കായിക മത്സരങ്ങളില്‍ സംഭവിച്ച ലജ്ജാകരമായ കാര്യങ്ങള്‍.

എല്ലാ രംഗത്തും നിലനിൽക്കുന്ന ഒന്നാണ് ചതി എന്നുപറയുന്നത്. എല്ലായിടത്തും അത് ഉണ്ട്. നമ്മൾ അറിയാതെ തന്നെ നമുക്ക് പിന്നിൽ ഒരുപാട് ചതികൾ ഉണ്ട്. ലോകത്തിലെ വലിയ ചതികളെ പറ്റി ആണ് പറയുവാൻ പോകുന്നത്. ചതിയിലൂടെ ചിലർ നേടിയ വിജയത്തെ പറ്റി. ഓസ്ട്രേലിയയിൽ നടന്ന ഒരു അണ്ടർ ബൗളിങ്ങിനെ പറ്റിയാണ് ആദ്യം തന്നെ പറയുന്നത്. അത്തരത്തിലുള്ള ചില രസകരമായ അറിവുകൾ കൂട്ടിയിണക്കിയ ആണ് ഈ പോസ്റ്റ്. ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഈ പോസ്റ്റ് അത്യധികം കൗതുകകരവും രസകരവുമാണ്. ഓസ്ട്രേലിയയിലെ ഒരു ക്രിക്കറ്റിൽ ആയിരുന്നു ഈ ഒരു ചതി നടത്തിയത്.



ക്രിക്കറ്റ് നിയമങ്ങൾ പോലും മാറ്റി കളഞ്ഞിരുന്നു ഇത്..1981 ലായിരുന്നു ഇത് നടന്നിരുന്നത്. 235 റൺസ് ഓസ്ട്രേലിയ പിൻതുടരുമ്പോൾ ബൗളിംഗിന് ഒരു ഓവർ മാത്രം ശേഷിച്ചു നിൽക്കുമ്പോൾ, 15 റൺസ് ആവശ്യമായിരുന്നു. ഈ സമയത്ത് ക്യാപ്റ്റൻ തന്റെ ഇളയസഹോദരൻ ബൗൾ ചെയ്യുവാൻ വിളിക്കുകയായിരുന്നു. ആദ്യം 5.9 റൺസ് നേടിയ രണ്ടു വിക്കറ്റുകൾ വീണു. ആദ്യമൊക്കെ നന്നായി തന്നെ കളിച്ചു. എന്നാൽ പിന്നീട് തന്റെ സഹോദരനോട് ബാക്കിയുള്ള പന്ത് നിയമത്തിന് അനുസൃതം അല്ലാത്ത രീതിയിൽ ഉപയോഗിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു ചെയ്തിരുന്നത്. വലിയൊരു ചതിയായിരുന്നു അദ്ദേഹം ചെയ്തത് എന്ന് പിന്നീട് മനസ്സിലാക്കുകയും ചെയ്തിരുന്നു.



Cheating in Sports History
Cheating in Sports History

പലപ്പോഴും നടത്തുന്ന ഒന്നാണ് ബൈക്ക് റൈസിങ് എന്ന് പറയുന്നത്. ഈ ബൈക്ക് റേസിംഗ് പലരും ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ അതിൽ എന്തെങ്കിലും ഒരു ചെറിയ രീതിയിലുള്ള അശ്രേദ്ധ സംഭവിച്ചാലോ…? വലിയ അപകടത്തിലാണ് വഴിവയ്ക്കുന്നത്. എന്നാൽ ഒരിടത്ത് ബൈക്ക് റേസിംഗ് നടന്നപ്പോൾ കൂടെയുണ്ടായിരുന്ന മത്സരാർത്ഥിയെ കാല് വെച്ച് മാറ്റാനായിരുന്നു ഒപ്പമുണ്ടായിരുന്നു സഹ മത്സരാർത്ഥി ശ്രമിച്ചിരുന്നത്. എത്രത്തോളം അപകടം നിറഞ്ഞ ഒന്നാണ് ഇത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബൈക്ക് റേസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അടുത്തയാളെ കാലു തട്ടി വീഴ്ത്തുക എന്ന് പറഞ്ഞാൽ മരണം പോലും സംഭവിക്കാൻ ഇടയുള്ള ഒന്നാണ് ഇത്. ചില ഒളിമ്പിക്സ് മത്സരങ്ങളിൽ ഒരു പെൺകുട്ടി കാണിച്ച അതിബുദ്ധി ആണ് പിന്നീട് ശ്രദ്ധനേടുന്നത്. ഉത്തേജക മരുന്ന് കഴിച്ചു കൊണ്ടായിരുന്നു അവർ ഗ്രൗണ്ടിൽ എത്തിയിരുന്നത് തന്നെ. ഇവർ നിരവധി സമ്മാനങ്ങളും വാരിക്കൂട്ടിയിരുന്നു. എന്നാൽ അപ്പോഴെല്ലാം ഇവർ പറഞ്ഞത് മരുന്നുകൾ ഉപയോഗിച്ച വിജയമായിരുന്നില്ല അത് എന്ന്.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കുറേ വർഷങ്ങൾക്ക് ശേഷം ഇവർ വിവാഹമോചിതരായി. ആ സമയം ഇവരുടെ ഭർത്താവ് പറഞ്ഞത്, ഇവർ മത്സരത്തിൽ ഉത്തേജക മരുന്നു കഴിച്ചിരുന്നു എന്ന് ആണ്. പിന്നീട് ഒരു വിശദമായ ചികിത്സ നടത്തിയപ്പോൾ ഇയാൾ പറഞ്ഞത് സത്യമാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഉത്തേജകമരുന്നിന്റെ അംശം ഇവരുടെ ശരീരത്തിൽ കണ്ടുപിടിക്കപ്പെട്ടു. സമ്മാനങ്ങളെല്ലാം തിരികെ വാങ്ങുകയും ഇവർ ജയിലിൽ പോവുകയും ചെയ്തിരുന്നു. ചതിയിലൂടെ നേടുന്ന വിജയങ്ങൾ അധികകാലം നിലനിൽക്കില്ല എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെ എന്തെങ്കിലും ഉണ്ടോ…?



ഇനിയുമുണ്ട് ലോകത്തെ ഞെട്ടിച്ച നിരവധി ചതികളുടെ കഥകൾ. അവയൊക്കെ കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകരുത്.