പ്രതിമപോലെ നിൽക്കുന്ന വിചിത്രമായ കഴിവുള്ള കോഴി.

ഈ ലോകത്ത് വ്യത്യസ്തങ്ങളായ ജീവജാലങ്ങളുണ്ട്. ആ വ്യത്യസ്തത തന്നെയാണ് നമ്മുടെ ലോകത്തെ മനോഹരമാക്കുന്നതും. ഇപ്പോഴിതാ വ്യത്യസ്തമായ ചില ജീവികളെ കുറിച്ചാണ് പറയാൻ പോകുന്നത്. അതോടൊപ്പം തന്നെ വംശനാശ ഭീഷണിയുടെ വക്കിൽ നിൽകുന്ന ചില ജീവികളെ കുറിച്ചും. ഇവയെക്കുറിച്ച് വിശദമായി തന്നെ അറിയാം.



തത്തകളെ ഇഷ്ടമുള്ളവരായിരിക്കും കൂടുതൽ ആളുകളും. പൊതുവെ നമ്മൾ കണ്ടിട്ടുള്ളത് കൂട്ടിലിട്ട് വളർത്തുന്നത് തത്തകളെയാണ്. അങ്ങനെയല്ലാതെ വലിയ തത്തകളുണ്ടെന്ന് പറഞ്ഞാൽ ആർക്കാണ് വിശ്വസിക്കാൻ സാധിക്കുന്നത്. അത്തരത്തിലുള്ള തത്തകളുമുണ്ട്. ഇപ്പോൾ അവ വംശനാശ ഭീഷണിയുടെ വക്കിലാണെന്നാണ് അറിയാൻ സാധിക്കുന്നത്. വിദേശരാജ്യങ്ങളിലാണ് ഇത്തരം തത്തകളെ കാണാൻ സാധിക്കുന്നത്. പച്ചനിറമാണെങ്കിലും ഇവയ്ക്ക് വലിയ ശരീരമാണ്. അങ്ങനെ ഉള്ളതുകൊണ്ട് തന്നെ ഇവയ്ക്കു പറക്കാൻ സാധിക്കില്ലന്നതും മറ്റു തത്തകളിൽനിന്നും ഇവയെ വ്യത്യസ്തമാക്കുന്നുണ്ട്.



Shoebill
Shoebill

പൊതുവേ ആർക്കും ഇഷ്ടമില്ലാത്ത ജീവികളിലുള്ളവയാണ് പന്നികളെന്നു പറയുന്നത്. ചെമ്മരിയാടുകളെ എല്ലാവർക്കും ഇഷ്ടവുമാണ്. ചെമ്മരിയാടുകളോടുള്ള ഇഷ്ടമെന്ന് പറയുന്നത് ഒരുപക്ഷേ അവയുടെ നീണ്ട രോമങ്ങളോടുകൂടിയുള്ള ഇഷ്ടമായിരിക്കും. എന്നാൽ ചെമ്മരിയാടുകളെ പോലെയിരിക്കുന്ന പന്നികളുണ്ടെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.? ഒരു ക്രോസ് ബ്രീഡാണ് ഇതെന്ന് പ്രത്യേകമായി പറയേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള പന്നികൾ ഒരു സ്ഥലത്തുണ്ട്. എന്നാൽ ഇവ വലിയതോതിൽ തന്നെ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ കാരണമെന്ന് പറയുന്നത് ഇവയുടെ തോലുകളും മാംസവുമാണ്. രണ്ടും ഒരുപോലെ ആവശ്യമുള്ളതായതുകൊണ്ടുതന്നെ ഇവയ്ക്കുവേണ്ടി വലിയതോതിൽ തന്നെ ആളുകൾ എത്തുകയും ഇത് വംശനാശ ഭീഷണിയുടെ വക്കിലെത്തുകയും ആണ് ചെയ്തിരിക്കുന്നത്.

മറ്റൊരിടത്ത് കാണാൻ സാധിക്കുന്നൊരു മൃഗമെന്ന് പറയുന്നത് ജിറാഫിന്റെയും സീബ്രയുടെയും രൂപമുള്ളോരു ജീവിയാണ്. സീബ്രയുടെയും ജിറാഫിന്റെയും രൂപമുള്ള ഈ ജീവിയും വംശനാശഭീഷണിയുടെ വക്കിലാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അധികമൊന്നും ജീവികൾ ഈ ഒരു വിഭാഗത്തിൽ ഇനി ഉണ്ടാകില്ലന്നുമുള്ള അറിവാണ് വരുന്നത്. ഈ ജീവികൾ വലിയതോതിൽ തന്നെ വംശനാശം നേരിടുന്നുണ്ടെന്ന് അറിയാൻ സാധിക്കുന്നുണ്ട്.



അതുപോലെതന്നെ ആമസോൺ കാടുകളിൽ മാത്രം കാണപ്പെടുന്ന ഒരു തവളയുണ്ട്. ഈ തവളയും വലിയതോതിൽ തന്നെ വംശനാശഭീഷണി നേരിടുകയാണ് ചെയ്യുന്നത്. സുതാര്യമായ ശരീരമാണ് ഈ തവളയുടെ പ്രത്യേകത. ഇവ വളരെയധികം അപകടകാരിയായ ജീവി കൂടിയാണെന്നാണ് അറിയാൻ കഴിയുന്നത്. മരണത്തിന് പോലും കാരണമാകുന്ന ജീവിയാണ് ഇത്.