ഇന്ത്യയിൽ നിലനിൽക്കുന്ന വിചിത്ര നിയമങ്ങൾ.

വിചിത്രമായ പല നിയമങ്ങളും നിലനിൽക്കുന്ന പല രാജ്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അവയെപ്പറ്റി നമ്മൾ അറിഞ്ഞിട്ടുണ്ട്. നമ്മുടെ ഇന്ത്യയിലും വിചിത്രമായ ചില നിയമങ്ങൾ ഒക്കെ നിലനിൽക്കുന്നുണ്ട് എന്ന് എത്രപേർക്ക് അറിയാം. ഒരു ഉദാഹരണം പറയുകയാണെങ്കിൽ സിംഗപ്പൂരിൽ ചുയിംഗം ചവയ്ക്കുക ആണ് എങ്കിൽ അത് നിയമവിരുദ്ധമായ കാര്യമാണ്. വളരെയധികം വിചിത്രമായ ചില നിയമങ്ങൾ നമ്മുടെ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട് അത്തരത്തിലുള്ള നിയമങ്ങളെപ്പറ്റി ചില ആളുകൾക്ക് മാത്രമേ അറിയുകയുള്ളൂ എന്നതാണ് സത്യം. ഇന്ത്യൻ പീനൽ കോഡിൽ നിലനിൽക്കുന്ന അത്തരത്തിലുള്ള വ്യത്യസ്തമായ ചില നിയമങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.



Crazy Rules in India
Crazy Rules in India

ഏറെ കൗതുകകരവും രസകരവുമായ അറിവാണ്, അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഉദാഹരണമായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആകാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ അയാൾക്ക് നല്ല പല്ലുകൾ വേണമെന്നാണ് ആന്ധ്രപ്രദേശിൽ നിലനിൽക്കുന്ന നിയമം. ഈ ഉദ്യോഗാർഥികൾ ദിവസത്തിൽ രണ്ടുതവണയെങ്കിലും പല്ല് തേയ്ക്കണം എന്ന് പറയുന്നുണ്ട്. ഒരു ഇൻസ്പെക്ടർ ദിവസവും പല്ലുതേച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ജോലിയിൽ അയോഗ്യൻ ആകുന്നതിലേക്ക് നയിച്ചേക്കാം എന്ന് അറിയുന്നത്. മൂന്നാമത്തെ കുട്ടി ഉണ്ടാകുന്നത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരിക്കലും ഇന്ത്യയിലുള്ള ഒരു സ്ഥലത്ത് ജോലിക്ക് അപേക്ഷ നൽകരുത്. കാരണം മൂന്നു കുട്ടികൾ ഉണ്ടായെങ്കിൽ മധ്യപ്രദേശിൽ ഗവൺമെൻറ് ജോലി ലഭിക്കില്ല.



രണ്ടു കുട്ടികൾ ഉള്ളവർക്ക് മാത്രമേ ഒരു ജോലി ലഭിക്കുകയുള്ളൂ എന്നാണ് പറയുന്നത്.വലിയ പ്രശ്നമാണ് ഇന്ത്യയിൽ. ഇനി ആരെങ്കിലും ആ,ത്മ,ഹ,ത്യ ചെയ്യാൻ ആഗ്രഹിക്കുകയാണെങ്കിൽ ആ,ത്മ,ഹ,ത്യ ചെയ്യുകയാണെങ്കിൽ വലിയതോതിൽ തന്നെ നിയമവിരുദ്ധമായ ഒരു കാര്യമാണ്. അയാൾക്കെതിരെ കേസ് എടുക്കുവാനും നിയമമുണ്ട്. അടുത്തത് വേശ്യവൃത്തി എന്നാൽ നിയമപരമായ ഒരു കാര്യം തന്നെയാണ്. ഇന്ത്യയിൽ എന്നാൽ അതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ വളരെയധികം നിയമവിരുദ്ധമാണ്. അതിനുവേണ്ടി ഒരാളെ പ്രലോഭിപ്പിക്കുക അങ്ങനെ തുടങ്ങിയ കാര്യങ്ങളൊക്കെ വലിയതോതിൽ തന്നെയാണ് നിയമരഹിതമായി ഇന്ത്യ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും ഇത്തരത്തിലുള്ള വിചിത്രമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് ഒരു പക്ഷേ കൂടുതൽ ആളുകൾക്കും അറിയാത്തൊരു അവസ്ഥ തന്നെയായിരിക്കും.

ചില ആളുകൾക്ക് മാത്രമേ ഈ ഒരു വസ്തുതയെ പറ്റി നന്നായി അറിയുകയുള്ളൂ എന്നതാണ് സത്യം. പല തരത്തിലുള്ള നിയമങ്ങളും നമ്മുടെ ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർക്കപെട്ടിട്ടുണ്ട്. അവയിൽ പലതും നമ്മൾ അറിയുന്നില്ല എന്നതാണ്. ഇന്ത്യയിൽ പട്ടം പരത്തുവാൻ പെർമിറ്റ് വേണം എന്നു പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും….? 1934 ഇൽ പറയുന്ന ആക്ട് അനുസരിച്ച് പട്ടം പരത്തുവാൻ പെർമിറ്റുകൾ വേണം എന്ന് പറയുന്നതുപോലെ, ഇന്ത്യൻ തപാൽ സേവനത്തിന് മാത്രമേ കത്തുകൾ കൈമാറാൻ കഴിയൂ എന്ന് നിങ്ങൾക്കറിയാമോ….? പലപ്പോഴും പല കൊറിയർ സർവീസുകളെയും പല കാര്യങ്ങൾക്കുമായി ആശ്രയിക്കാറുണ്ട്. എന്നാൽ ഒരു കത്ത് അത് നമ്മുടെ കയ്യിൽ ലഭിക്കണമെങ്കിൽ തീർച്ചയായും നമ്മുടെ ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇന്ത്യൻ തപാലിൽ മാത്രമേ സാധിക്കും എന്നതാണ് സത്യം. ഇനിയുമുണ്ട് ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ചില നിയമങ്ങൾ ഒക്കെ.



അവയുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുക മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെ ഉണ്ടാകുന്നത്. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകുവാനും പാടില്ല.