ലോകത്തെ ഞെട്ടിച്ച റോക്കിന്റെ ആഡംബരം ജീവിതം. പണം പോവുന്ന വഴികള്‍.

280 മില്യൻ ഡോളറാണ് റെസ്ലിംഗ് താരമായ റോക്ക് അഥവാ ഡ്വൈൻ ജോൺസൺന്റെ ആസ്തി. അതായത് ഏകദേശം 2051 കോടിയിലധികം ഇന്ത്യൻ രൂപ വരും. ഹോളിവുഡിലെ ഏറ്റവുമധികം പണം സമ്പാദിക്കുന്ന ഒരു താരം കൂടിയാണ് ഈ മനുഷ്യൻ . ഇത്രയധികം കാശ് ഇദ്ദേഹത്തിൻറെ കയ്യിൽ ഉണ്ട് എങ്കിൽ എങ്ങനെയാണ് ഇദ്ദേഹം ഈ പൈസ ഒക്കെ ചെലവഴിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? ഒരു മില്യൻ ഡോളർ ആസ്തിയുള്ള ആളുകൾ വരെ നയിക്കുന്നത് ലക്ഷ്വറി ജീവിതമാണ്.. അതൊക്കെ നമ്മൾ സാധാരണക്കാരെ വളരെയധികം അത്ഭുതപ്പെടുത്തുകയും ചെയ്യാറുണ്ട്. 1990കളിലാണ് റോക്ക് സജീവമായത്.



Rock
Rock

പെട്ടെന്ന് തന്നെ റെസ്‌ലിങ് ആരാധകരുടെ ഇഷ്ടതാരമായി റോക്ക് മാറുകയും ചെയ്തിരുന്നു. 2001 പുറത്തിറങ്ങിയ മമ്മി റിട്ടേൺസ് എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം ഹോളിവുഡിലെ തന്റെ സ്ഥാനം ഉറപ്പിച്ചത്. പിന്നീട് ഒന്നിനുപുറകെ ഒന്നായി അദ്ദേഹം അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം ആയി. കഷ്ടപ്പാടിൽ നിന്നും ഉയർന്നു വന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ കഷ്ടപ്പാട് നമുക്ക് എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു കാര്യം തന്നെയാണ്. അദ്ദേഹത്തെ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും എത്രത്തോളം അദ്ദേഹം ആ ശരീരത്തിനുവേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തെ പറ്റിയുള്ള ചില വിവരങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്.



അതോടൊപ്പം തന്നെ എല്ലാവരും അറിയാൻ താല്പര്യപ്പെടുന്നതും. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്.ഡ്വെയ്ൻ ജോൺസൺ 1972 മെയ് 2 ന് അമേരിക്കയിലെ ഹേവാർഡ് കാലിഫോർണിയയിൽ ആണ് ജനിച്ചത് . അദ്ദേഹത്തിന്റെ മുഴുവൻ പേര് ഡഗ്ലസ് ജോൺസൺ എന്നാണ്. അദ്ദേഹത്തിന്റെ വിളിപ്പേര് റോക്ക്, മൈവിയ എന്നിവയാണ്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രായം 49 ആണ്. അമേരിക്കയിലെ കാലിഫോർണിയയിൽ ആണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വീട്. അദ്ദേഹം ജനിച്ചതും വളർന്നതും ഒക്കെ ഒരു ഗുസ്തി കുടുംബത്തിലാണ്.അയാളുടെ പിതാവിന്റെ പേര് റോക്കി ജോൺസൺ എന്നാണ് , കനേഡിയൻ ഗുസ്തിക്കാരൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ അമ്മയുടെ പേര് എടിഎ ജോൺസൺ, അദ്ദേഹത്തിന്റെ കർട്ടിസ് ബൗൾസ് ആയിരുന്നു. അദ്ദേഹത്തിന്റെ മുൻ ഭാര്യയുടെ പേര് ഡാനി ഗാർസിയ എന്നാണ് 1996 മുതൽ 2008 വരെ ആയിരുന്നു ആ ബന്ധം നിലനിന്നത്.

അദ്ദേഹത്തിന്റെ കാമുകിയുടെ പേര് ലോറൻ ഹാഷിംഗ്, എന്നാണ്. 2007 ആയിരുന്നു, ഇപ്പോൾ അദ്ദേഹം അവരെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മകളുടെ പേര് സിമോൺ അലക്സാണ്ട്ര. 14 ഓഗസ്റ്റ് 2001 ആദ്യ കണ്മണി ജനിക്കുന്നത് . അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളുടെ പേര് ജാസ്മിൻ എന്ന് ആയിരുന്നു, 2015 ഡിസംബർ 16 നാണ് കുട്ടി ജനിച്ചത്. അദ്ദേഹം ന്യൂസിലാന്റിലെ റിച്ച്മണ്ട് റോഡ് പ്രൈമറി സ്കൂളിൽ ആയിരുന്നു പഠനകാലം . അദ്ദേഹം മിയാമി സർവകലാശാലയിൽ 1995 ൽ ബിരുദം നേടി തന്റെ കോളേജ് പഠനം പൂർത്തിയാക്കി, 1995 ൽ ക്രിമിനോളജിയിലും ഫിസിയോളജിയിലും ജനറൽ സ്റ്റഡീ ബിരുദവും കരസ്ഥമാക്കി . 1991 ൽ കോളേജ് ഫുട്ബോൾ കളിക്കാരനായിരുന്നു.
ഗുസ്തിയിൽ കൂടി ആയിരുന്നു അരങ്ങേറ്റം. ഇദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാം.



ആ വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. പലരും ആഗ്രഹിക്കുന്ന താരങ്ങളെ പറ്റിയുള്ള ജീവിതങ്ങളും അവരുടെ ജീവിത രീതിയും ഒക്കെ അറിയുവാൻ വേണ്ടി ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക. പലരും അറിയാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് റോക്ക്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ജീവിതം എങ്ങനെയാണെന്ന് കേൾക്കാൻ പലർക്കും താല്പര്യം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.