ഈ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയാല്‍ കോടികള്‍ വാരാം.

യൂറോപ്പിൽ യാത്ര ചെയ്യാനും ജോലി ചെയ്യാനും പഠിക്കാനും ജീവിക്കാനും എല്ലാം, എല്ലാ പ്രായത്തിലുള്ളവർക്കും താല്പര്യം ആയിരിക്കും. എന്നാൽ ഓരോ യൂറോപ്യൻ രാജ്യങ്ങളിലും തൊഴിലവസരങ്ങളും ജീവിത ഗുണദോഷവശങ്ങൾ മനസ്സിലാക്കി തെരഞ്ഞെടുക്കുന്നത് അത്യവശ്യം ആണ്. അത്തരത്തിൽ തെരഞ്ഞെടുക്കാൻ കഴിയുന്ന ചില പ്രധാന യൂറോപ്യൻ രാജ്യങ്ങളെ നമുക്ക് പരിചയപ്പെടാം. ആദ്യത്തെ ബെൽജിയം ആണ്. വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ സ്ഥിതിചെയ്യുന്ന ബെൽജിയം യൂറോപ്യൻ യൂണിയൻറെ ആസ്ഥാനം സ്ഥിതിചെയ്യുന്ന രാജ്യം കൂടിയാണ്.



Jobs in Europe
Jobs in Europe

നിരവധി സ്ഥലങ്ങൾ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര ആസ്ഥാനങ്ങൾ ഉണ്ട്. ജർമൻ ഇംഗ്ലീഷ് എന്നിവ സംസാരിക്കുന്ന പ്രദേശങ്ങൾ ഉള്ള ഒരു ഉപഭാഷ രാജ്യമാണ് ഇത്. 18 വയസ്സ് വരെ നിർബന്ധിത വിദ്യാഭ്യാസം ഉള്ള രാജ്യത്ത് പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ മുൻഗണനയിൽ പരിഗണിക്കും. കുട്ടികൾക്ക് മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുന്ന ബെൽജിയം. പക്ഷേ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ നികുതി നൽകേണ്ടത് രാജ്യം കൂടിയാണ്. സോഷ്യൽ സെക്യൂരിറ്റി ടാക്സ് അടക്കം 60 ശതമാനത്തോളം നിങ്ങൾക്കവിടെ നികുതിയായി നൽകണം. ഈ പറഞ്ഞേ യൂറോപ്യൻ രാജ്യങ്ങളിൽ യാത്രയ്ക്കായി തിരഞ്ഞെടുക്കുവാനും വിശ്രമജീവിതം നയിക്കുവാനും മികച്ച രാജ്യമാണ്. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് മിതമായ കാലാവസ്ഥയാണ്. കുട്ടികൾക്ക് സ്കൂളിലെ അടിസ്ഥാന ആരോഗ്യപരിചരണം സൗജന്യമായി നൽകുന്നുണ്ട്.



രാജ്യത്തിന്റെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവിതച്ചെലവും ഇവിടെ അത്ര ഉയർന്നതല്ല. എന്നാൽ സ്പെയിനിലെ തൊഴിലില്ലായ്മ നിരക്ക് വളരെ ഉയർന്നതാണ്. യൂണിവേഴ്സിറ്റി യോഗ്യതകളും ധാരാളം പ്രവർത്തിപരിചയം ഉണ്ടായിട്ടും നല്ല ജോലി ലഭിക്കാൻ ബുദ്ധിമുട്ടുന്ന നിരവധി പേർ ഇവിടുണ്ട്. അടുത്തത് ഫ്രാൻസ്. ഇത്‌ സ്ഥിതിചെയ്യുന്ന രാജ്യത്തിൻറെ തലസ്ഥാനം പ്രധാന വാണിജ്യ സാംസ്കാരിക കേന്ദ്രമായ പാരിസ് ലോക പ്രേശ്സ്തം ആണ്. ഇവിടെ ജീവിക്കാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒരു മികച്ച അവസരം ആണ്. ഇംഗ്ലീഷ് അപൂർവമായി മാത്രം ഉപയോഗിക്കുന്നതിനാൽ ഇവിടെ സന്ദർശിക്കുന്നതിനു മുമ്പ് ഫ്രഞ്ച് ഭാഷ പഠിക്കുന്നത് സഹായകരമാകും. ജീവിതച്ചെലവ് വളരെ കൂടിയ രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. ഫ്രാൻസിൽ ജീവിക്കാനാഗ്രഹിക്കുന്ന ആളുകൾ തെക്കുഭാഗത്തുള്ള ചെറിയ നഗരങ്ങളെ ആശ്രയിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. അടുത്തത് സ്വീഡൻ ആണ്. സുരക്ഷിതമായും സന്തോഷമായി ജീവിക്കാൻ കഴിയുന്ന രാജ്യമാണ്.

ഉയർന്ന വിദ്യാഭ്യാസ നിലവാരവും അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ് അന്തരീക്ഷവും മികച്ച വിദ്യാഭ്യാസ നിലവാരവും ഉറപ്പുവരുത്തുന്നതിന് ഈ രാജ്യം ശ്രെമിക്കുന്നുണ്ട്. തൊഴിലില്ലായ്മ വളരെ കുറവുള്ള രാജ്യമാണിത്. മാത്രമല്ല ജോലിസമയവും വളരെ കുറവുള്ള രാജ്യം കൂടിയാണ്. വരുമാനത്തിന് 50 ശതമാനത്തോളം വരുന്ന ഉയർന്ന നികുതി നിരക്ക് കൂടി ഇവിടെയുണ്ട്. അടുത്തത് ഫിൻലാൻഡ് ആണ്. മറ്റു പല യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന ജീവിത നിലവാരം ഉള്ള രാജ്യമാണ് . ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായം, പ്രശസ്തമായ പ്രവാസികളായ കുട്ടികൾക്ക് കൂടി മികച്ച രീതിയിലുള്ള വിദ്യാഭ്യാസം ഇവിടെ നൽകപ്പെടുന്നത്. അധ്യാപകർക്ക് മികച്ച ശമ്പളവും പരിശീലനവും സമൂഹത്തിൽ ഉയർന്ന ബഹുമാനവും ഉറപ്പുവരുത്തുന്ന രാജ്യം ആണ്.



പിന്നെ വിദേശികൾക്കും രാജ്യത്തെ ഭൂമി വാങ്ങുന്നതിന് യാതൊരു നിയന്ത്രണവും ഇല്ലാത്തതിനാൽ നമ്മുക്ക് ഇവിടെ സ്വന്തമായി ഒരു വീടുവെച്ചു ജീവിക്കുക ചെയ്യാവുന്നതാണ്. ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ. ഉയർന്ന ജീവിതനിലവാരവും ഉയർന്ന വരുമാനമുള്ള ധാരാളം തൊഴിലവസരങ്ങളും വിദ്യാഭ്യാസ സാഹചര്യങ്ങളും ഉണ്ട്. പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം തീർത്തും സൗജന്യമാണ്. ജീവിതച്ചെലവുകൾ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് മാറി മാറി വരും. ശരാശരി ജീവിത ചെലവ് ഉയർന്നതാണ്. വളരെ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനവും ഉണ്ട്.