പ്രസിഡന്റ്ന്‍റെ ജീവന്‍ കാക്കാന്‍ ഏതറ്റം വരെയും പോകുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍. ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍.

അമേരിക്കൻ സേനയിൽ ഉള്ള ചില സീക്രട്ട് ഏജന്റുമാരെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. അവരുടെ ജോലി എങ്ങനെയാണെന്നറിയാമോ…? അവരുടെ നഖം മുതൽ മുടി വരെ മുഴുവൻ രഹസ്യങ്ങൾ ആയിരിക്കും. അങ്ങനെയുള്ള ചില രഹസ്യ കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പ്രസിഡണ്ടിനെ സംരക്ഷണം നൽകുക എന്നത് മാത്രമല്ല ഇവരുടെ ജോലി. അദ്ദേഹത്തിൻറെ എല്ലാ കാര്യങ്ങളിലും ഇവരുടെ ഒരു സാന്നിധ്യം കാണുവാൻ സാധിക്കുന്നതാണ്.



Security officials go to great lengths to save the president's life
Security officials go to great lengths to save the president’s life

ഏറ്റവും കൂടുതൽ സുരക്ഷ നൽകേണ്ട ഒരു വ്യക്തി തന്നെയാണ് പ്രസിഡൻറ് എന്നുള്ളത് കൊണ്ടുതന്നെ കൂടുതലായി സുരക്ഷയാണ് അദ്ദേഹത്തിന് പ്രധാനം ചെയ്യുന്നത്. പലപ്പോഴും ഇവരുടെ പ്രത്യേക വസ്ത്രവും കൂളിംഗ് ഗ്ലാസ്സും ഒക്കെ ആളുകൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. എന്തിനാണ് ഇവർ കറുത്ത വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസ്സും ഒക്കെ ഇവർ ധരിച്ചിരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ…? ഇവരുടെ വസ്ത്രത്തിൽ പലപ്പോഴും ഒരു ലോഗോ കാണാൻ സാധിക്കും. ഇവർ തന്നെയാണ് ജോലി ചെയ്യുന്നത് എന്ന് കാണിക്കുന്ന അതിനു വേണ്ടിയാണ് ഈ ലോഗോ. ഈ ലോഗോ ഇല്ലാത്ത വസ്ത്രമുള്ള ഒരാളെയും അവർ അതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടുതന്നെ ഇവരുടെ രൂപത്തിൽ വേഷം മാറിയ ആർക്കും പ്രസിഡൻറ് ഉപദ്രവിക്കുവാൻ സാധിക്കില്ല എന്ന് വ്യക്തമാണ്.



അതുപോലെ പലപ്പോഴും ഇവർ കൂളിംഗ് ഗ്ലാസുകൾ വെച്ചിരിക്കുന്നത് ഇവരുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയോ സ്റ്റൈലിന് വേണ്ടിയൊ അല്ല. ഇവർ മറ്റുള്ളവരെ എപ്പോഴും വീക്ഷിക്കുകയാണ് ചെയ്യുന്നത്. പ്രസിഡണ്ടിനെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ എന്നും അവരുടെ കൈയിൽ എന്തെങ്കിലും ആയുധങ്ങൾ ഉണ്ടോ എന്നൊക്കെ ഇവർ പലപ്പോഴും വീക്ഷിക്കുന്നത് കാണുവാൻ സാധിക്കും. അതിനു വേണ്ടിയാണ് ഇവർ കൂളിംഗ് ഗ്ലാസുകൾ പലപ്പോഴും വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ഈ ശ്രദ്ധയും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. ഇവരുടെ ശരീരത്തിൽ എപ്പോഴും എന്തെങ്കിലും ചിപ്പ് അല്ലെങ്കിൽ ഒരു ചെറിയ ക്യാമറയോ ഒക്കെ ഉണ്ടായിരിക്കും.

പലപ്പോഴും അവർ സൂക്ഷ്മമായ ഓരോരുത്തരെയും നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരു പ്രസിഡന്റിന്റെ ജീവൻ എന്നു പറയുന്നത് അമൂല്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ അവർ പലപ്പോഴും ആളുകളെ നിരീക്ഷിക്കുന്നതിന് വേണ്ടി പല രീതിയിലുള്ള സംവിധാനങ്ങളും ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ ഇവരുടെ കൈയിൽ പല നാടുകളിൽ നിന്നും ഉള്ള മഷി ഉണ്ടായിരിക്കും. ഇവർ എന്തിനാണ് ഈ മഷികൾ സൂക്ഷിക്കുന്നത് എന്ന് വെച്ചാൽ പ്രസിഡണ്ടിന് ഒരു കത്ത് കിട്ടുകയാണെങ്കിൽ അതിൽ ഭീഷണിയുടെ ലാഞ്ചന ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും ഈ മഷി എവിടെനിന്നാണ് എന്നും ഇത് ആരാണ് എഴുതിയത് എന്നൊക്കെ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഇവർ അങ്ങനെയൊക്കെ സൂക്ഷിക്കുന്നത്.



ഇനിയുമുണ്ട് അറിയാത്ത ചില കാര്യങ്ങൾ ഇവരെപ്പറ്റി. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ്. അതോടൊപ്പം തന്നെ പലരും അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ഉൾപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യൂ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനു വേണ്ടിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്യേണ്ടത്.