മരണത്തെ മുഖാമുഖം കണ്ട ആളുകള്‍

പലപ്പോഴും മരണത്തിൻറെ മുനമ്പിൽ നിന്നും തിരികെ ജീവിതത്തിലേക്ക് എത്തുന്ന കാഴ്ചകൾ നമ്മൾ ദിനംപ്രതി കാണാറുണ്ട്. അങ്ങനെയുള്ള കാഴ്ചകളൊക്കെ കാണുമ്പോൾ നമ്മൾ അവരോട് പറയുന്നത് മറ്റൊന്നുമല്ല.ഭാഗ്യമുണ്ട് നിങ്ങൾക്ക് എന്നാണ്. അല്ലെങ്കിൽ കാലൻ ആ ദിവസം പണിമുടക്കാണ് എന്ന് പറയുന്നവരുമുണ്ട്. കാരണം അത്രത്തോളം ഭാഗ്യത്തിൽ മരണത്തിന്റെ മുനമ്പിൽ നിന്ന് രക്ഷപ്പെടുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. തീർച്ചയായും ഒരു ലോട്ടറി എടുത്തിരുന്നെങ്കിൽ ആ ദിവസം അയാൾക്ക് അടിച്ചേനെ എന്ന് പോലും നമുക്ക് തോന്നും. കാരണം അത്രത്തോളം ഭാഗ്യം ആ ദിവസം ആ വ്യക്തിക്ക് ഉണ്ടായിരിക്കും.



People who have seen death face to face
People who have seen death face to face

ഭാഗ്യംകൊണ്ട് മരണത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ട ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് യാത്ര ചെയ്യുവാൻ. യാത്ര ചെയ്യുമ്പോൾ ആ യാത്ര ചെയ്ത സ്ഥലങ്ങളൊക്കെ ഒന്ന് ചിത്രങ്ങൾ ആകുവാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്…? പ്രത്യേകിച്ച് ഇപ്പോൾ സെൽഫികളുടെയും മറ്റും കാലമാണ്. ഈ സമയത്ത് എപ്പോഴും ആളുകൾ ഇഷ്ടപ്പെടുന്ന കാര്യമാണ് ഒരു ചിത്രം എടുക്കുക എന്നുള്ളത്. എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്ന സെൽഫികൾ ഇടുവാൻ യുവതലമുറയ്ക്ക് ഒരു പ്രത്യേക ഇഷ്ടം ആണ് ഉള്ളത്.



സാഹസികത നിറഞ്ഞ പല ചിത്രങ്ങളും ചില ആളുകൾ എടുക്കാറുണ്ട്. കാണുമ്പോൾ നമ്മൾ ഞെട്ടി പോവുകയും ചെയ്യും. അതരത്തിൽ ഒരാൾക്ക് സംഭവിച്ച സാഹസികത നിറഞ്ഞ ഒരു അനുഭവത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. കൊക്കയുടെ മുനമ്പിൽ നിന്ന് ഇയാൾ ചിത്രം എടുക്കുകയായിരുന്നു. ഒരു കൊക്കയുടെ മുന്നിൽ നിൽക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്കറിയാം. ഒരു കാറ്റ് വീശിയാൽ പോലും ചിലപ്പോൾ താഴേക്ക് പോകും. കാരണം അത്രത്തോളം അപകടകരമാണ് അവിടെ. ധൈര്യപൂർവ്വം അവിടെനിന്ന് ചിത്രം എടുക്കുകയാണ്ഒരാൾ ഒപ്പം കൂട്ടുകാരനുണ്ട്. ഈ ചിത്രം ആദ്യം ഒന്ന് ശരിയായി. ഇയാൾക്ക് എന്ത് ചെയ്താൽ തൃപ്തിയാവുന്നില്ല.

ഒരു ചിത്രം കൂടി അവിടെ നിന്ന് എടുക്കണം എന്ന് ഇയാൾക്ക് ഒരു ആഗ്രഹം. വീണ്ടും അയാൾ ചിത്രം വരയ്ക്കാൻ തുടങ്ങിയപ്പോൾ ശക്തമായ ഒരു കാറ്റ് വീശി. അപ്പോൾ അയാൾ താഴേക്ക് പോകുകയും ചെയ്തു. എന്നാൽ പെട്ടെന്ന് തന്നെ അടുത്ത കണ്ട നല്ലൊരു വേരിൽ പിടുത്തമിട്ടു. അത് അൽപം കട്ടിയുള്ളത് ആയതുകൊണ്ട് ഇയാൾ താഴേക്ക് പോയില്ല. ഇയാളുടെ സുഹൃത്തുക്കൾ ഇയാളെ രക്ഷിക്കുകയും ചെയ്തു. വെറുതെ ഒരു ഫോട്ടോ എടുക്കാൻ പോയതാണ് ഇത്രയും വലിയൊരു അപകടം നടന്നതെന്ന് ഓർക്കണം. ഒരുപക്ഷേ എന്തെങ്കിലും സംഭവിക്കുകയായിരുന്നു എങ്കിലൊ….? എന്തായാലും ആ മനുഷ്യന് നല്ല ഭാഗ്യമുണ്ട് എന്നുള്ള കാര്യം ഉറപ്പാണ്.



ഇല്ലെന്നുണ്ടെങ്കിൽ ഇയാൾക്ക് രക്ഷപ്പെടില്ല. ഈ മുതലകളെ പലകുറി പ്രകോപിപ്പിക്കുക എന്നുപറയുന്നത് അത്ര നല്ല പരിപാടിയല്ല. ഒരു മുതല നമ്മളെ കടിക്കുകയാണെങ്കിൽ മുഴുവൻ എല്ലുകളും നുറുങ്ങി പോകും എന്നാണ് പറയുന്നത്. അത്രത്തോളം വേദനയാണ്.ഒരാൾ വെറുതെ മുതലക്ക് ആഹാരം ഇട്ടുകൊടുത്ത് മുതലയെ പ്രകോപിപ്പിക്കുകയായിരുന്നു. കുറെയൊക്കെ മുതല സഹിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഇവയ്ക്കും ദേഷ്യം വന്നു. ആഹാരം തരാതെ പറ്റിക്കുന്ന അയാളെ ഒന്ന് പേടിപ്പിക്കുവാൻ വേണ്ടി തന്നെ മുതല പുറത്തേക്ക് വന്നു. അപ്പോഴേക്കും ഇയാൾ ഒരു വിധത്തിൽ രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.

വീണ്ടും മുതല അങ്ങോട്ട് വരുന്ന സമയത്താണ് ഇയാൾ അടുത്തുകണ്ട ബോട്ടിലേക്ക് കയറിയത്. ഭാഗ്യത്തിന് ഇയാൾക്ക് പോകാൻ പറ്റി. ഇല്ലെങ്കിൽ മുതലയുടെ ഭക്ഷണം അയാൾ ആയേനെ. ഇനി ഉണ്ട് രസകരമായ നിരവധി സംഭവങ്ങൾ. അവക്കുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.