ചെയ്തുപോയ ശേഷം വേണ്ടായിരുന്നു എന്ന് തോന്നിയ മണ്ടത്തരങ്ങള്‍.

ജീവിതത്തിലൊരിക്കലെങ്കിലും എന്തെങ്കിലും അബദ്ധം സംഭവിക്കാത്തവരായി ആരുമുണ്ടായിരിക്കില്ല. ഒരു അബദ്ധം സംഭവിച്ചതിന് ശേഷം അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന് തോന്നി പോകുന്നവരും നിരവധിയാണ്. അത്തരത്തിൽ ഉള്ള ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ രസകരമാണ് ഈ അറിവ്, അതോടൊപ്പം തന്നെ കൗതുകകരവും. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്താൻ വേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇപ്പോഴത്തെ യുവതലമുറ ഇൻസ്റ്റഗ്രാമിലും ടിക്ക്ടോക്കിലും ഒക്കെ സജീവം ആണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. സോഷ്യൽ മീഡിയയിൽ സ്റ്റാർ ആക്കുന്നതിനു വേണ്ടി ഏതറ്റം വരെ പോകുവാനും ചിലർ തയ്യാറുമാണ്.



Instant regret fails
Instant regret fails

അത്തരത്തിൽ ഒരാൾ ചെയ്ത ഒരു കാര്യത്തെ പറ്റി ആണ് പറയാൻ പോകുന്നത്. സോഷ്യൽ മീഡിയയിൽ ആളാവാൻ വേണ്ടി ഇദ്ദേഹം ചെയ്തത് വളരെ രസകരമായ ഒരു കാര്യമായിരുന്നു. കാലുകൊണ്ട് ഒരു പ്രത്യേക ആക്ഷൻ ഇടാൻ ആയിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നത്, പക്ഷേ ആക്ഷൻ മാറി പുള്ളി താഴേക്ക് വീഴുകയും അപ്പോൾതന്നെ നടു ഇടിച്ചു ഇരുന്നു പോവുകയാണ് ചെയ്യുന്നത്. ഏതായാലും അയാളോട് അത്രമേൽ സ്നേഹമുള്ള ആരോ ഒരാൾ വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. പെട്ടെന്നുതന്നെ പുള്ളി സോഷ്യൽ മീഡിയ സ്റ്റാറായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒന്നു വീണാൽ എന്താ…? സോഷ്യൽ മീഡിയയിൽ സ്റ്റാറാകാൻ സാധിച്ചില്ലേ….? അങ്ങനെ ആശ്വസിക്കാം.



സ്ത്രീകൾക്ക് വളരെ പെട്ടെന്ന് ദേഷ്യം വരുന്നതാണെന്ന് അറിയാമല്ലോ. എന്നാൽ അത്തരത്തിൽ ഒരു ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് വീഡിയോ ഗെയിം കളിക്കുക ആയിരുന്നു. കുറേ സമയം കഴിഞ്ഞപ്പോഴേക്കും ഭാര്യ ആ വീഡിയോ ഗെയിം തോറ്റു കഴിഞ്ഞു. തോറ്റു എന്ന് അവർക്ക് അങ്ങോട്ട് അംഗീകരിക്കാൻ സാധിക്കില്ല എന്ന് തോന്നുന്നു. ദേഷ്യം വന്നതിനുശേഷം അവിടെയുണ്ടായിരുന്ന എല്ലാം അവർ നശിപ്പിക്കുന്നതാണ് പിന്നീട് കാണാൻ സാധിച്ചത്. ഒരുപക്ഷേ അത്രത്തോളം ആത്മവിശ്വാസം ഉണ്ടായിരിക്കും ചിലപ്പോൾ ജയിക്കും എന്ന്. അതുകൊണ്ട് തന്നെ ആണ് അവർ അങ്ങനെ ചെയ്യുന്നത് എന്ന് തോന്നുന്നു. അതിന് ഭർത്താവിനെ കൊന്നില്ല എന്നേ ഉള്ളൂ. അത്രത്തോളം ഭീകരമായിരുന്നു അവരുടെ പ്രവർത്തികൾ ഒക്കെ.

ഇത് കണ്ട് എല്ലാവരും ഒന്ന് ഭയന്നു പോകുമെന്ന്ഉറപ്പാണ്. അതുപോലെയാണ് ആ സ്ത്രീ വീഡിയോ ഗെയിമിൽ തോറ്റതിന് ശേഷം കാണിച്ചുകൂട്ടുന്ന പരിപാടികൾ. കാറും ബസും പോകുന്ന റോഡിലൂടെ ഒരു മനുഷ്യൻ കുറെ ചെമ്മരിയാടുകളെ മേയിച്ചു കൊണ്ട് വരുന്നതാണ് പിന്നീട് കാണാൻ സാധിക്കുന്ന കാഴ്ച. എന്താണ് കവി ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. പക്ഷേ അവിടെ നിന്നവർക്കെല്ലാം കൗതുകം ഉണർത്തുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്. തിരക്ക് ഉള്ള ഒരു റോഡിലൂടെ ഇദ്ദേഹം എന്ത് ഉദേശത്തിൻറെ പുറത്താണ് ഈ ചെമ്മരിയാടുകളെ മേയിച്ചുകൊണ്ടു വരുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇനിയും ഉണ്ട് ഇത്തരത്തിൽ വ്യത്യസ്തതയും കൗതുകവുമുണർത്തുന്ന നിരവധി അറിവുകൾ.



അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം. അതോടൊപ്പം തന്നെ ഏറെ രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി പങ്കു വെക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ അറിവുകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല.