നമ്മള്‍ ആരുംകാണാതെ ചെയ്യുന്ന ഇത്തരം മോശം കാര്യങ്ങള്‍. സത്യത്തില്‍ നല്ല ശീലങ്ങളാണ്.

ഒരു ശീലമുണ്ടാകാന്‍ 21-ദിവസമെടുക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. പക്ഷെ തീര്‍ച്ചയായും ഈ പ്രസ്താവന ശരിയല്ല. സമീപകാല പഠനമനുസരിച്ച് ഒരു പുതിയ സ്വഭാവ രീതി ശീലമാക്കാന്‍ കുറഞ്ഞത് 66-ദിവസമെങ്കിലും എടുക്കും. ഒരു ശീലം ഇല്ലാതാകാന്‍ ഇതിനെക്കാളും കൂടുതല്‍ സമയം തീച്ചയായും എടുക്കും. ചില ശീലങ്ങളാകട്ടെ നമ്മുടെ ജീവിതത്തിനെ തന്നെ നല്ല രീതിയില്‍ ബാധിച്ചേക്കാം. അതായത് നമ്മുടെ ചില സ്വഭാവങ്ങളില്‍ ഉല്ല്ക മാറ്റങ്ങള്‍ കാരണം നമ്മുടെ ഉറ്റവര്‍ തന്നെ നമ്മെ തള്ളിപ്പറഞ്ഞേക്കാം. എന്നിരുന്നാലും എല്ലാ ശീലങ്ങളും നമ്മള്‍ ചിന്തിക്കുന്നത്ര ഭയാനകമായ ഒന്നല്ല. നമ്മള്‍ എല്ലാവരും മനുഷ്യരാണ് അത്കൊണ്ടുതന്നെ നമുക്കെല്ലാവര്‍ക്കും ഒരു മോശം ശീലം തീച്ചയായും ഉണ്ടായിരിക്കും. ഇടയ്ക്കിടെ അതോര്‍ത്ത് കുറ്റബോധപ്പെടാറും ഉണ്ടായിരിക്കും.എന്നാല്‍ ചില മോശം ശീലങ്ങള്‍ അതികരിക്കാത്ത രൂപത്തില്‍ മിതമായി ചെയ്യുമ്പോള്‍ അത് വളരെ ഗുണം ചെയ്തേക്കാം. നമ്മള്‍ ചെയ്യുന്ന ഒട്ടുമിക്ക മോശം ശീലങ്ങളും നമ്മുടെ മാനസികവസ്ഥയെ മാറ്റിമറിക്കുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് എത്രപേര്‍ക്കറിയാം.



In fact good habits.
In fact good habits.

ചില മോശം ശീലങ്ങള്‍ അമിതമായാല്‍ അത് നിങ്ങളുടെ ജീവിതത്തെ തന്നെ നശിപ്പിച്ചേക്കാം. നിങ്ങുടെ ആരോഗ്യ നിലയും ലക്ഷ്യങ്ങള്‍ നേടാനുള്ള നിങ്ങളുടെ കഴിവിനെയും ഇല്ലതാക്കിയെക്കാം. ഒരുപക്ഷെ കുട്ടികാലത്ത് നിങ്ങളുടെ മാതാപിതാക്കള്‍ ഇത്തരം ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ നിങ്ങളോട് ഒരുപാട് തവണ താക്കീത് നല്‍കിയതായിരിക്കാം. ഒന്നുങ്കില്‍ ആ സമയത്ത് നിങ്ങള്‍ അവരെ അവഗണിച്ചിട്ടുണ്ടായിരിക്കാം. എന്നാല്‍ ചില മോശം ശീലങ്ങള്‍ മിതമായ രീതിയില്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. എല്ലാ മോശം ശീലങ്ങളും ദോഷകരമല്ല ഗവേഷണങ്ങളും പഠനങ്ങളും അനുസരിച്ച് അവയില്‍ പലതും നിങ്ങളുടെ ആരോഗ്യത്തിനു ഗുണകരമാണ്. അതിനാല്‍ അതിന്‍റെ പശ്ചാത്തലത്തില്‍ അത്തരം ലജ്ജാകരമായ ശീലങ്ങളുടെ പട്ടിക താഴെയുള്ള വീഡിയോയില്‍ കൊടുത്തിരിക്കുന്ന. കൂടുതല്‍ അറിയുന്നതിന് വീഡിയോ കാണുക.