കണ്ടാല്‍ മനം കവരുന്ന സംഭവങ്ങള്‍.

പലപ്പോഴും മാജിക്ക് ഷോ ഒക്കെ കാണാൻ പോകുന്ന ആളുകൾ തന്നെയാണ്. നമ്മൾ പലപ്പോഴും വേദിയിലിരുന്ന് ഓരോരുത്തർ കാണിക്കുന്ന മാജിക് ഷോയ്ക്ക് വളരെയധികം കൈയ്യടിച്ച് പ്രോത്സാഹനം നൽകുകയും ചെയ്യാറുണ്ട്. അവരുടെ മാജിക്ക് കണ്ടിട്ട് തന്നെയാണ് നമ്മൾ അവരെ പ്രോത്സാഹിപ്പിക്കുന്നത്. ഈ മായാജാലം എന്ന് പറയുന്നത് പലപ്പോഴും നമ്മൾ വിശ്വസിച്ചു പോകുന്ന രീതിയിൽ അത് കാണിക്കുവാൻ അവർക്ക് സാധിക്കുന്നതുകൊണ്ടാണ്. നമ്മൾ വിശ്വസിച്ചു പോകുമ്പോൾ ആണ് അവർ വിജയിച്ചു തുടങ്ങുന്നത് എന്നത് ഒരു സത്യമാണ്. അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.?



ഇതിലൊക്കെ എന്തെങ്കിലും ഒരു സൂത്ര പണികൾ കാണാതെ അവർ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും. അത് അറിഞ്ഞാൽ പിന്നീട് ആർക്കും ആ സൂത്രം കണ്ടുപിടിക്കുവാനും സാധിക്കില്ല. അങ്ങനെയാണ് പലപ്പോഴും മായാജാലക്കാരൻ ആളുകളുടെ കൈയ്യടി വാങ്ങുന്നത്. ഒരു കഴിവ് തന്നെയാണ് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ സാധിക്കുക എന്നു പറയുന്നത്. അത് ഒരു മനുഷ്യൻറെ വിജയം തന്നെയാണ്. അത് അംഗീകരിക്കുക തന്നെ വേണം.



Incidents that captivate the mind
Incidents that captivate the mind

ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നമ്മുടെ കണ്ണുകളിലേക്ക് എന്തെങ്കിലും ഒരു പ്രത്യേകത നിറയ്ക്കുവാൻ കഴിയുന്ന ചില കാഴ്ചകൾ ഉണ്ട്. അത്തരം വാർത്തകൾ നമ്മളിൽ ഉണർത്തുന്നത് വലിയ കൗതുകങ്ങൾ തന്നെ ആയിരിക്കും. ചിലപ്പോൾ നമ്മൾ വിശ്വസിച്ചു പോകുന്ന ചില ഇലുമിനാലിറ്റികൾ. അത്തരം വാർത്തകളെ പറ്റി ആണ് പറയുന്നത്. ആളുകൾക്ക് വലിയ കൗതുകമുണർത്തുന്ന കാര്യം തന്നെയാണ്.അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.

ഇത്തരം സംഭവങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരം കലാകാരന്മാരുടെ കഴിവുകൾ നമ്മൾ അംഗീകരിക്കുക തന്നെ വേണം. സാധാരണമായുള്ള ആർട്ട് വർക്കുകളിൽ നിന്നും വ്യത്യസ്തമായ ചില ഇല്യൂഷൻ ആർട്ട് വർക്കുകൾ ചെയ്യുന്ന ആളുകൾ ഉണ്ട്. കാലാകാലങ്ങളായി അവർ നമ്മെ കബളിപ്പിക്കുകയും അതോടൊപ്പം അത്ഭുതപ്പെടുത്തുകയും ആണ് ചെയ്യുന്നത്. എന്തൊക്കെ ചെയ്താലും നമ്മൾ അവരുടെ കഴിവ് അംഗീകരിച്ചു കൊടുക്കുക തന്നെ വേണം. അതായത് വ്യാജ ആപ്പിൾ, പേപ്പർ ഫോണ്,നഷ്ടപ്പെട്ടുപോയ മൂക്ക്, അങ്ങനെ അതിശയിപ്പിക്കുന്ന കാഴ്ചകൾ നിരവധിയാണ്.



വ്യത്യസ്തമായ രീതിയിൽ ആളുകൾക്ക് മുൻപിലേക്ക് ഒരു കാര്യം എത്തുക എന്ന് പറയുന്നത് അംഗീകരിക്കേണ്ട കാര്യം തന്നെയാണ്. കാരണം എല്ലാവർക്കും പറ്റുന്ന ഒരു കഴിവ് അല്ല അത്. ഒരാളുടെ മുൻപിലേക്ക് വിശ്വാസയോഗ്യമായ ഒരു കല എത്തിക്കുവാൻ സാധിക്കുന്നത് അയാളുടെ കഴിവ് തന്നെയാണ്.. അത് ചിലപ്പോൾ കൺകെട്ട് ആയിരിക്കും.പല മാജിക്കകളും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. അത്‌ കണ്ടുകൊണ്ടിരിക്കുന്ന ശ്രോതാവിന് ഓരോ കാര്യങ്ങളും പ്രസ്താവിച്ചു കൊണ്ടിരിക്കുന്നത് സത്യമല്ല എന്ന് നന്നായി അറിയാം. എന്നാൽ മിഥ്യ ആണ് എന്ന് അംഗീകരിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ കൂടി ആണ്. അങ്ങനെയാണ് ഓരോന്ന് സംഭവിക്കുന്നത്. ഒറ്റയടിക്ക് കാണുമ്പോൾ വിശ്വസിച്ചു പോകുമ്പോഴാണ് അതിന് ഒരു പ്രാധാന്യം ഉണ്ടാവുക. അതിനെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചിലപ്പോൾ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു കാര്യം കണ്ടുപിടിക്കാൻ നമുക്ക് സാധിച്ചേക്കാം.

പക്ഷേ ആദ്യനോട്ടത്തിൽ നമ്മൾ അതിൽ വിശ്വസിച്ചു അയാൾ പറഞ്ഞത് സത്യമാണെന്ന് അംഗീകരിക്കുവാൻ കഴിഞ്ഞാൽ അദ്ദേഹം അതിൽ വിജയിച്ചു എന്ന് തന്നെയല്ലേ അതിനർത്ഥം. നമ്മൾ അംഗീകരിച്ചു കൊടുക്കേണ്ട ഒരു വസ്തുത തന്നെയല്ലേ അത്‌. തീർച്ചയായും ആണ് എന്ന് തന്നെ പറയണം, അത്തരത്തിലുള്ള ചില ഇല്ല്യുഷൻ ആയിട്ടുള്ള കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.

അത്തരം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതിനാൽ ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.