ലോകത്തിലെ ശക്തരായ ബോഡിബിള്‍ഡര്‍മാര്‍.

നമ്മുടെ ശരീരത്തെ സ്നേഹിക്കുക എന്നു പറയുന്നത് നമ്മുടെ ശരീരത്തിനോട് നമ്മൾ കാണിക്കുന്ന ഒരു വലിയ കാര്യം തന്നെയാണ്. അങ്ങനെ ശരീരത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അവരെ ബോഡിബിൽഡർ എന്നാണ് വിളിക്കാറുള്ളത്. പൊതുവേ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും അവരുടെ ശരീരത്തിനു വേണ്ടി ആയിരിക്കും. ശരീര സംരക്ഷണത്തിന് വേണ്ടിയുള്ള മാർഗ്ഗങ്ങൾ അത്തരത്തിൽ ഉള്ളവർ തിരഞ്ഞെടുക്കാറുണ്ട്. പലപ്പോഴും അതിനുവേണ്ടി പല തരത്തിലുള്ള പ്രോട്ടീനുകളും ശരീരത്തിൽ കൂട്ടി വയ്ക്കുകയും ചെയ്യാറുണ്ട്. ഇതിൽ ഏറ്റവും കൂടുതലായി നമ്മൾ ശ്രദ്ധിക്കേണ്ടവരും ഇതുതന്നെയാണ്. നന്നായിത്തന്നെ ശരീരത്തെ നമ്മൾ സംരക്ഷിക്കുക തന്നെ വേണം.



നമ്മുടെ ശരീരം ശക്തിയുള്ളതാണ് എന്നുണ്ടെങ്കിൽ നമുക്ക് അസുഖങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാണ് ചിലരുടെയെങ്കിലും വിചാരം. എന്നാൽ അത് തെറ്റാണ്. പ്രോട്ടീനുകളും മറ്റും കുത്തിവെക്കുമ്പോൾ ചിലപ്പോൾ ശരീരത്തിന് അത്ര ബലം ഉണ്ടായിരിക്കില്ല. കാണുമ്പോൾ ബലമുണ്ടെന്ന് തോന്നുമ്പോഴും ശരീരത്തിന് ഉള്ളിൽ ബലം ഉണ്ടായിരിക്കില്ല എന്നതാണ് ഒരു സത്യം. ലോകത്തിലെ വലിയ കുറച്ച് ശക്തിയുള്ള ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. കുറച്ച് വലിയ ബോഡിബിൽഡർസിനെ പറ്റി. അത്തരം ആളുകളെ പറ്റിയാണ് ഈ പോസ്റ്റിൽ പറയുന്നത്. ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക.



Female Bodybuilders
Female Bodybuilders

മസില്, സിക്സ്പാക്ക് എന്നൊക്കെ പറയുന്നത് ഇപ്പോൾ പുരുഷ സൗന്ദര്യത്തിന് ഒരു ഭാഗമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ പുരുഷന്മാരും ഈ ഒരു രീതിയിലേക്ക് ഇറങ്ങി ചൊല്ലുവാൻ ശ്രമിക്കാറുമുണ്ട്. പ്രോട്ടീനുകളും ഹോർമോണുകളും ഒക്കെയാണ് പലരും ശരീരത്തിൽ കുത്തിവയ്ക്കുന്നത്. ശരീരത്തിൽ അമിതമായി വരുന്ന ഇൻസുലിൻ ഉപയോഗം ഒക്കെ ചിലപ്പോൾ നിങ്ങളുടെ ആരോഗ്യം കുറയ്ക്കാൻ തന്നെ കാരണമായേക്കാം. ഇത്തരത്തിലുള്ള പ്രോട്ടീനുകളും മറ്റും നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ അത് നമ്മുടെ ആയുസ്സിന്റെ ബലമാണ് കുറച്ചു കളയുന്നത്.

അങ്ങനെ 46 മത്തെ വയസ്സിൽ മരിച്ചു പോയിട്ടുള്ള ചില ആളുകൾ ഉണ്ട്. ഒരു വലിയ ബോഡി ബിൽഡർ ആയിരുന്ന ഒരാൾ ആയിരുന്നു ഇദ്ദേഹം. അദ്ദേഹം വലിയ ബലവാൻ ആണെന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ ശരീരത്തിലെ പ്രോട്ടീനുകളുടെ അളവ് അധികരിച്ച് ഇദ്ദേഹം 46 വയസ്സിൽ മരിച്ചു പോവുകയായിരുന്നു. ഇത്തരക്കാർക്ക് ചെറിയ എന്തെങ്കിലും അസുഖം വന്നാൽ തന്നെ അത് പെട്ടെന്ന് ശരീരത്തിലേക്ക് വ്യാപിക്കുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യും. പക്ഷേ അതിനർത്ഥം ഇതൊന്നും നമ്മുടെ ശരീരത്തിന് ആവശ്യമില്ലെന്നും നമ്മുടെ ശരീരം നമ്മൾ സംരക്ഷിക്കാൻ പാടില്ലെന്നും ഒന്നുമല്ല ശരീരം സംരക്ഷിക്കുന്ന രീതിയിലാണ് മാറ്റം വരേണ്ടത്.



പ്രോട്ടീനുകളും മറ്റും നമ്മുടെ ശരീരത്തിൽ ഒരുപാട് എത്തുമ്പോൾ നമ്മുടെ ശരീരത്തിലെ സ്വാഭാവികമായ സംരക്ഷണത്തെ ആണ് ബാധിക്കുന്നത്. ബോഡി ബിൽഡിങ് ചെയ്യുന്ന കൂടുതലാളുകളും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ആയിരിക്കും ഈ ശരീര സംരക്ഷണത്തിനും ബോഡിബിൽഡിങ്ങ്ങിനും വേണ്ടി കഴിക്കുന്നത്. ചിലപ്പോൾ ഹൃദയാഘാതം പോലുള്ള വലിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. അങ്ങനെയാണ് പലപ്പോഴും അപ്രതീക്ഷിതമായ മരണം സംഭവിക്കുന്നത്. എന്നാൽ ഇവയൊന്നും ഇല്ലാതെ നമ്മുടെ ശരീരം മികച്ച രീതിയിൽ ബോഡിബിൽഡിംഗ് ചെയ്തു എടുക്കുവാൻ സാധിക്കുകയും ഇല്ല.

അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് അത് നമ്മുടെ ശരീരത്തിലെ മോശം ആവാത്ത അളവ് ചെയ്യുക എന്നുള്ളതാണ്. എന്ത് കാര്യവും അമിതമാകുമ്പോൾ ആണല്ലോ അത് ആപത്തു ആയി മാറുന്നത്. അത് ശ്രദ്ധിക്കുക. ലോകത്തിലെ ഏറ്റവും വലിയ ബോഡിബിൽഡർസിനേ കുറിച്ച് ആണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. ഏറെ രസകരവും കൗതുകകരവും അറിയേണ്ടതും ആയ ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.ഇത്തരം വാർത്തകൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്ന നിരവധി ആളുകൾ ഉണ്ടാകും.