ഈ മരങ്ങളെ ഒരിക്കലും തൊടരുത്.

ഒരു വൃക്ഷം നടുന്നത് നാടിൻറെ നന്മയ്ക്ക് വേണ്ടിയാണ് എന്നാണ് പറയുന്നത്. ഒരു ജീവിത കാലത്തേക്ക് മുഴുവൻ ഉള്ള സമ്പാദ്യം ആണെന്ന് പറയുന്നവരുമുണ്ട്. അല്ലെങ്കിലും ഒരു വൃക്ഷം നടന്നത് വളരെ നല്ല കാര്യമാണ്. വിദേശരാജ്യങ്ങളിൽ ഒക്കെ ഒരു കുട്ടി ജനിക്കുമ്പോൾ വൃക്ഷം നാടാറുണ്ടെന്നാണ് പറയുന്നത്. എന്നാൽ ചില അപകടകരങ്ങളായ വൃക്ഷങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട്.. അവയൊക്കെ നമ്മൾ അറിയാതെ പോലും വെച്ചുപിടിപ്പിക്കാൻ പാടില്ല.. അതുകൊണ്ട് അത്തരത്തിൽ അപകടകരമായ ചില വൃക്ഷങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.



മരങ്ങളെ ഒരിക്കലും വേദനിപ്പിക്കാൻ പാടില്ല എന്ന് പറയുന്നതിന്റെ കാരണം അത്രത്തോളം പ്രകൃതിയിൽ വലിയ സ്വാധീനം നൽകുന്നവരാണ് വൃക്ഷങ്ങൾ എന്നതുകൊണ്ട് ആണ്. ഓരോ വട്ടവും അവയെ മുറിച്ചുമാറ്റുമ്പോൾ കരയുന്നുണ്ട് എന്നാണ് പറയുന്നത്. അതുപോലെതന്നെ നമ്മൾ പഠിക്കുന്ന കാലങ്ങളിലൊക്കെ കേട്ടിട്ടുള്ളതാണ് എത്രയൊക്കെ അകറ്റി നട്ടാലും വൃക്ഷങ്ങൾ അവയുടെ വേരുകൾക്കിടയിലൂടെ പരസ്പരം പുണർന്ന് തന്നെയാണ് ഭൂമിയിൽ ഒന്ന് ചേരുന്നത് എന്ന്. എന്നാൽ വളരെയധികം അപകടകാരികളായ ചില വൃക്ഷങ്ങളും നമ്മുടെ ഈ ലോകത്തിലുണ്ട്.



Never touch these trees
Never touch these trees

അപകടകാരികളായ വൃക്ഷങ്ങളോ എന്നാണ് ചോദ്യമെങ്കിൽ അത്തരത്തിലുള്ള വ്യത്യസ്തമായ ചില വൃക്ഷങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്.. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. കൊടും വിഷം ഒളിഞ്ഞു ഇരിക്കുന്ന ചില വൃക്ഷങ്ങൾ. വൃക്ഷങ്ങളുടെ ചില്ലയിൽ തന്നെ തൊട്ടാൽ മരണം സംഭവിക്കാം എന്നാണ് പറയുന്നത്. അത്തരത്തിൽ ഉള്ള ചില വൃക്ഷങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില വൃക്ഷങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. നിരുപദ്രവകരമായ തോന്നുന്ന ലോകത്തിലെ ഒരു വൃക്ഷമുണ്ട് ഈ മരത്തിലെ പഴം ആണ് മരണത്തിന് വലിയ കാരണമായി മാറുന്നത്.

ബീച്ച് ആപ്പിൾ എന്നാണ് ഈ പഴങ്ങൾ അറിയപ്പെടുന്നത്. യഥാർത്ഥ ആപ്പിൾ വിഭാഗങ്ങളോടും ഇലകളൊടും ഒരു സാമ്യം ഉള്ള മരം തന്നെയാണിത്. ഈ മരത്തിൻറെ എല്ലാ ഭാഗങ്ങളിലും ശക്തമായ വിഷാംശമാണ് അടങ്ങിയിട്ടുള്ളത്. ഇതിൽ ചില തിരിച്ചറിയാൻ സാധിക്കില്ല.വൃക്ഷത്തിൽ ചില ഭാഗങ്ങളിൽ ഒരു ക്ഷീരസ്രവം ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത് ചർമത്തിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അലർജി പോലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. മഴക്കാലത്ത് ഈ മരത്തിന് താഴെ നിൽക്കുന്നതും ചർമത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് അറിയുന്നത്. ഈ വൃക്ഷം വളരെ ഉപ്പുരസമുള്ള അന്തരീക്ഷത്തിൽ തഴച്ചുവളരാൻ പ്രാപ്തം ആണെന്ന് ആണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഇത് സാധാരണയായി തീരപ്രദേശങ്ങളിൽ ഒക്കെയാണ് കാണുന്നത്. തീരപ്രദേശങ്ങളിൽ മണ്ണൊലിപ്പ് തടയാനും ഉള്ള ശ്രമത്തിന് ഈ ഒരു മരം വലുതായിട്ട് സഹായിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്.



അടുത്തത് മറ്റൊരു ചെടിയാണ് ഇതും വലിയ അപകടം ആണ് നൽകുന്നത്. ഇതിന്റെ സുഗന്ധമാണ് വിഷമുള്ള മരം എന്ന് പറയുന്നത്. വളരെയധികം ചരിത്രപ്രാധാന്യമുള്ള ഒരു മരമാണ്. അതായത് ദിനോസറുകൾ ഭൂമിയിൽ ചുറ്റിക്കറങ്ങുന്ന കാലത്തിനു മുൻപേ ഉള്ള ഒരു മരം ആയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ വൃക്ഷത്തിന്റെ ചില ഭാഗങ്ങൾ ആണ് അപകടം നൽകുന്നത് എന്നാണ് പറയുന്നത്. ഇവയൊന്നും കൂടാതെ ഇനിയുമുണ്ട് വിഷകരമായ ചില മരങ്ങൾ ഈ ഭൂമിയിൽ. അവയെപ്പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്.

അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുക. നമ്മൾ അറിയാത്ത ചില മരങ്ങൾ നമ്മുടെ വീട്ടിലും ഉണ്ടായിരിക്കാം വളരെയധികം അപകടം നിറക്കുന്നതും ആയിരിക്കാം. ചിലപ്പോൾ നമ്മൾപോലും അറിയാത്ത സമയങ്ങളിൽ നമ്മൾ അപകടകരമായ ഫലവൃക്ഷങ്ങളേയും കണ്ടിട്ട് ഉണ്ടായിരിക്കാം. അവയൊക്കെ അരികിലിരിക്കുന്നവ പോലും ആകാം. ചിലപ്പോൾ അതായിരിക്കും എന്ന് മനസ്സിലാക്കിയിട്ടും ഉണ്ടായിരിക്കില്ല.