ലോകത്തിലെ ഏറ്റവും അസാധാരണമായി പെയ്ത മഴകള്‍.

മഴ നനയാൻ ആർക്ക് ആണ് ഇഷ്ട്ടം അല്ലാത്തത്.? മഴ നനയാൻ നമുക്ക് ആഗ്രഹമുണ്ടെങ്കിലും പനി വരുമല്ലോ എന്നോർത്ത് നമ്മൾ നനയാതെ ഇരിക്കുക ആണ് ചെയ്യാറുള്ളത്. മഴ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. ആകാശത്തു നിന്നു തുള്ളി വെള്ളം പതിക്കുന്നത് ആണ്. എന്നാൽ വെള്ളം ആയിട്ട് മാത്രം അല്ല മഴ വർഷിച്ചിട്ടുള്ളത്. അത്തരത്തിൽ വ്യത്യസ്തയായ മഴയെ കുറിച്ച് സംസാരിക്കുന്നത്. എട്ടുകാലി എന്ന് കേൾക്കുമ്പോൾ തന്നെ അലറിവിളിക്കുന്ന ഒരുപാട് പേരുണ്ട്. ഒരു ഭയം ആണ് ഇത്‌. ഈ പേടിയെ പറ്റി പറയാൻ ഒരു പേര് വരെ ഉണ്ട്.



എന്നാൽ ആകാശത്തിലൊരു എട്ടുകാലി മഴ വർഷിച്ചാൽ എങ്ങനെയുണ്ടാകും.? ചെറുതും വലുതുമായ നിരവധി എട്ടുകാലികൾ ഇങ്ങനെ വർഷിച്ചാലോ..? അങ്ങനെ ഒരു പ്രതിഭാസം ഭൂമിയിൽ നടന്നിട്ടുണ്ട്. ഒരു വിദേശ രാജ്യത്ത് സ്റ്റാൻഡ് അന്തോണിയോ എന്ന ടൗണിലാണ് ഇങ്ങനെ ഒരു പ്രതിഭാസം രൂപപ്പെട്ടത്. എന്തോ ഫോട്ടോ എടുക്കാൻ എത്തിയത് വ്യക്തിയാണ് ഈ വീഡിയോ പകർത്തിയത്. പിന്നീട് അദ്ദേഹം ഈ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തപ്പോൾ വൈറൽ ആയി മാറുകയും ചെയ്തു. എന്നിരുന്നാലും എന്താണ് ഇതിനുള്ള കാരണം എന്ന് യൂണിവേഴ്സിറ്റി കണ്ടെത്താൻ തീരുമാനിച്ചു, അതിൽ കൂട്ടമായി ജീവിക്കുന്ന എട്ടുകാലികൾ ശക്തമായ കാറ്റിൽ പറന്നു പോയതാണ് എന്ന് അവരുടെ വിലയിരുത്തൽ.



The Most Unusual Rains In The World
The Most Unusual Rains In The World

ഏകദേശം 65 അടി ഉയരത്തിലായിരുന്നു എട്ടുകാലികൾ ആകാശത്തിൽ നിന്ന് എത്തിയത്. ഈ ജീവികൾ ഒരു സമയത്ത് മഴയായി വന്നിട്ടുള്ള കാര്യം നമ്മുക്ക് അറിയാം. വെള്ളത്തിൽ ഉണ്ടായ ഒരു പ്രതിഭാസം കാരണമാണ് തവളകൾ ആകാശത്തേക്ക് തിരിച്ചു പിന്നീട് മഴയായി പെയ്ത് എന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്. ഈ കാര്യം മൂലം തവളകൾ ഒരുപാട് ദൂരം കാറ്റിൽ പാഞ്ഞുകൊണ്ടിരുന്നു. പിന്നീട് കാറ്റ് കുറഞ്ഞപ്പോൾ താഴേക്ക് വീണതാണ്. ലോകത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. മറ്റൊരിടത്തു നടന്നത് നൂറുകണക്കിന് ബോളുകളാണ് പെയ്തിറങ്ങിയത്. ദൈവം ബോളുകൾ ഗിഫ്റ്റ് തന്നത് ആണ് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, കാറ്റ് ആയിരുന്നു ഇതിനും കാരണം.

അവിടെ അടുത്തുള്ള ഒരു ഗ്രൗണ്ടിലെ ഗ്രൗണ്ടിൽ നിന്ന് ശക്തമായ കാറ്റടിച്ചപ്പോൾ അതിലുണ്ടായിരുന്നു ബോളുകൾ പറന്നത് ആണെന്നാണ് പറയുന്നത്. തള്ള് ആണോന്ന് അറിയില്ല, എന്തായാലും കേൾക്കാൻ നല്ല രസമുണ്ട്. ആകാശത്തുനിന്ന് ചുവപ്പു നിറത്തിലുള്ള മഴയും വന്നിട്ടുണ്ട്. സാധാരണ മഴ പെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കാറില്ല, എന്നാൽ ചുവപ്പുനിറത്തിൽ ആണെങ്കിലോ അതും കട്ട ചുവപ്പ് നിറം. വിദേശത്തു ഒരു സ്ഥലത്താണ് ഇങ്ങനെയൊരു പ്രതിഭാസം നടന്നത്. പലരും ഇത് ആർട്ടിഫിഷ്യൽ മഴ പെയ്യിച്ചതാണ് എന്നാണ് കരുതിയത്. ദൈവത്തിന്റെ ശാപമാണെന്നും വിശ്വസിച്ചു ചിലർ. അത്‌ സ്വാഭാവികമാണല്ലോ. എന്നാൽ മുമ്പ് നമ്മുടെ കേരളത്തിലും രക്ത മഴ ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് കെട്ടുകഥകളും പ്രചരിക്കാൻ തുടങ്ങി.



എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഒരു പ്രതിഭാസം കാരണമാണ് വെള്ളത്തിന് ചുവപ്പുനിറം എന്ന് തെളിഞ്ഞു. മറ്റൊരിടത്തു പെയ്തത് വവ്വാൽ മഴ ആയിരുന്നു. ഇനിയും ഉണ്ട് ഇത്തരത്തിൽ വ്യത്യസ്തമായ മഴകൾ. അവയുടെ എല്ലാം വിവരങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വിഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവച്ചത്. വിഡിയോ മുഴുവൻ ആയി കാണാൻ ശ്രെദ്ധിക്കുക.