ഹൈവേ റോഡ്‌ തകരുന്ന ഞെട്ടിക്കുന്ന കാഴ്ച.

സാഹസികമായ അല്ലെങ്കിൽ അവിശ്വസനീയമായ ചില കാര്യങ്ങൾ നമ്മൾ കണ്ടാൽ മാത്രമേ വിശ്വസിക്കുകയുള്ളൂ. ചെയ്തു എന്ന് പറഞ്ഞാൽ പെട്ടെന്ന് നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല. അത്തരത്തിൽ സാഹസികതയും അവിശ്വസനീയതയും നിറയ്ക്കുന്ന ചില കാര്യങ്ങൾ ഉൾപ്പെടുത്തിയതാണ് ഈ പോസ്റ്റ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.



Some incredible things
Some incredible things

അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. വിദേശരാജ്യങ്ങളിൽ ഒക്കെയുള്ള റസ്റ്റോറന്റുകളിൽ ഒരു സിമ്മിംഗ് പൂൾ ഉണ്ടാവുക എന്ന് പറയുന്നത് വളരെയധികം അത്യാവശ്യമായ ഒരു കാര്യം ആണ്. അത് പലപ്പോഴും ഏറ്റവും മുകളിലത്തെ നിലയിലും ആയിരിക്കും. അത്തരത്തിൽ ഒരു സ്വിമ്മിംഗ് പൂളിൽ നിന്നും ഉള്ള വെള്ളം താഴേക്ക് ഒഴുകുന്ന ദൃശ്യം കാണുകയാണെങ്കിൽ ശരിക്കും നമ്മൾ ഭയന്ന് പോകും. ഒരു പ്രളയം പോലെ ഒരു വലിയ ബിൽഡിംഗിന് മുകളിൽ നിന്നും താഴേക്ക് ഒഴുകുന്നതാണ് കാണുവാൻ സാധിക്കുന്നത്. ഇനി പറയാൻ പോകുന്നത് പർവ്വതങ്ങൾ കീഴടക്കിയ ചില ആളുകളെ പറ്റിയാണ്. പർവ്വതങ്ങൾ കീഴടക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ്.



എന്നാൽ വളരെയധികം അപകടം നിറഞ്ഞതുമാണ്. വളരെയധികം അപകടം നിറഞ്ഞ രീതിയിൽ ഇവിടെ നിൽക്കുന്ന ഒരാളെ കാണുകയാണെങ്കിൽ നെഞ്ചിടിപ്പ് വർധിച്ചു പോകും എന്ന് പ്രത്യേകം പറയേണ്ടതില്ല. അത്തരത്തിൽ ഒരു കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പലപ്പോഴും നമ്മൾ ഞെട്ടിപോകുന്ന രീതിയിലുള്ള ഒരു കാഴ്ച തന്നെ. ദുബായ് നഗരത്തെ പറ്റി പറയുമ്പോൾ അവിടെ ബുർജുഗലീഫ എന്ന ബിൽഡിങ്ങിനെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിലൊന്നാണ് ബുർജുഗലീഫ. അതിൻറെ മുകളിൽ നിന്നും ഒരു ഡൈവിങ് ആയാലോ…? കാണുന്നവർക്ക് എന്താണെങ്കിലും ഹൃദയമിടിപ്പ് നിൽക്കുന്ന ഒരു കാഴ്ച തന്നെ ആയിരിക്കും.

അത്തരത്തിൽ ചില കാര്യങ്ങൾ ചെയ്ത ആളുകളും ഇവിടെ ഉണ്ട് എന്നതാണ് എടുത്തു പറയേണ്ടത്. ചില ആളുകൾക്ക് സാഹസികതകൾ കാണിക്കുന്നത് വലിയ ഇഷ്ടമാണ്. അത്തരത്തിൽ രണ്ടുപേർ ഒരു തുരങ്കത്തിനു ഉള്ളിലേക്ക് കയറി പോകുന്നതാണ് കാണുവാൻ സാധിക്കുന്നത്.സാമൂഹിക മാധ്യമങ്ങളിൽ സ്റ്റാർ വേണ്ടിയായിരുന്നു ഈ പ്രവർത്തി കാണിച്ചത് എന്നാണ് അറിയുവാൻ സാധിക്കുന്നത്. ഇവർ ഉള്ളിലേക്ക് കയറി പോയി കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ എന്തോ ഒരു പ്രകാശം ഇവർ കണ്ടു. കുറച്ചുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒരു ട്രെയിൻ വരികയാണെന്ന് അവർക്ക് മനസ്സിലായത്. അപ്പോൾ രക്ഷപ്പെടണമെങ്കിൽ നന്നായി ഓടുകയല്ലാതെ മുൻപിൽ മറ്റു മാർഗമില്ലെന്ന് മനസ്സിലാക്കി ഇവർ ഏറ്റവും ശക്തമായ രീതിയിൽ തന്നെ ഓടാൻ തുടങ്ങി.



ഇവർക്ക് ഭാഗ്യം ഉള്ളതുകൊണ്ട് എങ്ങനെയോ ഇവർ തുരങ്കത്തിന്റെ വെളിയിൽ എത്തി. ആ സമയത്ത് അങ്ങനെ ഒരു ബുദ്ധി ഇവർ പ്രയോഗിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ഒരു വീഡിയോ കാണിക്കാൻ പോലും അവർ ഉണ്ടാവില്ല എന്ന് പറയുന്നതാണ് സത്യം. അതുപോലെ ഒരു വണ്ടി ഓടിച്ചു വന്ന ആൾ പെട്ടെന്ന് വണ്ടിയുടെ നിയന്ത്രണം തെറ്റി അവിടെ തന്നെ പണി നടന്നു കൊണ്ടിരുന്ന ഒരു കിണറ്റിലേക്ക് പോകുന്ന ദൃശ്യമാണ് കാണുവാൻ സാധിക്കുന്നത്. വലിയ ആഴമില്ലാത്ത കിണർ ആയത് കൊണ്ട് തന്നെ വണ്ടി ഒരുപാട് ആഴത്തിൽ പോയിട്ടില്ല. അതോടൊപ്പം വണ്ടിയിൽ ഉണ്ടായിരുന്നു ആളെ രക്ഷപ്പെടുത്താൻ സാധിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.