ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര അന്തർവാഹിനിയുടെ ഉള്ളിലെ കാഴ്ച കണ്ടാല്‍ ഞെട്ടും.

ആഡംബര വാഹനങ്ങളെ പറ്റി നമ്മൾ പലതും കേട്ടിട്ടുണ്ട്. എന്നാൽ അന്തർവാഹിനികളെ പോലും തോൽപ്പിക്കുന്ന ഒരു ആഡംബര കപ്പലിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിന്റെ ഉള്ളിലെ സൗകര്യങ്ങൾ തീർച്ചയായും അത്ഭുതപ്പെടുത്തും എന്നുള്ളത് ഉറപ്പാണ്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഈ കപ്പലുകളിലെ സൗകര്യങ്ങൾ ഒരു കൊട്ടാരത്തെ ഓർമ്മപ്പെടുത്തും എന്ന് പറഞ്ഞാലും തെറ്റില്ല. അത്രയ്ക്ക് മനോഹരമായ സൗകര്യങ്ങളാണ് ഈ കപ്പലിന്റെ ഉള്ളിൽ ഉള്ളത്.



The inside view of the world's most expensive luxury submarine is staggering.
The inside view of the world’s most expensive luxury submarine is staggering.

വിശാലമായ കിടപ്പുമുറികൾ ആണ് ആദ്യത്തെ സൗകര്യം. മനോഹരമായ ഇൻറീരിയൽ ഡിസൈനിങ് പ്രഭാവം കാണുവാൻ സാധിക്കും. ഗുണമേന്മയുള്ള പല സാധനങ്ങൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇനി ഒരു പ്രത്യേക രീതിയിലുള്ള ഗസ്റ്റ് റൂം ഇതിനുള്ളിലുണ്ട്. ഇതിന്റെ ഉള്ളിൽ ഉള്ള കണ്ണാടിയുടെ ഉള്ളിലേക്ക് ആണ് ഗസ്റ്റ് റൂം. അതായത് കണ്ണാടി തുറക്കുന്നത് ഗസ്റ്റ് റൂമിലേക്ക് ആണ്. അതുപോലെതന്നെ ഇതിൽ ഗ്ലാസ്സുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു മുറി ഉണ്ട്. ഇതിന്റെ ചുവരുകൾ വെള്ളി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഫിങ്കർ ലോക്ക് സംവിധാനവും നൽകിയിട്ടുണ്ട്. ഗ്ലാസ് കൊണ്ടുള്ള ഈ മുറി കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെട്ടുപോകും. വളരെ മനോഹരമാണ് ഈ മുറി.



സമുദ്രം കണ്ടു മടുത്തു തുടങ്ങിയിട്ടുള്ള ആളുകളാണ് എങ്കിൽ ടിവിയും ഒരുക്കിയിട്ടുണ്ട്. ടിവി എന്ന് പറയാൻ സാധിക്കില്ല ഒരു കുഞ്ഞ് തീയേറ്റർ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 200 കോടി രൂപയാണ് ഇന്ത്യൻ മൂല്യത്തിൽ ഈ കപ്പലിന് വേണ്ടി ചെലവാക്കിയിരിക്കുന്നത്. അപ്പോൾ തന്നെ അറിയാൻ സാധിക്കും ഇതിനുള്ളിൽ എത്രത്തോളം സൗകര്യങ്ങളുണ്ട് എന്ന്. ആഡംബരം എന്ന വാക്കിൻറെ പര്യായം ആണ് ഈ കപ്പൽ എന്ന് പറഞ്ഞാലും തെറ്റില്ല.

വെള്ളികൊണ്ടുള്ള ഈ വാതിൽ വളരെയധികം ചിലവേറിയതാണ് എന്ന് പറയേണ്ട കാര്യമില്ല. ഇതിൽ ഫിങ്കർ ലോക്ക് സംവിധാനവുമുണ്ട്. വരുന്ന ചില പ്രത്യേക അതിഥികൾക്ക് വേണ്ടി അതിമനോഹരമായ ഒരു ഗസ്റ്റ് റൂം ആണ് ഒരുക്കിയിരിക്കുന്നത്. റൂമിനുള്ളിൽ ചെറിയൊരു മുറിയുണ്ട്. ആ മുറി കാണണമെങ്കിൽ ഇതിലെ കണ്ണാടി തുറക്കുകയാണ് വേണ്ടത്. ചെറിയ മുറികളിലും ഉണ്ട് എല്ലാ സൗകര്യങ്ങളും. ഇതിനുള്ളിൽ നിർമ്മിച്ചിരിക്കുന്ന കുളിമുറികൾക്ക് പോലും അതിമനോഹരമായ സൗകര്യങ്ങൾ ആണ് നൽകിയിരിക്കുന്നത്. അതിഥികളെ സന്തോഷിപ്പിക്കുന്ന അതിനുവേണ്ടി നാല് പൂളുകൾ ആണ് ഇതിനുള്ളിൽ നിർമ്മിച്ചിരിക്കുന്നത്. ഇതിലൊന്ന് മസാജ് പൂൾ ആണ്.



മറ്റൊന്നിൽ അതിമനോഹരമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. എത്ര മനോഹരമാണ് ഇത് എന്ന് ഇതിനുള്ളിൽ കയറുമ്പോൾ തന്നെ മനസ്സിലാകും.ഭാവിയിൽ വേണമെങ്കിൽ ഒരു അന്തർവാഹിനി ആയി മാറാൻ സാധ്യതയുള്ള ഒന്ന് തന്നെയാണ് ഇത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ ആണ് എന്നു പറയുമ്പോൾ തന്നെ അയാൾ എത്രത്തോളം കോടീശ്വരൻ ആയിരിക്കും എന്ന് അറിയാമല്ലോ.

ഇത്രയും രൂപ മുടക്കി ഈയൊരു കപ്പൽ ഇത്ര മനോഹരം ആകണമെങ്കിൽ അദ്ദേഹത്തിൻറെ സമ്പാദ്യത്തിൽ ഒരു അംശം പോലും ഇതിന് ചിലവായി കാണില്ല എന്ന് പറയേണ്ടതില്ലല്ലോ. ഇനിയും ഉണ്ട് ഈ ആഡംബര കപ്പലിനെ പറ്റി അറിയുവാൻ നിരവധി കാര്യങ്ങൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക.