ട്രാക്ടർ ഫാക്ടറിയിൽ നിർമ്മിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ ? ഒന്ന് കാണേണ്ടത് തന്നെ

ഒരുപക്ഷേ നമ്മളൊക്കെ ജീവിതത്തിലാദ്യമായി കണ്ടിട്ടുള്ള ഏറ്റവും വലിയ വാഹനമെന്നു പറയുന്നത് ട്രാക്ടറുകളായിരിക്കും. ട്രാക്ടറുകൾ എങ്ങനെയാണ് അതിന്റെ ഫാക്ടറിയിൽ നിർമ്മിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നാണ് ട്രാക്ടറുകൾ ഒരു ഫാക്ടറിയിൽ നിർമ്മിച്ചെടുക്കുന്നത്. പ്രത്യേകമായ ചില സാങ്കേതിക വിദ്യകൾ കൊണ്ടാണ് ട്രാക്ടർ എന്ന വാഹനം തന്നെ ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കൃഷിനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ട്രാക്ടർ എന്ന് പറയുന്നത്. കുറഞ്ഞ വേഗതയിൽ ജോലികൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തതാണ് ട്രാക്ടർ.



ഏറ്റവും സാധാരണയായി കാർഷിക ജോലികൾക്ക് വേണ്ടിയാണ് ട്രാക്ടർ ഉപയോഗിക്കുന്നത്. കാർഷിക ഉപകരണങ്ങൾക്കായ് ആണ് ഈ ഉപകരണം രൂപവൽക്കരിക്കപ്പെട്ടത്. ട്രാക്ടറിന് ഊർജ്ജസ്രോതസ്സ് നൽകാൻ സാധിക്കും. ഇരുചക്ര ട്രാക്ടറുകൾ എന്ന പോലെ തന്നെ നാലുചക്ര ട്രാക്ടറുകളും ഉണ്ട്. ഇങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങൾ ആണ് ഉള്ളത്. ഇവയുടെ ചക്രങ്ങളുടെ എണ്ണം അനുസരിച്ചാണ് ഇവയെ തരംതിരിക്കുന്നത്.



Tractor Factory
Tractor Factory

കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് ടുവീലുകൾ ഉള്ളത് ആയിരിക്കും. കനത്ത സ്ഥലങ്ങളും ഈർപ്പം നിറഞ്ഞതുമായ മണ്ണുള്ള ചില പ്രദേശങ്ങളിലാണ് ഇവ അത്യാവശ്യമായി വേണ്ടത്. പലതരത്തിലും മനുഷ്യന്റെ ജോലി എളുപ്പമാക്കുന്ന ഒന്നുതന്നെയാണ് ട്രാക്ടറുകൾ എന്ന് പറയുന്നത്. 1960 കളിലാണ് ഫോർവീൽ ഡ്രൈവ് ട്രാക്ടറുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. പിന്നീടാണ് 2 വീലുള്ളവ എത്താൻ തുടങ്ങിയത്. മനുഷ്യരുടെ അധ്വാനത്തെ വലിയതോതിൽ തന്നെ ലളിതമാക്കാൻ ട്രാക്ടറിന് കഴിയും. പണ്ട് കാളകൾ ആണ് നിലം ഉഴുന്നത് എന്ന് ഉണ്ടെങ്കിൽ ആ ജോലി ഇപ്പോൾ യഥെഷ്ടം ഏറ്റെടുത്തിരിക്കുന്നത് ട്രാക്ടറുകൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇവ കൂടുതലായും പ്രചാരത്തിൽ വന്നത് എന്ന് പറയുന്നതാണ് സത്യം.

ഈ എൻജിന്റെ അകത്ത് ഉപയോഗിക്കുന്നത് സാധാരണ ഗ്യാസ്സോയിൽ അല്ലെങ്കിൽ മണ്ണെണഎന്നിവയൊക്കെ ആയിരിക്കും. ഏതെങ്കിലും ഒരു ഊർജ്ജസ്രോതസ്സ് ആവശ്യമാണണ്. 1960കൾ മുതൽ ഡീസൽ ആണ് ഇതിൽ ഉപയോഗിക്കുന്നത്.വളരെയധികം ശക്തിയേറിയ ഘടകങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇതിന്റെ നിർമ്മാണം രീതികൾ വളരെയധികം കഠിനമേറിയതും ആണ്. ഈ നിർമ്മാണ രീതികളെ കുറിച്ച് വിശദമായി തന്നെ അറിയാം.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.