ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ തെളിയിച്ച കേസ്.

കുറ്റാന്വേഷണ കഥകൾ അറിയുക എന്ന് പറയുന്നത് പലർക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് നമ്മൾ ഷെർലക്ടോംസിന്റെ ഒക്കെ ആരാധകരായ മാറിയിട്ട് ഉള്ളതും. ഷെർലക്ടോംസ് നോവലുകൾക്ക് നമ്മൾ വലിയ ആരാധനയാണ് കൊടുക്കുന്നത്. കുറ്റാന്വേഷണ കഥകൾ അത്രമേൽ പ്രിയപ്പെട്ടതാണ് പലർക്കും. അത്തരത്തിലുള്ള ഒരു കഥയാണ് പറയാൻ പോകുന്നത്. കൗതുകകരവും ആകാംഷ നൽകുന്നതും ആയ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. കുറച്ച് വർഷങ്ങൾക്ക് മുൻപ് അതായത് ഫോൺട്രാക്ടിങ് മറ്റും ഇല്ലാത്ത വർഷം നടന്ന കഥയാണ് പറയാൻ പോകുന്നത്. ഒരു പെൺകുട്ടി ക്ലാസ്സ് കഴിഞ്ഞു അവളുടെ സ്വന്തം കാറിൽ വീട്ടിലേക്ക് പോവുകയായിരുന്നു. ആ സമയത്താണ് അവൾ അവിടെ ലെറ്റർബോക്സിൽ കത്തുകൾ വന്നിട്ടുണ്ടോ എന്ന് നോക്കിയത്.



The case proved to be unexpected
The case proved to be unexpected

ഉണ്ടെങ്കിൽ അതും എടുത്തു കൊണ്ട് വീട്ടിലേക്ക് പോകാം എന്ന് കരുതി അവൾ കാർ നിർത്തി.. കാറിനടുത്തേക്ക് നടക്കുകയാണ് എന്നാൽ പിന്നീടാണ് സംഭവം നടക്കുന്നത്. കുറേ കഴിഞ്ഞിട്ടും പെൺകുട്ടി തിരികെ എത്തിയില്ല. വീട്ടിലുള്ളവർക്ക് ഭീതിയായി. പെൺകുട്ടിക്ക് എന്ത് സംഭവിച്ചു പെൺകുട്ടിയെ എവിടെപ്പോയി അങ്ങനെ പല ചോദ്യങ്ങൾ ഉയർന്നു. അവസാനം പെൺകുട്ടിയുടെ പിതാവ് അവളെ തിരക്കി ഇറങ്ങാനായി തീരുമാനിക്കുകയായിരുന്നു. പെൺകുട്ടിയെ തിരക്കി പോയ ആളുകൾ കാണുന്നത് കാർ മാത്രമാണ്. കാറിനുള്ളിൽ പെൺകുട്ടിയെ കാണുന്നില്ല. പെൺകുട്ടിക്ക് എന്ത് സംഭവിച്ചു.? അയാൾക്ക് പരിഭ്രാന്തി ഏറി വന്നു. പോലീസിൽ വിവരമറിയിച്ചു നോക്കിയപ്പോൾ പെൺകുട്ടിയുടെ കാർ തുറന്നു കിടക്കുകയാണ്.



അതോടൊപ്പം തന്നെ ലെറ്റർ ബോക്സിന്റെ അരികിലേക്ക് പെൺകുട്ടി പോയ ഫുഡ്‌ പ്രിന്റ് കാണാൻ സാധിച്ചു.അതുകൊണ്ടു തന്നെ പെൺകുട്ടിക്ക് അവിടെ വച്ച് എന്തോ അപകടം സംഭവിച്ചതാണെന്ന് അയാൾക്ക് മനസ്സിലായിരുന്നു. എന്താണെന്ന് അറിയാതെ അച്ഛനും പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇവരുടെ വീട്ടിലേക്ക് ഒരു ഫോൺ കോൾ വരുന്നത്. താൻ ആ പെൺകുട്ടിയുടെ ഫ്രണ്ട് ആണ് എന്നും അവൾ തന്റെ ഒപ്പം ആണ് എന്നും ഫോണിൽ ഉള്ള ആൾ പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ അമ്മ വിശ്വസിച്ചിരുന്നില്ല. നിങ്ങൾ വെറുതേ പറയുകയാണ് എന്ന് അവർ പറഞ്ഞപ്പോൾ നാളെ നിങ്ങൾക്ക് വിശ്വാസം ആകും എന്നായിരുന്നു അയാൾ പറഞ്ഞത്. പിറ്റേന്ന് തന്നെ ഒരു കത്ത് കൊടുത്ത വിടുകയായിരുന്നു ചെയ്തത്.

കത്തിന്റെ അവസാനഭാഗത്ത് പെൺകുട്ടിയുടെ കയ്യക്ഷരം ഉണ്ട്. അത് അന്വേഷണത്തിലൂടെ തെളിയുകയും ചെയ്തിരുന്നു. എന്താണ് ആ പെൺകുട്ടിക്ക് സംഭവിച്ചത് എന്ന് ഒരു നിമിഷം അവരും ഭയന്നു പോയിരുന്നു.അതോടെ ഇയാൾക്ക് ഇതുമായി ബന്ധമുണ്ടെന്നും അവർക്ക് വിശ്വാസമായി. വീണ്ടും കുറച്ചു ദിവസം കഴിഞ്ഞ് അയാൾ വിളിച്ചു. അപ്പോൾ ഇയാൾ പറഞ്ഞത് ഇപ്പോൾ മനസ്സിലായില്ലേ പെൺകുട്ടി എന്നോട് ഒപ്പം ഉണ്ടായിരുന്നു എന്ന്. അപ്പോൾ അവർ പറഞ്ഞു ഞങ്ങൾക്ക് മനസ്സിലായി ഞങ്ങളുടെ മകൾ എവിടെയാണ് എന്ന്. അവൾ എന്നോടൊപ്പം സുരക്ഷിതയായി ഉണ്ടായെന്ന് അയാൾ പറയുകയും ചെയ്തു. എന്നാൽ എനിക്ക് അവളോട് സംസാരിക്കണം ആയിരുന്നു.



പെൺകുട്ടിയുടെ അമ്മ പറഞ്ഞത് പറ്റില്ല ആദ്യം നിങ്ങള് പോലീസ് അന്വേഷണം നിർത്തിവയ്ക്കാൻ പറയൂ എന്ന് ആണ്. അയാൾ പറഞ്ഞു അയാൾക്കൊപ്പം ഉണ്ടായിരിക്കും ഈ പെൺകുട്ടി എന്ന വിശ്വാസത്തിൽ ഇവർ പോലീസിന് ഇക്കാര്യം അറിയിക്കുകയാണ്. എന്നാൽ പിന്നീട് പോലീസ് ഇവരെ അറിയിച്ചത് മറ്റൊരു കാര്യം ആയിരുന്നു. ചേതനയറ്റ ഈ പെൺകുട്ടിയുടെ ശരീരം അവർ കണ്ടെത്തിയെന്ന് ആയിരുന്നു.