ഭാവിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങൾ.

ലോകത്തിലെ ഉയരം കൂടിയ ചില കെട്ടിടങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇതൊക്കെ തീർച്ചയായും നമ്മൾ അറിയേണ്ട അറിവാണ്.. അതുകൊണ്ടുതന്നെ ഏറെ കൗതുകകരം രസകരവുമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇല്ലിനോയിസ് എന്ന ഒരു കെട്ടിടത്തിന് പറ്റിയാണ് ആദ്യമായി പറയുന്നത്. ആധുനിക വാസ്തു വിദ്യ ഉപയോഗിച്ച് ചരിത്രത്തിൽ തന്നെ ഏറ്റവും മനോഹരമായ ഒരു കെട്ടിടം നിർമ്മിച്ച് മനുഷ്യനാണ് ഇതിന്റെ ശില്പി. ലോകത്തിന് ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ഒരു കെട്ടിടം ഏതാണ് എന്ന് ചോദിച്ചാൽ എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരിക്കും ദുബായിലെ ബുർജ് ഖലീഫ തന്നെയാണ് അത് എന്ന്.



828 മീറ്റർ ഉയരമാണ് ബുർജുഗലീഫക്ക് ഉള്ളത്.. ദുബായിൽ എത്തുന്നവർ എല്ലാം ബുർജുഗലീഫ കാണാതെ പോവുകയില്ല. ലോകമെമ്പാടുമുള്ള നിർമാണ ഗോപുരങ്ങളിൽ ഇതിനോടകം തന്നെ ഇടം നേടിയിട്ടുണ്ട് ബുർജുഗലീഫ. ബുർജുഗലീഫ അല്ലാതെ ദുബായിൽ വേറെ ഒരു കെട്ടിടം കൂടിയുണ്ട്. ഇതും ഒരു പക്ഷേ ഉടനെതന്നെ ബുർജുഗലീഫ മറികടക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.928 മീറ്റർ ഉയരത്തിൽ ആയിരിക്കും ചിലപ്പോൾ ഇത് ഉയരാൻ പോകുന്നത് എന്നും അറിയുവാൻ സാധിക്കുന്നുണ്ട്. അതുപോലെതന്നെ മറ്റൊരു കെട്ടിടം കൂടിയുണ്ട്. ഇതിൻറെ നീളം എന്ന് പറയുന്നത് 644 മീറ്റർ ആണ് എന്ന് അറിയാൻ സാധിക്കുന്നത്..



Tallest Buildings of the Future
Tallest Buildings of the Future

ഭാവിയിൽ ചിലപ്പോൾ നീളം കൂടിയേക്കാം. മോസ്കോയിൽ ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുകയാണ് ഒരു പ്രസിഡൻഷ്യൽ ടവർ. 2024 ആകുമ്പോഴേക്കും നിർമ്മാണം പൂർത്തിയാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. 440 മീറ്ററിലധികം ഉയരം ആയിരിക്കും ഇതിന് ഉണ്ടാകുന്നത് എന്നും വാർത്തകൾ വരുന്നുണ്ട്. ചിലപ്പോൾ ബുർജുഗലീഫയെ കവച്ചുവെക്കാൻ ഉള്ള നീളം ഇതിന് ഉണ്ടാകാമെന്നും വാർത്തകൾ വരുന്നുണ്ട്. ജപ്പാനിലും ഉണ്ട് ഉയരമേറെ ഒരു കെട്ടിടം..190 മീറ്റർ ഉയരത്തിലാണ് ഇത് ഉയർന്നുനിൽക്കുന്നത്.. മരങ്ങളും കുന്നുകളും ഒക്കെ ഉള്ള ഒരു വലിയ പാർക്ക് പോലെയാണ് ഇത് സജ്ജീകരിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.

ഗ്രീൻലാൻഡ് സെൻറർ എന്ന് പറഞ്ഞ് ഒരു കെട്ടിടം വൂഹാനിൽ ഉണ്ട്. ഉയരമുള്ള കെട്ടിടങ്ങളുടെ കൂട്ടത്തിൽ സൗദിഅറേബ്യ ഒട്ടും പിന്നിലല്ല കേട്ടോ. ഉയരമുള്ള ഒരു കെട്ടിടം സൗദി അറേബ്യയിലും ഉണ്ട്.. ഇത് വളരെയധികം ഉയരത്തിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇനിയും നമുക്ക് അറിയാത്ത നിരവധി കെട്ടിടങ്ങൾ ഈ ലോകത്തിൻറെ പല ഭാഗങ്ങളിലായി ഉയരത്തിന്റെ പേരിൽ പ്രസിദ്ധി നേടിയിട്ടുണ്ട്. അവയിൽ ചിലതുമാത്രം ആയിരിക്കാം ഒരു പക്ഷേ നമ്മൾ കേട്ടിട്ട് ഉണ്ടാവുക. എല്ലാവരും ഒരേ പോലെ കേട്ടിട്ടുള്ള ഒന്ന് തീർച്ചയായും ബുർജുഗലീഫ തന്നെയായിരിക്കും. ബുർജുഗലീഫയെ പറ്റി അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല.



അത് കാണാൻ വേണ്ടി മാത്രം ദുബായിൽ എത്തുന്നവരുടെ എണ്ണം ഒരുപാട് ആണ്. ദുബായിലേക്ക് എത്തുന്നവർ ഒരു സെൽഫി എങ്കിലും ബുർജ് ഖലീഫയുടെ അരികിൽ നിന്ന് എടുക്കാതെ പോകില്ല. അവർ ദുബായിലെത്തി ഇത് കണ്ടു എന്നുള്ളതിന് എന്തെങ്കിലും ഒരു തെളിവ് വേണ്ടേ ?. ഇനിയുമുണ്ട് ലോകത്തിലെ വിവിധങ്ങളായ നീളമേറിയ കെട്ടിടങ്ങളും ഭാവിയിൽ നീളം ഉണ്ടാകുവാൻ സാധ്യതയുള്ള കെട്ടിടങ്ങളും. അവ ഒക്കെ ആണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള ഒരു വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.