നക്ഷ്ത്രങ്ങളുടെ മരണം കാണാം.

ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി നിൽക്കുന്ന ഒരു കുട്ടിക്കാലം നമുക്ക് എല്ലാവർക്കും ഉണ്ടായിരുന്നു. വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് നീലാകാശവും അതോടൊപ്പം അതിലെ നക്ഷത്രങ്ങളും. നിലാവും നക്ഷത്രങ്ങളും നോക്കി കിടക്കുന്നത് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരിക്കില്ല. അതിമനോഹരമായ ഒരു അനുഭവമാണിത്. കുട്ടികളെങ്കിലും അങ്ങനെ ചെയ്യാത്തവർ വളരെ വിരളമായിരിക്കും. എന്നാൽ നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒന്നാണ് സൂപ്പർ നോവ എന്ന് പറയുന്നത്. ഈ നക്ഷത്രത്തിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. നമുക്കറിയാത്തതിനുമപ്പുറം എന്തെങ്കിലും ഒക്കെ സൂപ്പർ നോവയ്ക്ക് ഉണ്ടോ.



അതാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
സൂപ്പർനോവ സ്ഫോടനമുണ്ടാക്കുന്ന പ്രകാശത്തിന്റെ തീവ്രത നിരവധി ആഴ്ചകളോളം ചിലപ്പോൾ മാസങ്ങളോളം നിൽകാം. ആ നക്ഷത്രം ഉൾക്കൊള്ളുന്ന താരാപഥത്തിന്റെ പ്രകാശ തീവ്രതയെപോലും അത്‌ ബാധിക്കുന്നു . ഈ കുറഞ്ഞ സമയം കൊണ്ട് സൂപ്പർനോവ, സൂര്യൻ 100 കോടി വർഷം കൊണ്ട് പുറത്തു വിടുന്ന ഊർജ്ജത്തിനു സമാനമായ ഊർജ്ജം ആണ് പുറത്തു വിടുന്നു. സൂപ്പർനോവ സ്ഫോടനത്തിനു കാരണമാകുന്ന നക്ഷത്രത്തിന്റെ 96 ശതമാനത്തോളം പദാർത്ഥം ഉഗ്രസ്ഫോടനത്തിലൂടെ നഷ്ടമാകുന്നുവെന്ന് ആണ് പഠനങ്ങൾ തെളിയിച്ചത്.



Super Nova
Super Nova

സൂപ്പർനോവ സ്ഫോടനം നടന്ന സ്ഥലത്തുനിന്നു പ്രകാശം ഭൂമിയിലെത്തുന്നതു വളരെയധികം ദൂരം സഞ്ചരിച്ചതിന് ശേഷം മാത്രം ആണ്. സ്ഫോടനം നടന്ന സ്ഥലത്തേക്കുള്ള ദൂരം അനുസരിച്ച് അതിന് അനേക വർഷങ്ങളോളം വന്നേക്കാം. അതിനാൽ ഭൂമിയിൽ സൂപ്പർനോവസ്ഫോടനം ആദ്യമായി കാണപ്പെടുമ്പോൾ, യഥാർത്ഥത്തിൽ സ്ഫോടനം നടന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കാം. എങ്കിലും ഭൂമിയിൽ ഈ സ്ഫോടനം എപ്പോൾ കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സൂപ്പർനോവയ്ക്ക് പേരിടുന്നത്. പുരാതന കാലങ്ങളിൽ ഇത്തരം സൂപ്പർനോവകൾ ഏതോ ഗ്രഹത്തിൽ പുതിയ രാജാവിന്റെ പിറവി അല്ലെങ്കിൽ കിരീട ധാരണം തുടങ്ങിയ സംഭവങ്ങൾ മൂലമാണെന്നു ആയിരുന്നു വിശ്വസിച്ചിരുന്നത് .

ആകാശഗംഗയുടെ വലിപ്പമുള്ള ഒരു താരാപഥത്തിൽ അമ്പതു വർഷത്തിലൊരിക്കൽ ശരാശരി ഒരു സൂപ്പർനോവ സ്ഫോടനം നടക്കുമെന്നാണു ശാസ്ത്രജ്ഞന്മാർ പറയുന്നത് . ആകാശം എന്നു പറയുന്നത് തന്നെ വളരേയധികം വ്യത്യസ്തതകൾ നിറഞ്ഞ ഒന്നാണ്. നമുക്ക് ഒരിക്കലും ചിന്തിക്കാൻ സാധിക്കാത്ത അത്രയും വൈവിധ്യങ്ങളാണ് ആകാശത്ത് നമ്മെ കാത്തിരിക്കുന്നത്. അവയിൽ പല കാര്യങ്ങളും ഉണ്ടായിരിക്കും. അവയിൽ പലതും നമുക്ക് മനസ്സിലാക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ആയിരിക്കാം. അറിയാനുണ്ട് കുറേ കാര്യങ്ങൾ ആകാശത്തെ പറ്റി. അവിടെ എല്ലാം ഒളിഞ്ഞിരിക്കുന്നത് വലിയതോതിൽ തന്നെ കൗതുകമുണർത്തുന്ന അറിവുകൾ തന്നെയാണ്..അത്തരം അറിവുകളെ പറ്റി നമ്മൾ ഒരു വിശദീകരണം നടത്തുന്നത് വളരെ അത്യാവശ്യമാണ്.



അതുകൊണ്ടുതന്നെ അത്തരം അറിവുകളെ പറ്റി നമുക്ക് വിശദമായി തന്നെ അറിയാം. അവയെ പറ്റിയാണ് വിശദമായി പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത് അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. നഗ്നനേത്രങ്ങൾ കൊണ്ടു നമ്മൾ കാണുന്ന ആകാശത്തിനും അപ്പുറമാണ് അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത്. അത്തരം കൗതുകമുണർത്തുന്ന അറിവുകളൊക്കെ നമ്മൾ അറിയുക തന്നെ വേണം.