നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്ന വലിയ നുണകൾ

കുറെ കാലങ്ങളായി നമ്മുടെ മനസ്സിൽ അടിയുറച്ച് പോയ നമ്മൾ കേട്ടുപഴകിയ കുറേ വിശ്വാസങ്ങളുണ്ട്. ആ വിശ്വാസങ്ങൾ ഒന്നും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല എന്നതാണ് സത്യം. നമ്മൾ ആ വിശ്വാസങ്ങൾക്ക് അടിമപ്പെട്ടു പോയിരിക്കുന്നു. അത്തരത്തിൽ കുട്ടിക്കാലം മുതൽ നമ്മൾ കേട്ടിട്ടുള്ള ചില വസ്തുതകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്.



lies that you still believe
lies that you still believe

അവരിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. നമ്മൾ കുട്ടിക്കാലം മുതലേ കേട്ടിട്ടുള്ള ഒരു കാര്യം ആയിരിക്കും ചിലപ്പോൾ ക്യാരറ്റ് കഴിക്കുക എന്നുള്ളത്. കൂടുതലായി മാതാപിതാക്കൾ ആയിരിക്കും ഈ ഒരു കാര്യം പറയുന്നത്. ക്യാരറ്റ് കഴിക്കുകയാണെങ്കിൽ തീക്ഷ്ണമായ കണ്ണുകൾ ലഭിക്കുമെന്നും കണ്ണുകൾക്ക് അല്പം ശക്തി കൂടുമെന്നും ഒക്കെ ആയിരിക്കും ചിലപ്പോൾ മാതാപിതാക്കൾ പറഞ്ഞിട്ടുണ്ടാവുക. എന്നാൽ തീർത്തും തെറ്റായ ഒരു വസ്തുതയാണ് ക്യാരറ്റ്,എന്നാൽ ആരോഗ്യത്തിന് നല്ല ഒരു സാധനം തന്നെയാണ്. പക്ഷേ അത് കഴിക്കുന്നതുകൊണ്ട് കണ്ണുകൾക്ക് പ്രത്യേകതകൾ ഒന്നും സംഭവിക്കില്ല എന്നത് മറ്റൊരു സത്യമാണ്.അത് അംഗീകരിച്ചതും തെളിയിച്ചതും ആയ ഒന്നാണ്.



ഒരിക്കൽ ഒരാൾ വെറുതെ പറഞ്ഞ ഒരു കാര്യമാണ് ഇങ്ങനെയായത്. അല്ലാതെ ഒരിക്കലും ക്യാരറ്റ് കഴിയ്ക്കുന്നതു കൊണ്ട് കണ്ണുകൾക്ക് വലിയ പ്രത്യേകതകൾ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നതാണ് സത്യം. നമ്മൾ എല്ലാവരും വിശ്വസിക്കുന്ന പഠനങ്ങൾ തെളിയിക്കുന്നു എന്ന് പറഞ്ഞ് ഒരു കാര്യമാണ് ഒരു വ്യക്തിയെ ഏകദേശം ആറു മണിക്കൂറെങ്കിലും ഉറങ്ങണം എന്നുള്ളത്. എന്നാൽ ഇതുവരെ ഒരു പഠനശാഖയിലും അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഓരോ മനുഷ്യ ശരീരത്തിന് അനുസരിച്ചാണ് ഉറക്കത്തിന്റെ അളവ്. ഒരാൾ എത്ര നേരം വരെ ഉറങ്ങണം എന്ന് തീരുമാനിക്കുന്നത് അയാളുടെ ശരീരത്തിന്റെ ഒരു ശൈലി മാത്രമാണ്. എത്രസമയം വേണമെങ്കിലും ഒരാൾക്ക് ഉറങ്ങാൻ കഴിയും. ഇത്രയും സമയം ഉറങ്ങിയത് കൊണ്ട് മാത്രം അയാൾക്ക് ആരോഗ്യക്കുറവ് ഉണ്ടായി എന്ന് പറയാൻ സാധിക്കില്ല.

നേരത്തെ ഉണരുന്ന ദിവസങ്ങളിൽ നമുക്ക് ഉണ്ടാകുന്ന ഊർജം കൂടുതൽ നമ്മളിൽ പലരും മനസ്സിലാക്കിയിട്ടുള്ളത് ആണ്. കൂടുതൽ ഉന്മേഷം ആയിരിക്കും ആ സമയങ്ങളിൽ നമ്മൾക്ക്. അത്‌ നമ്മൾ നേരിട്ട് അനുഭവിച്ചിട്ടുള്ളത് തന്നെയാണ്. പണ്ട് കാലം മുതലേ വിശ്വസിച്ചു വരുന്ന ഒരു കാര്യമാണ് മീശ ഷേവ് ചെയ്യുക ആണ് എന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ താടി വളരും എന്നുള്ളത്. അതായത് ക്ലീൻഷേവ് ആയിരിക്കുന്ന ഒരു വ്യക്തിയുടെ താടിയിലേക്ക് ബ്ലേഡ് കൊണ്ട് തൊടുകയാണ് എന്നുണ്ടെങ്കിൽ പെട്ടെന്നുതന്നെ അയാൾക്ക് പൂർവ്വാധികം ശക്തിയോടെ താടി വളരും എന്നുള്ളത്. ഇത് തീർത്തും തെറ്റായ ഒരു വസ്തുത തന്നെയാണ്. അതിന്റെ സമയങ്ങളിൽ മാത്രമേ മീശയും താടിയും ഒക്കെ വളരുകയുള്ളൂ. അതുകൊണ്ട് വലിയ പ്രത്യേക അത്ഭുതങ്ങളൊന്നും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. ഇനിയും ഉണ്ട് ഇതുപോലെ ഉള്ള നിരവധി അറിവുകൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. പലപ്പോഴും നമ്മൾ തെറ്റായി വിശ്വസിച്ചു പോയ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് അറിയുന്നതും നല്ലതല്ലേ.