ലോകത്തിലെ ഏറ്റവും വലിയ കുടുംബം, ഇതൊക്കെ ഒരു അച്ഛന്റെ മക്കള്‍.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതുകൊണ്ടുതന്നെ സമൂഹം സൃഷ്ടിച്ചിരിക്കുന്നു ചട്ടക്കൂടിൽ ആണ് മനുഷ്യൻ ജീവിക്കുന്നതും. അതുപോലെതന്നെ ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ ചില രീതിയിലുള്ള നിയമങ്ങളൊക്കെ പാലിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ചില പോലെയുള്ള കാര്യങ്ങൾ ശ്രെദ്ധിക്കുക വേണം. ബഹുഭാര്യത്വം എന്നുപറയുന്നത് നിയമവിരുദ്ധമായ കാര്യമാണ്. ഇന്ത്യക്ക് അപ്പുറമുള്ള ചില ഗോത്രങ്ങളിൽ ഒക്കെ ഇത് നിലനിൽക്കുന്നുണ്ട്. ചില ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഒക്കെ ഭാഗമായി സംസ്ഥാനത്തെ അധികാരികൾ ഇത് അനുവദിക്കുന്നുണ്ട് എന്നതാണ് സത്യം. കുടുംബം എന്ന് പറയുന്നത് വളരെയധികം വലിയ സ്വാധീനമാണ് സമൂഹത്തിൽ ചെലുത്തുന്നത്.



The largest families in the world
The largest families in the world

വലിയൊരു കുടുംബമുണ്ടാവുക എന്ന് പറയുന്നതും വലിയ കാര്യം തന്നെയാണ്. എന്നാൽ കൂട്ടുകുടുംബവ്യവസ്ഥ ഒക്കെ മാറിയ ഒരു സാഹചര്യമാണ് ഇപ്പോൾ നമുക്ക് അറിയാൻ സാധിക്കുന്നത്. നാം രണ്ട് നമ്മുക്ക് രണ്ട് എന്ന രീതിയിലാണ് ഒരിക്കൽ കാര്യങ്ങൾ എങ്കിൽ ഇപ്പോൾ നാം ഒന്ന് നമുക്കൊന്ന് എന്ന രീതിയിലായി കാര്യങ്ങൾ. അച്ഛനും അമ്മയും ഒരു കുട്ടിയുമടങ്ങി കഴിഞ്ഞാൽ കുടുംബം പൂർണമായി എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. അതിൽ കൂടുതൽ ആവുകയാണെങ്കിൽ അത് തന്നെയെന്തോ മഹാപാപമാണ് എന്നുള്ള രീതിയിലാണ് ഇവരുടെ ഇടപെടൽ. അതിനുവേണ്ടി ഉടനെ പരിഹാരമാർഗ്ഗം ചെയ്യുവാനും ഓട്ടമായി. വലിയ കുടുംബങ്ങളുള്ള ചില ആളുകളെ പറ്റി പറയുവാൻ പോകുന്നത്.



ഏറെ കൗതുകകരവും അതോടൊപ്പം രസകരവുമാണ് ഈ അറിവ്. അതിനാൽ ഇത് കൂടുതലാളുകളിലേക്ക് എത്തിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. കുടുംബം എന്ന് പറയുന്നത് കൂടുമ്പോൾ ഇമ്പമുള്ളതാണ് എന്നാണല്ലോ പറയാറ്. അത്തരത്തിൽ ഇമ്പമുള്ള കുടുംബങ്ങളെ പറ്റിയാണ് പറയുന്നത്. പലർക്കും അറിയാവുന്ന റെക്കോർഡുകളിൽ വരെ എത്തിയ ഒരാളായിരുന്നു മിസോറാമിലെ സിയോണയുടെ ഒരു കുടുംബം. അദ്ദേഹത്തിൻറെ കുടുംബത്തിൽ മുഴുവൻ 181 അംഗങ്ങളാണുള്ളത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസൊറാമിലെ ഒരു ഗ്രാമത്തിലായിരുന്നു സിയോണ താമസിച്ചിരുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ കുടുംബങ്ങളിൽ ഒന്നായിരുന്നു ഇത്. സിയോണയ്ക്ക് 39 ഭാര്യമാരും അവരിൽ 94 കുട്ടികളും അവരുടെ കുട്ടികളായ 33 പേരക്കുട്ടികളും ആണ് ഉള്ളത്. ഇത്രയും വലിയൊരു കുടുംബത്തിനെ പറ്റി നമുക്ക് ചിന്തിക്കാൻ സാധിക്കുമോ….?

അങ്ങനെ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിൻറെ. കുട്ടികളുടെ എണ്ണം തന്നെയാണ് ആളുകളെ ഞെട്ടിക്കുന്നത്. അതിലെല്ലാം അത്ഭുതമായി തോന്നുന്നത് ഇവരെല്ലാം ജീവിക്കുന്നത് ഒരു വീട്ടിൽ തന്നെയാണ് എന്നതാണ്. വലിയ ഒരു കുടുംബം ആയതുകൊണ്ട് തന്നെ അവിടെയുള്ള ചിലവുകളും വളരെയധികം വലുതായിരിക്കും. അടുത്ത കാലത്തായിരുന്നു സിയോണ അന്തരിച്ചത്. പ്രമേഹം ഉയർന്ന രക്തസമ്മർദം മൂലം ഉള്ള സങ്കീർണതകൾ ആയിരുന്നു സിയോണയുടെ മരണത്തിനു നയിച്ചിരുന്നത്. അതോടൊപ്പം തന്നെ സിയോണയുടെ കുടുംബം ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറിയിട്ട് ഉണ്ടായിരുന്നു. ഈ കുടുംബം ഒരു ഉദാഹരണം മാത്രമാണ്. ലോകത്തിൽ വച്ച് തന്നെ വളരെയധികം വലിയ കുടുംബം ഉള്ളവർ വേറെയുമുണ്ട്.



അവരെപ്പറ്റി ഒക്കെ വിശദമായി പറയുന്നതാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോ. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിലുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനായ് ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യുക. രണ്ടു കുട്ടികളിൽ കൂടുതലായാൽ നാണക്കേടാണെന്ന് കരുതുന്നവർ ഇങ്ങനെയുള്ള കുടുംബങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലും ഈ കുടുംബത്തിൻറെ പ്രത്യേകതകൾ വളരെയധികമാണ് എന്നാണ് അറിയാനുള്ളത്. ആ പ്രത്യേകതകൾ എല്ലാം വിശദമായി തന്നെ അറിയാം. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.