70 വയസുകാരന്‍ 20 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചു.

സ്നേഹം അന്ധമാണെന്ന് നിങ്ങൾ കേട്ടിരിക്കണം. അതുപോലെ പ്രണയത്തിന് നിയന്ത്രണങ്ങളോ അതിര്‍ വരമ്പുകളോ ഒന്നുമില്ല. ചെറുപ്പക്കാരായ സ്ത്രീകൾ അവരുടെ പ്രായത്തിന്‍റെ ഇരട്ടി വയസുള്ള ആളുകളെ വിവാഹം കഴിക്കുന്നതിന്‍റെ വാര്‍ത്തകള്‍ നമ്മൾ കേട്ടിട്ടുണ്ട്. പ്രണയത്തിന് പ്രായം ഒരു വിഷയമല്ല. എന്നിരുന്നാലും അടുത്തിടെ അത്തരം ഒരു വാര്‍ത്ത തായ്‌ലൻഡിൽ നിന്നും വന്നു. ഒരു 70 വയസ്സുള്ള കോഫി കമ്പനിയുടെ തലവൻ 20 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. വധുവിന്‍റെയും വരന്‍റെയും പ്രായം തമ്മിൽ 50 വയസ്സ് വ്യത്യാസമുണ്ടാകുമ്പോൾ പ്രധാനവാർത്തകളില്‍ ഇടംപിടിക്കുന്ന കാര്യത്തില്‍ സംശയംവേണ്ട.



The 70-year-old married a 20-year-old girl
The 70-year-old married a 20-year-old girl

ഇതിനുശേഷം തായ്‌ലൻഡ് ചൈന, മലേഷ്യ, തായ്‌വാൻ എന്നീ രാജ്യങ്ങിലെ മാധ്യമങ്ങളിൽ ഈ വാർത്ത പ്രചരിച്ചിരുന്നു. രാജകീയ രീതിയിലായിരുന്നു കല്യാണം നടത്തിയത്. വിവാഹ ഫോട്ടോകൾ വൈറലായി വരന്‍റെ അടുത്ത സുഹൃത്തുക്കളാണ്‍ ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്.ഈ വിവാഹത്തിന് 4.7 കോടി രൂപ സ്ത്രീധനം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരൻ വളരെക്കാലം മുമ്പുതന്നെ വിവാഹത്തിന് തയ്യാറാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി പറഞ്ഞിരുന്നു. ശരിയായ ദിവസം വന്നാല്‍ ഞാൻ എന്‍റെ വധുവിനെ വിവാഹം കഴിക്കാൻ മടങ്ങിവരുമെന്ന് അദ്ദേഹം പറഞ്ഞു.എന്നിരുന്നാലും അവരുടെ വിവാഹത്തിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ ധാരാളം അഭ്യൂഹങ്ങൾ പരന്നു. എന്നിരുന്നാലും, ഈ ദമ്പതികൾ സന്തോഷത്തോടെ ഒത്തുചേർന്നു. വാർത്തകളിൽ വധുവിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ വിവാഹം തായ്‌ലാൻഡിന്‍റെ മാത്രമല്ല അയൽരാജ്യങ്ങളുടെയും വാർത്തകളിൽ ഇടം നേടി.