ക്യാമറയിൽ പതിഞ്ഞ അവിശ്വസനീയമായ കാര്യങ്ങൾ.

ചില കാര്യങ്ങൾ നാം കണ്ണുകൾ കൊണ്ട് കണ്ടാൽ മാത്രമേ വിശ്വസിക്കുകയൊള്ളൂ. എന്നാൽ മറ്റു ചില കാര്യങ്ങളുണ്ട്. നേരിൽ കണ്ടാലും വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങൾ. ഉദാഹരണത്തിന് കാറിനുള്ളിൽ ഒരു മരം വളർന്നു എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ? അതുമല്ലെങ്കിൽ നമ്മൾ നല്ല രീതിയിൽ വാഹനം ഓടിച്ചു കൊണ്ട് പോകുമ്പോൾ ഒരു കാരണവും കൂടാതെ വാഹനം അപകടത്തിൽ പെടുന്നു. ഇത്തരത്തിൽ സയൻസിനു പോലും നിർവചിക്കാൻ കഴിയാത്തതും ക്യാമറയിൽ പതിഞ്ഞതുമായ ചില സംഭവങ്ങളെ കുറിച്ചാണ്
ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.



Incredible things captured on camera copy
Incredible things captured on camera copy

പെട്ടെന്നുണ്ടായ ഒരു അസാധാരണ കാറപകടം. ഭാഗ്യവശാൽ കാറിൽ ഘടിപ്പിച്ചിരുന്ന ഒരു ക്യാമറയിൽ പതിഞ്ഞ രംഗങ്ങളാണിവ. നല്ല വീതിയുള്ള റോഡ്. എന്നാൽ റൺവേയല്ല. റോഡിന്റെ ഇരുവശത്തായി ഒരുപാട് വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പായുന്നുണ്ട്. പെട്ടെന്നാണ് ഒരു മനുഷ്യനെ ഒരു കാർ വന്നു ഇടിക്കുന്നത് കാണുന്നത്. എന്നാൽ അയാൾ വീണയുടനെ എണീറ്റ് ഓടുന്നതും കാണാവുന്നതാണ്. എന്നാൽ പെട്ടെന്ന് ആ മനുഷ്യൻ എവിടുന്നു വന്നു എന്ന കാര്യത്തിൽ വ്യക്തമല്ല. അയാളെ കാറ് വന്നു ഇടിക്കുന്നത് മാത്രമേ ക്യാമറയിൽ പതിഞ്ഞൊള്ളു. അദ്ദേഹം എവിടെ നിന്ന് വന്നു എന്ന കാര്യം വ്യക്തമല്ല. റോഡിൽ നിന്നോ പാലത്തിൽ നിന്നോ വന്നതല്ല എന്ന കാര്യം വ്യക്തമാണ്. പിന്നെ എങ്ങനെ ആയിരിക്കും അയാൾ നാട് റോഡിൽ എത്തിയത്.



ഇതുപോലെ അവിശ്വസനീയമായ മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.