ഭാരം കുറയ്ക്കാനായി പുഴുവിനെ വയറ്റില്‍ വളര്‍ത്തി. ശേഷം സംഭവിച്ചത്.

ഇന്നത്തെ കാലത്ത് എല്ലാവർക്കും തടി കുറയ്ക്കണമെന്നും മെലിഞ്ഞിരിക്കണം എന്ന് ഒക്കെയാണ് ആഗ്രഹം. ഒരുപാട് തടിയുള്ളത് ഇഷ്ടമില്ലാത്ത ആളുകളാണ് കൂടുതൽ. അത്തരത്തിൽ തടി കുറക്കാൻ വേണ്ടി കൂടുതൽ ആളുകളും പല പരീക്ഷണങ്ങളും നടത്താറുണ്ട്. ചിലരത് വീട്ടിൽ തന്നെ നടത്തുമ്പോൾ. മറ്റുചിലർ വലിയ രീതിയിൽ ആശുപത്രിയിലും മറ്റും പോയി ചികിത്സകൾ കൊണ്ട് ആണ് നടത്തുന്നത്. നമ്മുടെ തടി കുറയ്ക്കാൻ നമ്മൾ ആദ്യം നമ്മുടെ ഭക്ഷണം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ആരോഗ്യപരമായ രീതിയിൽ വേണം എപ്പോഴും നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ.



Weight Loss
Weight Loss

ഒരു മനുഷ്യൻറെ ശരീരം എന്നു പറയുന്നത് സ്വാഭാവികമായ ഒരു പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് അതിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടു വരുമ്പോൾ ശരീരം കൂടി അത് അംഗീകരിക്കണമെന്നില്ല. അതിനാൽ എപ്പോഴും ആരോഗ്യകരമായ മാറ്റങ്ങൾ മാത്രമേ നമ്മുടെ ശരീരത്തിൽ കൊണ്ടു വരാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ തടി കുറയ്ക്കാൻ പോയി പണി കിട്ടിയ ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവും ആയ അറിവ് ആണ് . അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ വിവരം. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.



നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് തടി കുറയ്ക്കുവാൻ വേണ്ടി രസകരമായ ചില കാര്യങ്ങൾ ചെയ്യുന്ന ആളുകളെ. അത്തരത്തിൽ സംഭവിച്ച ഒരു കാര്യമാണ് വിദേശ രാജ്യത്ത് നടന്ന ഒരു കാര്യം. ഇവിടെ ഒരു പെൺകുട്ടി വണ്ണം കുറയ്ക്കുവാൻ വേണ്ടി കോട്ടൺ ബോൾ സോസിലും ജ്യൂസിലും മുക്കി കഴികുകയാണ് ചെയ്യുന്നത്. അങ്ങനെയൊരു സംഭവം ഉണ്ട് എന്നതാണ് സത്യം. ഈ പെൺകുട്ടി ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ അത്‌ മനസിലാകും. വിദേശ രാജ്യങ്ങളിലൊക്കെ തടി കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രത്യേക രീതിയാണ് ഇത്. ഇത് ഡോക്ടറാണ് നിർദ്ദേശിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇന്ന് വളരെയധികം ആരോഗ്യത്തിന് ഹാനികരമായ ഒരു കാര്യമാണ് ഇത്.

വയറിലേക്ക് പലപ്പോഴും ഇത് കടന്നുപോകാറുണ്ട്. ശ്വാസം പോലും നിലച്ചു പോകുന്ന അവസ്ഥകളും സംജാതമാകാറുണ്ട്. പലപ്പോഴും ഈ കോട്ടൺ ബോൾ നമ്മുടെ തൊണ്ടയിലേക്ക് കുടുങ്ങാനും ഉള്ള സാധ്യത വളരെ കൂടുതലാണ്. അതോടൊപ്പം തന്നെ വലിയ തോതിൽ തന്നെ ഇത് വയറ്റിലേക്ക് എത്തുകയാണ്. എന്തുണ്ടെങ്കിലും അൾസർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ വലുതാണ്. ചില ആളുകൾ ഡോക്ടറുടെ യാതൊരു നിർദേശവും ഇല്ലാതെ വെള്ളവും മറ്റും കുടിച്ചുകൊണ്ട് തടി കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. അതും വളരെയധികം അപകടം നിറഞ്ഞ ഒരു കാര്യമാണ്. ചിലപ്പോൾ നമ്മുടെ വൃക്കകളുടെ പ്രവർത്തനം തന്നെ പൂർണമായും നിലച്ചു പോകുന്ന ഒരു പ്രശ്നമാണിത്.



ഇതു മൂലം മരണം വരെ സംഭവിച്ച ചില ആളുകൾ ഉണ്ട്. നമ്മൾ ഏതുകാര്യം ചെയ്യുമ്പോഴും ആരോഗ്യപരമായ രീതിയിൽ തന്നെ അത് ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം നമുക്കത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും പലപ്പോഴും സമ്മാനിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ ഒരു വിവരം. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുക വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഒരു പോസ്റ്റ് എത്താതെ പോകരുത്. ഇനി ആരെങ്കിലും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും ചെയ്യാതെ ഇരിക്കട്ടെ.