മെത്തകള്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ?

നിത്യ ജീവിതത്തിൽ നമുക്ക് എപ്പോഴും അത്യാവശ്യമുള്ള ഒരു കാര്യമാണ് മെത്തകൾ എന്ന് പറയുന്നത്. നമ്മൾ എല്ലാവരും എപ്പോഴും ഉപയോഗിക്കുന്ന ഈ മെത്തകൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ….? പഞ്ഞി ഉപയോഗിച്ചായിരിക്കും മെത്തകൾ നിർമ്മിക്കുന്നത് എന്ന് നമുക്കറിയാം. എന്നാൽ എത്ര ഘട്ടങ്ങളിലൂടെയാണ് അത് നമ്മുടെ കൈകളിലേക്ക് എത്തുന്നത് എന്ന് എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ…..? മെത്തകളുടെ നിർമ്മാണത്തിലെ ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും ശ്രദ്ധിക്കണം.



Have you ever seen a mattress made in a factory
Have you ever seen a mattress made in a factory

അതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കോട്ടൺ ഉപയോഗിച്ചാണ് മെത്തകൾ നിർമ്മിക്കുന്നത്. അതിനായി ആദ്യം ആവശ്യമുള്ളത് പഞ്ഞികളും അതോടൊപ്പം കോട്ടനുമാണ്. അതിനുശേഷമാണ് ബാക്കി ഓരോ ഘട്ടങ്ങളിലൂടെയും മെത്തകളുടെ നിർമാണം തുടങ്ങുന്നത്. ഒരു വലിയ കിടക്കയുടെ അളവിൽ ആദ്യം ഇവയ്ക്ക് വേണ്ട വസ്തുക്കൾ എടുക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം ഇത് യന്ത്രങ്ങളിൽ കൂടി കൃത്യമായ ഡിസൈനുകൾ നല്കികൊണ്ട് കയറ്റി വിടുന്നു. അതിനുശേഷം ഒരു മാസത്തേക്ക് വേണ്ട വലിപ്പം എത്രയാണ് അങ്ങനെ ഒരു കൂട്ടം പാളികളാണ് ഉണ്ടാക്കുന്നത്. അതോടൊപ്പം സ്പ്രിംങും സ്ഥാപിക്കുന്നുണ്ട്. ആധുനികമായി നിർമ്മിക്കുന്ന മെത്തകൾ പലവിധത്തിലുള്ള പ്രോസസുകളിലൂടെ ആണ് കടന്നുവരുന്നത്.



വൈവിധ്യമാർന്ന പല ഡിസൈനുകളും അത്തരം മേത്തകളിൽ ഉണ്ടാകാറുണ്ട്. ശരീരത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാവാത്ത രീതിയിലാണ് ഓരോന്നും ചെയ്തിരിക്കുന്നത്. മൃദുലമായ രീതിയിലുള്ള പ്രശ്നങ്ങളാണ് പലപ്പോഴും മേത്തകൾക്ക് ഉണ്ടാകാറുള്ളത്. കിടക്കുന്ന ആൾക്ക് അസ്വസ്ഥതകളോ വേദനകളോ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് അത്തരത്തിൽ മെത്തകൾ നിർമ്മിക്കുന്നത്. നാല് ബില്യൻ ഡോളർ ആണ് പലപ്പോഴും വലിയ കമ്പനികള് മേത്തകളുടെ നിർമ്മാണത്തിന് വേണ്ടി ചിലവാക്കാറുള്ളത്. ഓരോ ഘട്ടങ്ങളിലൂടെയും വളരെയധികം കൗതുകത്തോടെ കണ്ടു നിൽക്കാവുന്ന ഒന്നുതന്നെയാണ്. പല ഡിസൈനുകളിൽ ആണ്. പലപ്പോഴും സാധാരണ ഉള്ളിൽ പഞ്ഞി വെച്ചാണ് നിർമ്മിക്കുന്നത്. കിടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് മാറ്റാൻ ആണ് അത്‌.

മെത്തകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ഇടയിൽ ഉണ്ടാകുവാനുള്ള പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് പലപ്പോഴും ഇവർ നിർമ്മിക്കുന്നത്. അതുപോലെതന്നെ ഒരു സാധാരണ മെത്തയുടെ യൂണിറ്റ് ഇൻറർസ്പ്രിംഗ് ആണ്. ഇത് കാമ്പ് എന്ന ഒരു യൂണിറ്റിലാണ് നിർമ്മിക്കുന്നത്..വളരെ മനോഹരമായ രീതിയിലാണ് ഇത് ചെയ്യുന്നത്. കണ്ടു നിന്നു പോകുന്ന ഒരു പ്രക്രിയ തന്നെയാണ് ഇത്. നമ്മൾ ദിവസവും സമാധാനപൂർവം കിടന്നുറങ്ങുന്ന മെത്തകൾ എത്രയൊക്കെ ഘട്ടങ്ങളിലൂടെയാണ് നമ്മുടെ കൈകളിലേക്ക് എത്തുന്നത് എന്ന് അറിയേണ്ടത് അത്യാവശ്യമല്ലേ. അത് എങ്ങനെയാണെന്ന് വിശദമായി തന്നെ പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.



ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഇത് പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് മെത്ത എന്നുപറയുന്നത്. അതുകൊണ്ടുതന്നെ അതിൻറെ നിർമ്മാണ രീതിയെ പറ്റിയും നമ്മൾ വിശദമായി തന്നെ അറിയേണ്ടത് അത്യാവശ്യമാണ്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം. അതോടൊപ്പം ഏറെ കൗതുകം നിറഞ്ഞ ഈ ഒരു അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യും.