അവസാന സെല്‍ഫിയെടുത്ത വ്യക്തികള്‍.

അപകടമുള്ള സെല്‍ഫികളെ പരിചയപ്പെട്ടാലോ. ലോകത്തില്‍ സെല്‍ഫികള്‍ പ്രചാരത്തില്‍ വന്നിട്ട് അധിക വര്‍ഷങ്ങളൊന്നും ആയിട്ടില്ല. പലതരം വ്യത്യസ്തമായ സെല്ഫികള്‍ നിരവധി നമ്മള്‍ കണ്ടിട്ടുണ്ട്. മൃഗങ്ങളെ വച്ചും അപകടം നിറഞ്ഞ സ്ഥലങ്ങളില്‍ നിന്നും സെല്‍ഫി എടുത്ത് ആളുകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.



ആഴമുള്ള കടലുകളിൽ ബോട്ട് യാത്ര ചെയ്യുമ്പോൾ ലൈക് ജാക്കറ്റുകൾ ധരിക്കുന്നത് വളരെ അത്യാവശ്യമാണ്. ആളുകളുടെ ജീവനും സുരക്ഷയ്ക്കും ഇത് അത്യാവശ്യമാണ്. ഇത്തരത്തിൽ യാതൊരു സുരക്ഷയും ഇല്ലാതെ ഏഴ് പേർ ഒരു ബോട്ട് യാത്ര നടത്തി. ബോട്ട് യാത്ര ഉല്ലസിക്കുന്നതിനെ റ ഇടയ്ക്ക് സെൽഫി എടുക്കാൻ തീരുമാനിച്ചു. അങ്ങനെ ഏഴ് പേരും കൂടെ സെൽഫി എടുത്തു. പക്ഷേ ആ സെൽഫി ആണ് ഇവരുടെ മരണത്തിന് കാരണമായത്. സെൽഫി എടുക്കുന്നതിനിടെ ബോട്ട് മറയുകയായിരുന്നു ,ഉടൻതന്നെ എട്ടുപേരും വെള്ളത്തിൽ അകപ്പെടുകയും മരണപ്പെടുകയും ആയിരുന്നു.



Rare Selfies
Rare Selfies

ഉയരങ്ങളെ പേടിയുള്ളവരും ഉയരങ്ങളെ ഇഷ്ടപ്പെടുന്നവരും നിരവധിയാണ് .ഇത്തരത്തിൽ വലിയ ഉയരങ്ങളിൽ നിന്ന് സെൽഫിയെടുത്ത് ജീവൻ അപകടത്തിൽ പെട്ടവരെ കുറിച്ച് പറയാം. വലിയ വലിയ കെട്ടിടങ്ങളുടെ മുകളിൽ കയറി സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് ലൈക് വാരി കൂടി ഒരു യുവാവിന്റെ കഥയാണ് ഇത്. ഈ സംഭവം മുംബൈയിലാണ് നടന്നത്. നഗരത്തിലെ ഏറ്റവും ഉയരത്തിലുള്ള ഒരു കെട്ടിടത്തിന് മുകളിൽ നിന്നാണ് ഇയാൾ സെൽഫി എടുക്കാൻ ശ്രമിച്ചത്. പക്ഷേ സെൽഫി എടുക്കുന്നതിന്റെ ഇടയ്ക്ക് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു .ഉടൻ തന്നെ മരണപ്പെടുകയും ചെയ്തു.

വന്യമൃഗങ്ങൾകൊപ്പം സെൽഫിയെടുത്ത് തൻറെ ധൈര്യം ലോകത്തോട് വിളിച്ചു കാട്ടാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് . ഒരാൾക്ക് ആഗ്രഹം രാജവെമ്പാലയും ആയി സെൽഫിയെടുക്കാൻ ആയിരുന്നു. പാമ്പിന്റെ കൂടെ സെൽഫിയെടുത്ത് ആണ് ഇയാൾ മരിച്ചത്.



ഇന്ത്യയിലെ നോർത്തിൽ ഉള്ള സംസ്ഥാനങ്ങളിൽ മിക്കപ്പോഴും വന്യജീവികളെ ഉപയോഗിച്ചു പ്രകടനങ്ങൾ നടത്തുന്നത് സോഷ്യൽ മീഡിയ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിൽ ഒരു പാമ്പിനെ കഴുത്തിൽ ഇട്ട് കൊണ്ട് ഒരു യുവാവ് നടത്തിയ പ്രകടനമാണ് ഇനി കാണാൻ പോകുന്നത്. താഴെ കൊടുത്ത വീഡിയോയിൽ നിങ്ങൾക്ക് അത് ദൃശ്യമാകും. പാമ്പിനെ കൊണ്ട് ഇയാൾ തന്നെ ധൈര്യം എല്ലാവരെയും കാണിക്കാനാണ് ശ്രമിച്ചത്.പക്ഷേ പാമ്പു കൊത്തി ഇയാൾ മരണപ്പെടുകയും ആയിരുന്നു

പൊതുവേ വളരെ ചുരുക്കം ചിലർ ചെയ്യുന്ന കാര്യമാണ് തോക്കുകൾ ഉപയോഗിച്ച് സെൽഫി എടുക്കുക എന്നത് തോക്കുകൾ ലോഡ് ചെയ്ത ശേഷം സ്വന്തം നെറ്റിയിലേക്ക് അമർത്തിവെച്ച് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ ദാരുണ അന്ത്യത്തെ കുറിച്ചാണ് ഇനി പറയുന്നത് ഉപയോഗിച്ച് അയാൾ നെറ്റിയിലേക്ക് ചൂണ്ടയിൽ ഉടനെ സെൽഫി എടുക്കുകയും ചെയ്തു പക്ഷേ ആയിരുന്നു അങ്ങനെ അയാൾ മരണപ്പെടുകയും ചെയ്തു.

മൃഗങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല അത്തരത്തിൽ വന്യമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിദേശ വനിതയെ പരിചയപ്പെടാം ഇവർ മൃഗ ശാലയിൽ പോയി ഒരു കരടിയോട് സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു പക്ഷേ സെൽഫി എടുക്കാൻ ഇഷ്ടപ്പെട്ടില്ല അവരെ ആക്രമിക്കുകയും ഒടുവിൽ മാരകമായി പരുക്കേറ്റ മരണം സംഭവിക്കുകയും ചെയ്തു.ഇത്തരത്തില്‍ സെല്‍ഫി എടുത്ത് ജീവന്‍ അപകടത്തില്‍പ്പെട്ടവരുടെ വാര്ത്ത മാധ്യമങ്ങളിലൂടെ നമ്മള്‍ വായിക്കാറുണ്ട്. ഈ കുറിപ്പും താഴെ കൊടുത്ത വീഡിയോയും കാണുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍്ചയായും മനസിലാകും.