ദുബായിലെ ഏറ്റവും സാഹസികമായ മരണക്കളി.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ഒരു സ്ഥലം ദുബായ് തന്നെയായിരിക്കും. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരവും ദുബായിൽ തന്നെയാണ്. വലിപ്പത്തിൽ അബുദാബിയുടെ തൊട്ടടുത്തുതന്നെ സ്ഥാനം ഉണ്ടെങ്കിലും ചെറിയൊരു സ്ഥലം തന്നെയാണ് ദുബായ് എന്നാണ് പറയുന്നത്. അത്തരത്തിൽ ദുബായിയുടെ ചില പ്രത്യേകതകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ദുബായിയുടെ പ്രധാനപ്പെട്ട സാമ്പത്തിക വരുമാന സ്രോതസ്സ് എന്ന് പറയുന്നത് വ്യവസായവും ടൂറിസവും തന്നെയാണ്.



Dubai
Dubai

10 ശതമാനത്തിൽ താഴെ മാത്രമേ ഇതിൽ പെട്രോളിയം ശേഖരത്തിൽ നിന്നും ലഭിക്കുന്നുള്ളൂ. ഗൾഫ് രാജ്യങ്ങളിൽ വച്ചുനോക്കുമ്പോൾ വളർച്ച കൈവരിച്ച ഒരു സ്ഥലം തന്നെയാണ് ദുബായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത കാലങ്ങളിൽ അത്യാധുനികമായ ചില നിർമ്മിതികൾ കൊണ്ട് കൂടി ദുബായ് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിൽ ഏറ്റവും എടുത്തുപറയേണ്ട ഒന്നാണ് ബുർജുഖലീഫ. ബുർജുഖലീഫ പോലെയുള്ള കെട്ടിടങ്ങൾ വളരെയധികം ശ്രദ്ധയാണ് ദുബായിയെ നൽകി കൊടുത്തിരുന്നത്. അതുപോലെതന്നെ വലിയ ഷോപ്പിംഗ് മാളുകളും വലിയ റസ്റ്റോറന്റുകളും ഒക്കെ അതിൽ ഉൾപ്പെടുന്നുണ്ട്. ലോകപ്രസിദ്ധിയാർജിച്ച ചില നിർമ്മിതികൾ കൊണ്ടും വികസനപദ്ധതികൾ കൊണ്ടുമൊക്കെ ദുബായി ആളുകൾക്കിടയിൽ വലിയൊരു ശ്രദ്ധ നേടുകയും ചെയ്തിരുന്നു.



ലോക പ്രസിദ്ധിയാർജിച്ച ചില നിർമ്മിതികൾ കൊണ്ടും വികസന പദ്ധതികൾ കൊണ്ടും കായികവിനോദങ്ങൾ കൊണ്ടും ഒക്കെ ദുബായി മറ്റു സ്ഥലങ്ങളിലേക്ക് വേറിട്ട് നിൽക്കുന്നുണ്ട്. ലോകം മുഴുവൻ ദുബായിലേക്ക് ഉറ്റുനോക്കുന്ന ഒരു അവസ്ഥയിലേക്ക് ദുബായ് എത്തുവാൻ അധികകാലമൊന്നും വേണ്ട എന്ന് തന്നെ പറയുന്നതായിരിക്കും നല്ലത്. മനോഹരമായ ഒരു സൂര്യാസ്തമയത്തിന് ഒരാൾക്ക് സാക്ഷ്യംവഹിക്കാൻ എങ്കിൽ ബുർജ് ഖലീഫയിൽ നിന്നുള്ള സൂര്യാസ്തമനം കാണണം. ബുർജ് ഖലീഫയുടെ മുകളിൽ നിന്നും 122 നിലകളുള്ള ലോകത്തിലെ ഏറ്റവും കൂടിയ ഉയരത്തിൽ നിന്നുകൊണ്ട് വളരെ മനോഹരമായ രീതിയിലുള്ള ഈ സൂര്യാസ്തമനം വളരെയധികം മികച്ച ഒരു അനുഭവം തന്നെയായിരിക്കും നൽകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മാളുകളിൽ ഷോപ്പിംഗ് നടത്തണമെങ്കിൽ ദുബായിൽ തന്നെ പോകണം. ഇത് ഒരു പ്രത്യേകമായി അനുഭവം തന്നെയാണ്. ദുബായ് മാളിൽ വളരെയധികം പ്രത്യേകതകളാണ് നമ്മെ കാത്തിരിക്കുന്നത്. ശരിക്കും നമ്മൾ ഒരു മാന്ത്രിക ലോകത്ത് ചെന്ന പോലെ തോന്നുന്ന ഒരു അനുഭവം തന്നെയായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇനിയും പറയുന്നത് ദുബായിലെ ഒരു പ്രത്യേകതയെ പറ്റിയാണ്. ഒന്നരലക്ഷം രൂപയുടെ ഒരു വലിയ കേക്ക് ഉണ്ട് ദുബായിൽ. ഒറ്റ നോട്ടത്തിൽ കണ്ടാൽ സുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നത് പോലെയാണ് തോന്നുന്നത്. ഒരു സ്ത്രീയുടെ അതെ നീളത്തിലും വണ്ണത്തിലും ഒക്കെയുള്ള ഒരു കേക്ക് ആണിത്. ഇത് ആദ്യം കാണുന്നവരൊന്നും ഇതൊരു കേക്ക് ആണ് എന്ന് ചിന്തിക്കുക പോലുമില്ല. അത്തരത്തിൽ വലിയ ഒരു കേക്കും ആണ് ഇത്.



എന്നാൽ ഇത് ഒറ്റനോട്ടത്തിൽ ഒരു യഥാർത്ഥ സ്ത്രീ അല്ല എന്ന് ആരും പറയുന്നില്ല. അത്രയ്ക്ക് മനോഹരമായ രീതിയിലാണ് ഈ കേക്ക് നിർമ്മിച്ചിരിക്കുന്നത്. അവിടെയുള്ള പണക്കാരുടെയും മറ്റും പരിപാടികളിലാണ് ഈ കേക്ക് ഉപയോഗിക്കാറുള്ളത്. ഈ കേക്കിന് വരുന്ന വില എന്നത് ഒന്നര ലക്ഷം രൂപയാണെന്നാണ് അറിയുവാൻ സാധിക്കുന്നത്. ദുബായിയെ പറ്റി അറിയാം ഇനിയും നിരവധി കാര്യങ്ങൾ. ആ കാര്യങ്ങളെല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം വെച്ചിരിക്കുന്നത്.