തലയില്ലാതെ ജീവിക്കുന്ന ഒട്ടകവും എന്തിനെയും കല്ലാക്കി മാറ്റുന്ന കുളവും.

ഒരുപാട് വിചിത്രവും വിസ്മയങ്ങളും നിറഞ്ഞ ഒരുപാട് കാര്യങ്ങൾ നമ്മുടെ ഈ ഭൂമിയിലുണ്ട്. നമ്മൾ കനടത്തിനേക്കാൾ കൂടുതൽ കാണാത്ത ഒത്തിരി കാഴ്ച്ചകൾ നമ്മുടെ ഈ ഭൂമിയിലുണ്ട് എന്നതാണ് സത്യം. അത്തരത്തിലുള്ള ചില സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.



some things you can't believe
some things you can’t believe

എന്തിനെയും കല്ലാക്കി മാറ്റുന്ന കുളം. ഇത് കേൾക്കുമ്പോൾ തന്നെ തീർത്തും വിചിത്രമായി തോന്നുന്നില്ലേ.ഷിപ്റ്റൻസ് കേവ്. തൊടുന്നതിനെയെല്ലാം കല്ലാക്കി മാറ്റുന്ന ലോകത്തിലെ ഒരേയൊരു കുളം. അതാണ് നോർ ദി ഓഫ്ഷെയറിലെ ഷിപ്റ്റൻസ് കേവിന്റേയും നിതാ നദിയുടെയും ഏറ്റവും വലിയ പ്രത്യേകത. മദർ ഷിപ്പ്റ്റൻ. 1400ന്റെ അവസാനത്തിലും 1500കാലഘട്ടത്തിന്റെ തുടക്കത്തിലാക്കുമായി ലണ്ടനിൽ ജീവിച്ചിരുന്ന മദർ ഷിപ്റ്റൻ എന്ന ഒരു മന്ത്രവാദിയുടെ ജന്മസ്ഥലമായിട്ടാണ് ഇവിടെ അറിയപ്പെടുന്നത്. ഇദ്ദേഹമാണ് ഈ കുളത്തിന്റെ മന്ത്ര ശക്തിക്കു പിന്നിലുള്ള കാരണം എന്നാണ് പലരും അഭിപ്രായപ്പെടുന്നതും വിശ്വസിക്കുന്നതും. എന്നാൽ, ഈ കുളത്തിലെ ജലത്തിൽ അടങ്ങിയിട്ടുള്ള ചില ധാതുക്കളാണ് ഇങ്ങനെ വസ്തുക്കളെ കല്ലാക്കി മാറ്റുന്നത് എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഒരു ടെഡി ബിയറിനനെ അഞ്ചോ ആറോ മാസം ഈ കുളത്തിലെ വെള്ളത്തിലിട്ടാൽ അത് കല്ലായി മാറുമത്രേ. ഇത്തരം കല്ലുകളായി മാറിയ പാവകളെ ഇവിടുത്തെ ഷോപ്പുകളിൽ വാങ്ങാനും കിട്ടും എന്നതാണ് സത്യം.



ഇതുപോലെയുള്ള വിചിത്രമായ കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.