ഇതൊക്കെ നിങ്ങള്‍ക്ക് അറിയാമോ.. മെഡൽ കടിക്കുന്നത് എന്തിന് ?

ചില കാര്യങ്ങളൊക്കെ നമ്മൾ സ്വന്തമായി ചിന്തിച്ച് വെക്കുകയാണ് ചെയ്യുന്നത്. നമ്മൾ ചിന്തിച്ച് തെറ്റായി വച്ചിരിക്കുന്ന ചില ധാരണകളുണ്ട്. അത്തരം ചില തെറ്റായ ധാരണകളുടെ യഥാർത്ഥ വസ്തുതകൾ ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരാണ് കൂടുതൽ ആളുകളും. ഇപ്പോൾ ലാപ്ടോപ്പിലേക്ക് വഴിമാറിയെങ്കിലും കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. അപ്പോൾ കീ ബോർഡിൻറെ പിന്നിൽ കാണുന്ന രണ്ട് പടികൾ എന്തിനുള്ളതാണ് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.



Symbol of Oreo Biscuit.
Symbol of Oreo Biscuit.

ചിലരെങ്കിലും വിശ്വസിക്കുന്നത് ഇത് കീബോർഡ് ഉയർത്തിവെച്ച് കൈകൾക്ക് വേദന കുറച്ച് നൽകാനാണ് എന്നത് ആണ്. എന്നാൽ ഇത് തെറ്റാണ്. കീബോർഡിൽ നൽകിയിരിക്കുന്ന ഒരു ഉറപ്പ് മാത്രം ആണ് ഇത്. ഇത് ഉയർത്തിവെച്ച് കീബോർഡ് ഉപയോഗിക്കുകയാണെങ്കിൽ സാധാരണ ഉപയോഗിക്കുന്നതിലും കൂടുതൽ കൈകൾക്ക് വേദന കൂടുകയാണ് ചെയ്യുന്നത് എന്ന് സത്യം ആർക്കെങ്കിലും അറിയാമോ….? അതുപോലെ ലോകം മുഴുവൻ പരിചിതമായ ഒരു സോഫ്റ്റ്‌വെയറാണ് മോസില്ല ഫയർഫോക്സ്. മോസില്ല ഫയർഫോക്സ് ലോഗോയിൽ കാണുന്നത് ഒരു കുറുക്കൻ ആണ് പലപ്പോഴും തെറ്റിദ്ധരിച്ചിട്ടുണ്ട്.ലോഗോയിൽ ഉള്ളത് കുറുക്കൻ അല്ല.



ഫോക്സ് എന്ന പേര് കൂടി ഉള്ളതുകൊണ്ട് തീർച്ചയായും ഇത് ഒരു കുറുക്കൻ ആണ് എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ ഇത് ചുവന്ന നിറത്തിലുള്ള ഒരു പാണ്ട ആണ്. ഇതിനെ ഫയർഫോക്സ് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പേര് വന്നത് എന്ന് എത്രപേർക്കറിയാം. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നതും വിറ്റു പോകുന്നതുമായ ഒരു ബിസ്കറ്റ് ആണ് ഓറിയോ ബിസ്കറ്റ്. ഓറിയോ ബിസ്കറ്റ് പലപ്പോഴും ഒരു എംബ്ലം കാണാറുണ്ട്. കുരിശിൻറെ ആകൃതിയിലുള്ള എംബ്ലം ആണ്. എന്നാൽ കുരിശിൻറെ ആകൃതിയിൽ ഉള്ളതാണ് എന്നാണ് പലപ്പോഴും പലരും വിശ്വസിക്കുന്നത്. പല രീതിയിലും ഉള്ള ചർച്ചകൾ ഇതിനായി വന്നിട്ടുമുണ്ട്. ഇത് സാത്താന്റെ കുരിശാണ് എന്ന രീതിയിലുള്ള ചർച്ചകളായിരുന്നു വന്നുകൊണ്ടിരുന്നത്.

അതുകൊണ്ടുതന്നെ ഈ ബിസ്ക്കറ്റ് വാങ്ങരുതെന്നും കഴിക്കരുതെന്ന് ഒക്കെ നിരവധി ആളുകൾ പറയുകയും ചെയ്തിരുന്നു. എന്നാൽ അങ്ങനെയല്ല അത് മറ്റൊരു ചിഹ്നമാണ് എന്നും പിന്നീട് ബിസ്ക്കറ്റ് കമ്പനിക്കാർ തെളിയിച്ചു തന്നിരുന്നു. ഏറ്റവും കൂടുതൽ ഗുണമേന്മ ഉള്ളത് എന്ന് അർത്ഥം വരുന്ന ഒരു ചിഹ്നമായിരുന്നു ഇതെന്നായിരുന്നു അവർ പറഞ്ഞത്. ഈ ബിസ്ക്കറ്റിൽ നിന്നും മറ്റു പല ചിഹ്നങ്ങളും ആളുകൾ കണ്ടുപിടിച്ചിട്ടുണ്ട്. ഇപ്പോഴും ഇത് ചർച്ചയായി മാറിയിട്ടുമുണ്ട്. ഒളിമ്പിക്സ് തുടങ്ങി കഴിയുമ്പോൾ പലപ്പോഴും നമ്മൾ കാണുന്ന ഒരു കാഴ്ചയാണ് ഒളിമ്പിക്സിന്റെ മെഡലുമായി നിൽക്കുന്നവർ അതിൽ കടിച്ചുകൊണ്ട് നിൽക്കുന്നത്. എന്തിനാണ് ഒളിമ്പിക്സ് മെഡലിൽ കടിച്ചു കൊണ്ട് നിൽക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…?



അതിൻറെ കാരണമായി പറയുന്നത് യഥാർത്ഥ തങ്കം ആണോ നൽകുന്നത് എന്ന് അറിയുന്നതിന് വേണ്ടിയാണ് കടിക്കുന്നത് എന്നാണ്. യഥാർത്ഥ സ്വർണ്ണം ആണെങ്കിൽ അത് കടിക്കുമ്പോൾ അതിൽ പാടുകൾ വീഴും എന്നാണ് തെളിയിക്കുന്നത്. നൽകുന്നത് യഥാർത്ഥ സ്വർണമാണോ എന്ന് അറിയുന്നതിനു വേണ്ടിയാണ് ഈ സ്വർണ്ണം കടിക്കുന്നത് എന്നാണ് അറിയുവാൻ സാധിച്ചിരിക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി അറിവുകൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക.