ക്യാമറയില്‍ പതിഞ്ഞ അമ്പരപ്പിക്കുന്ന കാഴ്ചകള്‍.

കഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അതുകൊണ്ടുതന്നെ അവർ പലപ്പോഴും വ്യത്യസ്തങ്ങളായ രീതിയിലുള്ള സാഹസികതകൾ ആയിരിക്കും ഇഷ്ടപ്പെടുന്നത്. അത്തരം കാര്യങ്ങൾ ഇഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ള ഒരു വിവരമാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ വാർത്ത ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വലിയൊരു മലയുടെ മുനമ്പിൽ പോയി നിൽക്കുക എന്ന് പറഞ്ഞാൽ, ചില സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടമുള്ള കാര്യം തന്നെയായിരിക്കും.



ഒരു വലിയ മലയുടെ മുനമ്പിൽ ഒരു മുറിയുണ്ട്. അവിടെ നിൽക്കുക എന്ന് പറഞ്ഞാൽ എത്ര മനോഹരമായിരിക്കും. നമുക്ക് മനോഹരമായി തോന്നുന്ന ഒരു ഗർത്തം, നമ്മുക്ക് ആഴം അറിയാത്ത ഒരു ഗർത്തം. അതിനുമുകളിൽ ഒരു മുറി, നമ്മൾ അതിൻറെ മുകളിൽ നിന്നും താഴേക്ക് നോക്കി ഇരിക്കുന്നു. താഴെ നമുക്ക് അറിയാത്ത എന്തൊക്കെയോ പതിയിരിക്കുന്നു. ചിലപ്പോൾ ചില നിഗൂഡതകൾ, ചിലപ്പോൾ ചില അപകടങ്ങൾ. അത് എന്താണെന്ന് അറിയാതെ നമ്മൾ താഴേക്ക് നോക്കിയിരിക്കുന്നു. ആ ഒരു ചിന്ത തന്നെ ചിലരെയെങ്കിലും ഒരു ഞെട്ടിപ്പിക്കുന്നത് ആയിരിക്കാം. എന്നാൽ ഈ സ്ഥലത്തേക്ക് നിരവധി ആളുകളാണ് വിനോദയാത്രയ്ക്ക് എത്തുന്നത്. ഇവിടെ ഒരു ദിവസം താമസിക്കുന്നതിനുള്ള ചിലവ് 20000 രൂപയാണ്.



Stunning views captured on camera.
Stunning views captured on camera.

നിരവധി ആളുകളാണ് ഒരുവർഷം ഇവിടേക്ക് എത്തുന്നത്. അതിമനോഹരമാണ് ഈ കാഴ്ച. അതുപോലെതന്നെ മലകൾക്ക് മുകളിലും ഉണ്ട് ഒരു വീട്. ഇവിടെ താമസിക്കുവാനും ആളുകൾ തീർച്ചയായും ഇഷ്ടപെടും. കാരണം അത്രത്തോളം സാഹസികത നിറഞ്ഞതാണ് ഇത്. ചില സാഹസികത ഇഷ്ട്ടം ഉള്ള ആളുകൾക്ക് വേണ്ടി മാത്രം നിർമ്മിച്ചതാണെന്ന് പോലും തോന്നിപ്പോകും. അത്രയ്ക്കുണ്ട് മുനമ്പിൽ നിന്നുള്ള കാഴ്ചകൾ. അത് കാണുമ്പോൾ തന്നെ ചിലർ ഞെട്ടി പോകും എന്നുള്ളത് മറ്റൊരു സത്യമാണ്. എങ്കിലും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒരുവട്ടമെങ്കിലും ഒന്ന് താമസിച്ച് നോക്കുന്നത് ഒരു നല്ല കാര്യം തന്നെയാണ്.

നമ്മുടെ ജീവിതത്തെ കുറച്ചുകൂടി നന്നായി നേരിടുവാനുള്ള ശക്തി ഒക്കെ ചിലപ്പോൾ നമുക്ക് കിട്ടും. ചിലപ്പോൾ മനോഹരമായ പല മനോവിചാരങ്ങൾ ഉരുത്തിരിയുന്നത് ആ നിമിഷം ആയിരിക്കും. നമ്മൾ പുറത്തുള്ള ലോകം കാണുക തന്നെ വേണം. സഹസികത നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച്. അതൊക്കെ ഇഷ്ടമാണെങ്കിൽ മാത്രം. എന്താണെങ്കിലും ഇത് അല്പം സാഹസികമായ മാർഗ്ഗം ആണെങ്കിലും പ്രകൃതിയുടെ മനോഹാരിത അടുത്ത കാണുവാനുള്ള ഒരു അവസരം കൂടിയാണ്. പ്രകൃതിയുടെ സൗന്ദര്യം നശിച്ചുകൊണ്ടിരിക്കുകയാണ് ദിനംപ്രതി. അതുകൊണ്ടുതന്നെ ഇത്തരം കാഴ്ചകൾ കണ്ണിനും മനസ്സിനും നൽകുന്നത് ഒരു പുതിയ സന്തോഷം തന്നെയായിരിക്കും.



ഇനിയുമുണ്ട് ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രകൃതിയുടെ ചില കാഴ്ചകൾ. അവയെല്ലാം ഒരുമിച്ച് ചേർത്ത് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഈ പോസ്റ്റ് പങ്കുവയ്ക്കുവാനും മറക്കരുത്. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.

അതുകൊണ്ടുതന്നെ അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്തിക്കുവാൻ മറക്കരുത്. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത്.നമ്മളറിയാത്ത നമുക്ക് ചുറ്റും നടക്കുന്ന ചില കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുക തന്നെ വേണം. ഈ വീഡിയോ മുഴുവനായി കാണുകയും പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്യാൻ മറക്കരുത്.