ഈ കാര്യങ്ങള്‍ ക്യാമറയിൽ പതിഞ്ഞില്ലെങ്കിൽ, ആരും ഇത് വിശ്വസിക്കില്ലായിരുന്നു.

നമുക്കറിയാത്ത അല്ലെങ്കിൽ നമ്മൾ എപ്പോഴും കാണുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചില വസ്തുതകൾ നമ്മൾ ശ്രദ്ധിക്കാറില്ല. അത്തരം ചില വസ്തുതകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. എല്ലാവരുടെയും വീട്ടിൽ ഉള്ള ഒന്നാണ് ഉറുമ്പ് എന്ന് പറയുന്നത്. ഉറുമ്പുകളെ കാണാത്തവരായി ആരും ഉണ്ടായിരിക്കില്ല. എന്നാൽ ഉറുമ്പുകൾ ഭക്ഷണം തേടാൻ പോകുമ്പോൾ അവർ കൂട്ടത്തോടെയാണ് പോകാറുള്ളത്.



If these things were not captured on camera, no one would believe it.
If these things were not captured on camera, no one would believe it.

നിരനിരയായി എന്തുകൊണ്ടാണ് അങ്ങനെ ഉറുമ്പുകൾ പോകുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? ഉറുമ്പുകൾ തമ്മിൽ വലിയ ഒരു സംഘ സ്വഭാവം കണ്ടുവരുന്നുണ്ട്. ഉറുമ്പുകൾ ഒരിക്കലും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാറില്ല. അവർക്ക് ഭക്ഷണം കിട്ടുകയാണെങ്കിൽ തൻറെ കൂട്ടത്തിൽ ഉള്ളവരെയും കൂടെ അവർ ആ ഭക്ഷണം ലഭിക്കുന്ന സ്രോതസ്സ് അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒക്കെ പോകുന്നത്. ഈ ഭക്ഷണം ലഭിച്ച് കഴിയുമ്പോൾ ഇവരുടെ ശരീരത്തിൽ നിന്നും ഒരു പ്രത്യേകമായ രാസവസ്തു പുറത്തേക്ക് വരുന്നുണ്ട്.ഇങ്ങനെ ഉറുമ്പിന് മനസ്സിലാകും അങ്ങനെയാണ് ഈ ഭാഗത്ത് ഭക്ഷണം ഉണ്ട് എന്ന് മനസ്സിലാക്കി ബാക്കി ഉറുമ്പുകളും അവിടെയെത്തുന്നത്. അതുകൊണ്ടാണ് എപ്പോഴും എന്തെങ്കിലും മധുരപലഹാരങ്ങളും മറ്റും വീണുകിടക്കുന്ന സ്ഥലങ്ങളിൽ ഉറുമ്പുകൾ കൂട്ടമായി പോകുന്നത്.



ജീവിതത്തിലൊരിക്കലെങ്കിലും തുമ്മൽ വരാത്തവർ ആയി ആരും ഉണ്ടായിരിക്കില്ല. എന്നാൽ നമ്മൾ ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്. ഉറക്കത്തിൽ തുമ്മൽ സംഭവിക്കുന്നില്ല എന്നതാണ് സത്യം. അതിനൊരു കാരണമുണ്ട്. അതൊരു സയൻസ് ആണ്. അതായത് ഉറങ്ങുമ്പോൾ ഒരിക്കലും ഒരു വ്യക്തിയിലേക്ക് തുമ്മൽ വരുന്നില്ല. ഇനി ഉറങ്ങുമ്പോൾ അതൊന്നും ശ്രദ്ധിച്ചു നോക്കിയാൽ മാത്രം മതി. അതുപോലെ നമ്മളൊക്കെ പലപ്പോഴും സൂപ്പർമാർക്കറ്റുകളിലും മറ്റും പോകുമ്പോൾ കേട്ടിട്ടുണ്ട് അവിടെ പാട്ടുകൾ ഇട്ടിരിക്കുന്നത്. പാട്ടുകൾ വളരെ സ്ലോ ആയിട്ട് ആയിരിക്കും അവിടെ പ്ലേ ചെയ്യുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സൂപ്പർമാർക്കറ്റുകൾ ചെയ്യുന്നത്.അതിന് പിന്നിൽ ഒരു ബിസിനസ് തന്ത്രമാണ്.

ഇങ്ങനെ വളരെ പതുക്കെ പാട്ടുകൾ പ്ലേ ചെയ്യുമ്പോൾ മാത്രമേ ആളുകൾ അത് ശ്രദ്ധിക്കുകയും കൂടുതൽ സമയം സൂപ്പർമാർക്കറ്റിൽ ചെലവഴിക്കുകയും ചെയ്യാറുള്ളൂ. കൂടുതൽ സമയം ആളുകൾ സൂപ്പർമാർക്കറ്റിൽ ചെലവഴിക്കുക എന്ന് തന്നെയാണ് അവർ ഉദ്ദേശിക്കുന്ന ബിസിനസ് തന്ത്രം. എങ്കിൽ മാത്രമേ ആളുകളുടെ മനസിലേക്ക് കൂടുതലായി എന്തെങ്കിലും വാങ്ങുക എന്ന ഒരു ത്വര വരികയുള്ളൂ. അങ്ങനെ തന്നെ ആണ് അവർ ഉദ്ദേശിക്കുന്നത്.നമ്മൾ ഉദ്ദേശിക്കാത്ത സാധനങ്ങൾ കൂടി വാങ്ങാറുണ്ട്. ഇത്‌ മാത്രമല്ല സൂപ്പർ മാർക്കറ്റ് ചെയ്യുന്ന തന്ത്രം. കുറച്ചു കാര്യങ്ങൾ കൂടി ഇവർ ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു കാര്യമാണ് എപ്പോഴും മുന്നിൽ ഒരു സാധനം വെക്കുന്നത്, നമ്മൾ സൂപ്പർമാർക്കറ്റിലേക്കു ചെയ്യുമ്പോൾ ഒരു സാധനം എടുത്തു നോക്കിയാൽ അതിൻറെ ഡേറ്റ് കഷ്ടിച്ച് ഒരു മാസം കൂടിയെ കാണുകയുള്ളൂ.



അതിനു തൊട്ടു പുറകിൽ ഉള്ള ഒരു സാധനം എടുത്തു നോക്കിയാൽ ചിലപ്പോൾ അതിലെ ഡേറ്റ് ആറുമാസത്തിനു മുകളിൽ കാണും. പൊതുവേ മടിയന്മാരായ മനുഷ്യർ മുന്നിലിരിക്കുന്നത് മാത്രം എടുക്കുക എന്ന് അവർക്ക് അറിയാം. അതുകൊണ്ടാണ് ഡേറ്റ് തീരാറായ സാധനം അവർ ആദ്യം എടുത്തു വെക്കുന്നത്. ഏറ്റവും പുറകിലോ ഇടയ്ക്കൊക്കെ ആയിരിക്കും പുതിയ സാധനങ്ങൾ വയ്ക്കുന്നത്. കാരണം എന്താണെന്ന് ചോദിച്ചാൽ ആദ്യം വന്ന സാധനം തന്നെ ആദ്യം വിറ്റു പോകട്ടെ എന്ന് അവർ ചിന്തിക്കുന്നത് ആണ്.