കരിങ്കോഴിയുടെ മുട്ട കറുത്തതാണോ ?

സമീകൃതാഹാരത്തിൻറെ കൂട്ടത്തിൽ ഉള്ളതാണ് എപ്പോഴും മുട്ട എന്ന് പറയുന്നത്.അതുകൊണ്ട് തന്നെ മുട്ട കഴിക്കുന്നത് ശരീരത്തിന് പോഷകഗുണങ്ങൾ പ്രധാനം ചെയ്യും എന്ന് പണ്ട് കാലം മുതലേ നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഭക്ഷണത്തിൽ ഒരുനേരമെങ്കിലും മുട്ട ഉൾപ്പെടുത്തുന്നവരാണ് കൂടുതൽ ആളുകളും. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിനെക്കാൾ കൂടുതലായും പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നത് വെള്ളയിലാണ് എന്ന് നമുക്കറിയാം.. ശരീര വളർച്ചയ്ക്കും അതോടൊപ്പം മുടിയുടെ വളർച്ചയ്ക്കും എല്ലാം വലിയൊരു പ്രാധാന്യം തന്നെയാണ് വെള്ള നൽകിക്കൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയാവുന്ന കാര്യം ആണ്.



Black Hen
Black Hen

ചില മുട്ടകൾ അല്ലാതെ വ്യത്യസ്തമായ ചില മുട്ടകളും ഈ ലോകത്തിലുണ്ട്. അവയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമു ആസ്ട്രേലിയയിലാണ്‌ കൂടുതലായി കാണപ്പെടുന്നത്. പ്രപഞ്ച നിയമത്തിൽ അനിവാര്യമായ പരിണാമപ്രക്രിയക്ക് വിധേയരാകാത്ത ഏക പക്ഷി എമുവാണ്‌ എന്ന് അറിയുന്നു. ഒട്ടകപക്ഷി കഴിഞ്ഞാൽ ഏറ്റവും വലിയ പക്ഷിയായ എമുവിന്റെ ഇറച്ചി, മുട്ട, തുകൽ, എണ്ണ എന്നിവയ്ക്കായിട്ടാണ് ഇവയെ പ്രധാനമായും വളർത്തുന്നത്. ഇത്തരം ഫാമുകളിൽ കൂടുതലും ഹോളണ്ട്, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ്‌ സ്ഥിതി ചെയ്യുന്നത്.



റാട്ടെറ്റ് വർഗത്തിൽപെട്ട ഒരു കാട്ടുപക്ഷിയാണ്‌ എമു. ഏതുതരം പ്രതികൂല സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്, ഉയർന്ന രോഗപ്രതിരോധശക്തി എന്നിവ ഇവയുടെ പ്രത്യേകതകളാണ്‌. ഇന്ന് ജിവിചിരികുന്ന പക്ഷികളിൽ ഏറ്റവും വലിപ്പമുള്ള മുട്ടയാണ് ഒട്ടകപ്പക്ഷിയുടേത്. . ഏകദേശം ഒന്നര കിലോഗ്രാം ഭാരം ഈ മുട്ടകൾക്കുണ്ടാകും. ഒട്ടകപ്പക്ഷിയുടെ മുട്ടയിൽ ഒരു കൊശമേ ഉള്ളു എന്നത് ഒരു പ്രത്യേകതയാണ്. അടുത്തതായി പറയാൻ പോകുന്നത് കരിങ്കോഴിയുടെ മുട്ടയാണ്. കറുത്ത കോഴി എന്നറിയപ്പെടുന്ന ഈ കരിങ്കോഴിയുടെ മുട്ടയ്ക്ക് വളരെയധികം പോഷക ഗുണങ്ങളാണ് ഉള്ളത്.. ഏകദേശം നല്ല വിലയുമാണ് ഇവയ്ക്ക് കിട്ടുന്നത്.

പലരാജ്യങ്ങളിലും ഒരു ലക്ഷം രൂപയാണ് ഇതിന്റെ ഇറച്ചിക്ക് ആകുന്നത്. വളരെയധികം പോഷകങ്ങൾ അടങ്ങിയ മാംസമാണ് ഇവയുടെ, എന്നാണ് അറിയപ്പെടുന്നത്. രക്തം ഒഴിച്ചുള്ള ബാക്കി ശരീരഭാഗങ്ങളെല്ലാം ഇവയുടെ കറുത്തതാണ്. മുട്ടയും നാക്കും എല്ലാം കറുത്ത രീതിയിൽ തന്നെയാണ് കാണുന്നത്. വളരെയധികം പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ള ഒരു മുട്ട തന്നെയാണ് കരിങ്കോഴിമുട്ട എന്ന് അറിയപ്പെടുന്നത്. ഇനി പറയാൻ പോകുന്നത് കാടയുടെ മുട്ടയെ കുറിച്ച് ആണ് പറയുന്നത്.. അതുകൊണ്ടുതന്നെ അതിൻറെ പോഷകമൂല്യം എത്രത്തോളമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചെറിയ മുട്ട ആണെങ്കിലും ഇതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് അങ്ങേയറ്റം പോഷകാഹാരങ്ങൾ ആണ്. ഈ മുട്ടയ്ക്ക് ഏറ്റവും വലിയ പ്രചാരം തന്നെയാണ് നമ്മുടെ നാട്ടിലുള്ളത്.



അടുത്തതായി പറയാൻ പോകുന്നത് ടർക്കി കോഴിയുടെ മുട്ടകളെ പറ്റിയാണ്. ടർക്കി കോഴിയുടെ മുട്ടയ്ക്കും വലിയ പ്രാധാന്യമാണുള്ളത്. വളരെയധികം പോഷകഗുണങ്ങളും ഉൾക്കൊള്ളുന്ന ഒരു മുട്ടയാണ് ഇതെന്നും അറിയാൻ സാധിക്കുന്നു. തീർന്നിട്ടില്ല ഇനിയുമുണ്ട് വ്യത്യസ്തമായ ചില മുട്ടകളും പക്ഷികളും. അവയെ കുറിച്ച് വിശദമായി തന്നെ അറിയാം. അവയെല്ലാം കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതിനാൽ ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.

അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യുവാൻ മറക്കരുത്.