ലോകത്തിലെ ഏറ്റവും സുന്ദരനായ പാമ്പ്, പക്ഷെ അത്ര ചില്ലറക്കാരനല്ല.

നമുക്ക് ഇനിയും അറിയാത്ത വ്യത്യസ്തമായ ചില അറിവുകളെ പറ്റിയാണ് പറയാൻ പോകുന്നത് ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. നമ്മളിൽ പലരും ലെയ്സ് കഴിക്കുന്നവർ ആയിരിക്കും. ലെയ്സ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്.? ഉരുളക്കിഴങ്ങ് ചിപ്സിന്നോട് താല്പര്യം ഇല്ലാത്ത ന്യൂജനറേഷൻ കുട്ടികൾ ഉണ്ടായിരിക്കില്ല. ന്യൂജനറേഷൻ എന്ന് പറയാൻ പറ്റില്ല മിക്കവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് ലെയ്സ്. എന്നാൽ ഒരിക്കലെങ്കിലും ലെയ്സ് പാക്കറ്റിൽ മുഴുവൻ ലെയ്സ് ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടോ.? അങ്ങനെ ഒരിക്കലും സംഭവിക്കില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അയാൾ ഒരു ഭാഗ്യവാനാണെന്ന് തന്നെ വേണം പറയാൻ.



Snake
Snake

എന്തു കൊണ്ടാണ് പാക്കറ്റ് ഉള്ളിൽ ഇങ്ങനെ വായു നിറച്ച അവർ നമ്മളെ പറ്റിക്കുന്നത്. ഇവർ ചെയ്ത സംഭവം മറ്റൊരു വസ്തുതയാണ് ഇതിന് പിറകിലുള്ളത്. ഒരു ശാസ്ത്ര സത്യമാണ്. അതാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ ലയിസ് ഉള്ളിലേക്ക് അവർ മനപൂർവ്വം വായു ഇറക്കുകയാണ് ചെയ്യുന്നത്. ഇവർ നിറയ്ക്കുന്നത് നൈട്രജൻ ആണ്. അതിന് കാരണം ഇതിനുള്ളിലെ ആഹാരം നമ്മുടെ സാധാരണ താപനിലയിൽ വെച്ചാൽ മോശമായി പോകും. അങ്ങനെ മോശമായി പോകാതിരിക്കുവാനും രുചി നില നിൽക്കുവാനും വേണ്ടിയാണ് നൈട്രജൻ ഇതിനുള്ളിൽ ചേർക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ നമ്മൾ ഒരു ദിവസം ലയിസ് തുറന്നു വെച്ച രാവിലത്തേക്ക് എടുത്തു നോക്കും, കഴിച്ചു നോക്കിയാൽ പോലും സാധാരണ നമ്മൾ വാങ്ങുന്നതായ രുചി നമുക്ക് ലഭിക്കില്ല. അതിൻറെ കാരണം ഇതു തന്നെയാണ്. പാക്കറ്റ് ഉള്ളിൽ നിറച്ചിരിക്കുന്ന വായു വെറുതെയല്ല, ഒരിക്കലും വായു നിറച്ചു കൊണ്ട് അവർ നമ്മോട് പകൽകൊള്ള കാണിക്കുകയും അല്ല.



വായുവിന് ഉള്ളിലേ ഭക്ഷണം എത്രയാണോ അതിനനുസരിച്ചാണ് നമ്മുടെ കയ്യിൽ നിന്നും അവർ ഈടാക്കുന്നത്. പിന്നെ എങ്ങനെ വായു നിറയ്ക്കുന്നതിന് കാരണം ഈ ഭക്ഷണ സാധനം മോശം ആയി പോകരുത് എന്നതു കൊണ്ട്. കാരണം ഒരു പാക്കറ്റിന് ചിലപ്പോൾ ആറുമാസം ഒക്കെ ആയിരിക്കും എക്സ്പെയറി ഡേറ്റ് ഉള്ളത്. ആ കാലം ഇത് മനോഹരം ആയിരിക്കണം. പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാകും വായുവില്ലാതെ ഇരിക്കുന്ന ലയിസ് പായ്ക്കറ്റുകൾ ചില കടക്കാർ നമുക്ക് നൽകാൻ പോലും തയ്യാറാകില്ല. അതിനർത്ഥം അത് മോശം ആയിട്ടുണ്ടാകും എന്ന് അവർക്ക് നന്നായി അറിയാം എന്ന് തന്നെയാണ്. അതുപോലെ തന്നെ സൗന്ദര്യമുള്ള ഒരു പാമ്പിനെ കണ്ടാൽ എന്തു തോന്നും.? അത്തരത്തിലൊരു പാമ്പുണ്ടോ.? അങ്ങനെ ഒരു പാമ്പാണ് ഇത്. ഈ പാമ്പിനെ ഒട്ടും തന്നെ വിഷാംശം ഇല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇരപിടിക്കുന്നത് ഇതിൻറെ ഉമിനീർ ഉപയോഗിച്ച് ആണ്. കാഴ്ചയിൽ ഒരു സുന്ദരനായ പാമ്പ് തന്നെയാണ് ഇത് എന്നതും പ്രത്യേകതയാണ്. കൂടുതലായും ഇത്‌ വംശനാശം നേരിട്ടു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഒരുപാട് പാമ്പുകൾ ഒന്നും ഇപ്പോൾ ഇത്തരത്തിൽ ഇല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതുപോലെ നമുക്കറിയാത്ത ചില സത്യങ്ങൾ ഒരുപാടുണ്ട്. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം നമുക്ക് അറിയാത്തതുമായ വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത് ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അതിന് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.