൻ തീയേറ്റർ എന്ന ഒരു പേര് പറഞ്ഞു.അതിൻറെ അർത്ഥം എന്താണ്.? അതിനെക്കുറിച്ച് ഒക്കെയാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.?



അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. ഓപ്പറേഷൻ തിയേറ്റർ എന്ന് പറയാൻ ഒരു കാരണമുണ്ട്. വെറുതെയങ്ങ് പറയുന്നതൊന്നും അല്ല. സാധാരണയായി നമ്മൾ തീയേറ്റർ എന്ന് പറയുന്നത് സിനിമ കാണുമ്പോഴും മറ്റുമാണ്, ചിത്രങ്ങൾ കാണുന്നതിന് അല്ലെങ്കിൽ ദൃശ്യങ്ങൾ നമുക്ക് മുൻപിൽ പകർന്നു നൽകുന്നതിന് ആണല്ലോ നമ്മൾ തിയേറ്റർ എന്ന് പറയുന്നത്. അങ്ങനെയുള്ളപ്പോൾ എന്തുകൊണ്ടാണ് ഓപ്പറേഷൻ നടക്കുന്ന സ്ഥലങ്ങൾക്ക് ഇങ്ങനെ ഒരു പേര് വന്നത്..? സ്വാഭാവികമായ ആ ഒരു ചിന്തയും ഉണ്ടാകും. എന്നാൽ വിദേശ രാജ്യത്തായിരുന്നു ആദ്യമായി ഇങ്ങനെയൊരു സംരംഭം ഉണ്ടായത്.



Operation Theatre
Operation Theatre

ആ സമയങ്ങളിൽ അതായത് ആദ്യമായി ഓപ്പറേഷൻ എന്ന കാര്യം ഉണ്ടാകുന്ന സമയത്ത്. ഓപ്പറേഷനുകളും മറ്റും നടന്നിരുന്നത് എല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു. എല്ലാവരെയും കാണിച്ചു കൊണ്ട് വളരെ പരസ്യമായി ആയിരുന്നു ഓപ്പറേഷനുകൾ ഒക്കെ നടന്നു വരുന്നത്. അതുകൊണ്ടു തന്നെ ഓപ്പറേഷൻ തീയേറ്റർ എന്ന ഒരു പേര് വരികയായിരുന്നു. അങ്ങനെയാണ് ഈ ഒരു പേര് ഓപ്പറേഷൻ തിയേറ്ററിന് വന്നു കൊണ്ടിരിക്കുന്നത്. അതിനു മുൻപ് വരെ വളരെയധികം പരസ്യമായി ആയിരുന്നു നടത്തിയിരുന്നത്. പ്രത്യേകമായി ആരെയും അകത്ത് കയറ്റാതെ പ്രത്യേകമായ സജ്ജീകരണങ്ങളോടെ ആണ് ഇത് നടത്തുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ ആ ഒരു പേര് വരുന്നില്ല എന്നതാണ് സത്യം.

എങ്കിലും പണ്ടുകാലം മുതലേ തുടർന്നു കൊണ്ടു വന്ന ആ പേര് അങ്ങനെതന്നെ നിലനിർത്തിക്കൊണ്ട് പോവുകയാണ് ഓരോ ആശുപത്രിക്കാരും. അതുകൊണ്ടാണ് ഓപ്പറേഷൻ തീയേറ്റർ എന്ന് ഇപ്പോഴും പറയുന്നത്. എന്തൊക്കെ പറഞ്ഞാലും ഓപ്പറേഷൻ തീയേറ്റർ എന്ന് കാണുമ്പോൾ നമുക്ക് വലിയൊരു ഭാഗ്യം തോന്നുകയും ചെയ്യും. ഓപ്പറേഷൻ തീയേറ്റർ കയറുമ്പോൾ നമുക്ക് ഒരുപക്ഷേ വല്ലാത്ത ഭയമായിരിക്കും. നമ്മൾ അധികമായി അവിടെ മുൻപ് കയറിയിട്ടില്ലാത്തതുകൊണ്ട് തന്നെ നമ്മുടെ നയം ഇരിക്കുകയും ചെയ്യും. ഒരു ആശുപത്രിയിൽ ഏറ്റവും ഭയമുള്ള സ്ഥലം ഏതാണെന്ന് ചോദിച്ചാൽ പകുതിയിൽ കൂടുതൽ ആളുകളും പറയും ചിലപ്പോൾ ഓപ്പറേഷൻ തിയേറ്ററിന്റെ പേര് തന്നെയായിരിക്കും. കാരണം അത്രത്തോളം ഭയപ്പെടുത്തുന്ന ഒരു സ്ഥലമാണ് പലർക്കും ഓപ്പറേഷൻ തിയേറ്റർ എന്ന് പറയുന്നതെങ്കിലും ആദ്യകാല ഓപ്പറേഷൻ തിയേറ്ററുകൾക്ക് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു.



ഇന്നു നമ്മൾ കാണുന്ന ഓപ്പറേഷൻ തീയേറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് ഒരുപാട് വികസനങ്ങൾ ഒന്നും സംഭവിക്കാതെ ഇരുന്ന സമയത്ത് അതിനെപ്പറ്റി വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ഒന്ന് ശ്രദ്ധിക്കുക.