പാമ്പുകളുടെ വിഹാരകേന്ദ്രമായ ദ്വീപ്‌, മനുഷ്യര്‍ അകപ്പെട്ടാല്‍ സംഭവിക്കുക.

അതെ. പാമ്പുകള്‍ മാത്രമായി വസിക്കുന്ന ഒരു ദ്വീപിനെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരമൊരു ദ്വീപ് നമ്മുടെ ഭൂമിയില്‍ ഉണ്ട് എന്നതാണ് സത്യം. എന്നാല്‍ ഇത്തരമൊരു ദ്വീപിനെ കുറിച്ചു ആളുകള്‍ക്ക് അറിയില്ല എന്നതാണ് സത്യം അറിയുന്നവര്‍ ആകട്ടെ ഇതിനെ കുറിച്ചു ചിന്തിക്കാറു പോലുമില്ല. അത്രയ്ക്ക് ഭയാനകമായ പാമ്പുകളുടെ വാസസ്ഥലമാണ് ഈ ദ്വീപ്‌. എന്നാല്‍ ഈ ദ്വീപിനെക്കുറിച്ചു കൂടുതല്‍ അറിയാം. ആരും ഈ ദ്വീപിനെ കുറിച്ചറിഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ കുറവായിരിക്കും. കെട്ടുക്കഥയാണ് എന്ന് തോന്നിയേക്കാം. എന്നാല്‍ ഇതൊരു സത്യമായ ദ്വീപ്‌ തന്നെയാണ്. ഇവിടം പാമ്പുകളുടെ വിഹാര കേന്ത്രമായതിനാല്‍ മനുഷ്യര്‍ ആരും തന്നെ ഇതിനടുത്തേക്ക് പോകാറില്ല.



Snake Islands
Snake Islands

ഇത് സ്ഥിതി ചെയ്യുന്നത് ബ്രസീലില്‍ നിന്നും ഇരുപത്തി അഞ്ചു മൈല്‍ അകലെയാണ്. പാമ്പുകളുടെ ദ്വീപ്‌.എന്നാണ് ഇതിനെ ബ്രസീലിലെ ആളുകള്‍ ഇതിനെ  വിളിക്കുന്നത്. ഇവിടേക്കുള്ള ആളുകളുടെ പ്രവേശനം ബ്രസീല്‍ വിലക്കിയിരിക്കുകയാണ്. തികച്ചും ദുരൂഹത നിറഞ്ഞ ഒരു ദ്വീപ്‌. അവിടെ ലോകത്തുള്ള സകല വിഷസര്‍പ്പങ്ങളും ഉണ്ട്. അവിടെ പ്രത്യേക ഇനത്തില്‍ഈ ലാന്‍സെന്‍ടുകള്‍ എന്നറിയപ്പെടുന്ന പാമ്പുകളെയാണ് ഇവിടെ കാണപ്പെടുന്നത്. ഇത് മനുഷ്യന്‍റെ  ജീവന്‍ വരെ അപഹരിക്കാന്‍ കഴിവുള്ള വളരെ അപകടകാരിയായ ഒരിനം പാമ്പാണ്. ഈ ദ്വീപിലേക്ക് അവസാനമായി പോയത് വഴി തെറ്റിപ്പോയ ഒരു മത്സ്യപ്പിടിത്തക്കാരനാണ്. കുറച്ചു ദിവസം അയാളുടെ തോണിയില്‍ അയാളെ കാണുന്നത് മരിച്ച നിലയിലാണ്. 1920 കളില്‍ ലൈറ്റ്ഹൗസ് നോക്കുന്നതിനായി ഒരാളും കുടുംബവും അവിടെ താമസിച്ചിരുന്നു. എന്നാല്‍ ഒരു ദിവസം ജനല്‍ വഴി വന്ന പാമ്പ് അയാളെയും കുടുംബത്തെയും കടിക്കുകയും മരിക്കുകയും ചെയ്തു. ഇന്ന് നാവികസേന ഇടക്കിടക്ക് ലൈറ്റ് ഹൗസിന്‍റെ പരിപാലനത്തിനായി ഈ ദ്വീപില്‍ പോകുകയും ആളുകള്‍ ആരും ഇല്ലാ എന്ന് ഉറപ്പു വരുത്തുകയും ചെയ്യാറുണ്ട്. ഈ ദ്വീപില്‍ എങ്ങനെ ഇത്ത്രയധികം പാമ്പുകള്‍ വന്നു എന്നതിന് പിന്നില്‍ ഒരുപാട് കഥകളുണ്ട്. അത് എന്താണ് എന്നറിയാന്‍ ഈ വീഡിയോ കണ്ടു നോക്കാം.