കാമുകന്റെ വീട്ടില്‍ ഒറ്റയ്ക്ക് പോകുന്ന പെണ്‍കുട്ടികള്‍ ഇത് അറിയണം.


ദേഷ്യം എന്നു പറഞ്ഞാൽ നമുക്ക് ഒരു തരത്തിലും നിയന്ത്രിക്കുവാൻ സാധിക്കുന്ന ഒന്നല്ല. ചില സമയങ്ങളിൽ ദേഷ്യത്തിന് നമ്മൾ നൽകേണ്ടി വരുന്നത് വലിയ വിലയാണ്. അതായത് ഒരു ജീവന്റെ വില. അത്തരത്തിൽ ദേഷ്യം കാരണം ഒരാൾക്ക് സംഭവിച്ച ദുരന്തത്തെ പറ്റിയാണ് പറയാൻ പോകുന്നത്. രണ്ടുപേർ തമ്മിൽ നല്ല പ്രണയത്തിലായിരുന്നു. അതിൽ പുരുഷന് ഒരു മോട്ടിവേഷൻ നൽകുവാൻ പോലും ആ പെൺകുട്ടി തയ്യാറായി. അയാളുടെ പഠനത്തിനും എല്ലാം അവൾ ഒപ്പമുണ്ടായിരുന്നു. സഹായിക്കുകയും ചെയ്തിരുന്നു.എന്നാൽ ഒരിക്കൽ മാതാപിതാക്കൾ ഒക്കെ വീട്ടിൽ നിന്നും പോയ ഒരു ദിവസം ആയിരുന്നു അയാൾ അവളെ വീട്ടിലേക്ക് ക്ഷണിച്ചത്.



What happened when I went to my boyfriend's house
What happened when I went to my boyfriend’s house

ആ വീട്ടിലേക്ക് വരാൻ ആയിരുന്നു അയാൾ ആവശ്യപ്പെട്ടത്. ഒന്നര വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയതുകൊണ്ട് തന്നെ അയാളിൽ യാതൊരു സംശയമില്ല. സംശയം ഇല്ലാത്തതു കൊണ്ട് തന്നെ ആ വീട്ടിലേക്ക് വരാം എന്ന് ഉറപ്പു പറയുകയും ചെയ്തു. അങ്ങനെ അവൾ അവസാനം വീട്ടിലേക്ക് പോവുകയാണ്. വീട്ടിൽ ചെന്ന ഈ പെൺകുട്ടി ബാത്റൂമിലേക്ക് പോയ സമയത്തായിരുന്നു ഇയാൾ വെറുതെ ഈ പെൺകുട്ടിയുടെ ഫോൺ നോക്കിയത്. അപ്പോൾ ഈ പെൺകുട്ടി സുഹൃത്തുക്കളായ ആൺകുട്ടികളോട് വളരെയധികം ഫ്രീ ആയ രീതിയിൽ ചാറ്റ് ചെയ്തിരിക്കുന്നത് ഇയാൾ കണ്ടു. എന്തുകൊണ്ടോ ഇയാൾക്ക് അത്‌ അംഗീകരിക്കാൻ സാധിക്കുന്നത് ആയിരുന്നില്ല.



തന്നോട് അല്ലാതെ മറ്റാരോടെങ്കിലും ഈ കുട്ടി കൂടുതലായി ചാറ്റ് ചെയ്യുന്നതോ സംസാരിക്കുന്നതോ അയാൾക്ക് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ അയാൾ ഈ കുട്ടിയോട് ഈ കാര്യത്തെപ്പറ്റി ചോദിച്ചു. നീ എന്തിനാണ് എന്നോട് അല്ലാതെ മറ്റൊരാളോട് ഇത്രയും നന്നായി സംസാരിക്കുന്നത് എന്നായിരുന്നു അയാൾ ചോദിച്ചത്. അങ്ങനെയൊന്നും സംസാരിച്ചു എന്ന് പറഞ്ഞ് എന്ത് സംഭവിക്കാനാണ് എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. മാത്രമല്ല അവർ തന്റെ സുഹൃത്തുക്കളാണെന്നും പറഞ്ഞു. മറ്റാരോടെങ്കിലും ഇനി ഇങ്ങനെ സംസാരിക്കുകയാണെങ്കിൽ നിന്നെ കൊല്ലും എന്ന രീതിയിലേക്ക് അയാൾ മാറിയിരുന്നു. എന്തെങ്കിലും കൂടുതലായി സംസാരിച്ചാൽ ഇനി മരണമായിരിക്കും എന്നുള്ള രീതിയിൽ ആ പെൺകുട്ടി സംസാരിക്കാൻ തുടങ്ങി. ഇത്രയും ചെറിയൊരു കാര്യത്തിന് എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നായിരുന്നു പെൺകുട്ടി ചോദിച്ചിരുന്നത്.

താൻ ഇത്രയും സീരിയസ് ആയി പറഞ്ഞ ഒരു കാര്യത്തെ വളരെ നിസാരവൽക്കരിച്ച് വീണ്ടും ആ പെൺകുട്ടി പറയുന്നത് കേട്ടപ്പോൾ അയാൾക്ക് ദേഷ്യം തോന്നിയിരുന്നു. അവസാനം അയാൾ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം ഇല്ലാതെ അവൾ ഉരുകാൻ തുടങ്ങി. ആ സമയത്ത് അയാൾ മറ്റൊരു അവസ്ഥയിലായിരുന്നു ദേഷ്യത്തിന്റെ ഒരു മൂർദ്ധന്യാവസ്ഥയിൽ ആ പെൺകുട്ടി ബോധരഹിതനായി നിലത്തുവീണു. അപ്പോഴേക്കും ഇയാൾ ഭയചകിതരായിരുന്നു. പെൺകുട്ടിയുടെ ഫോൺ അടിക്കുന്നുണ്ട്. അച്ഛനാണ് വിളിക്കുന്നത്. എന്ത് പറയണമെന്നറിയില്ല. എന്നാൽ പിന്നീട് നടന്നത് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവം തന്നെയായിരുന്നു.



ഈ സംഭവത്തിൽ വിശദീകരണം എന്താണെന്ന് കൃത്യമായി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുമായ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മടിക്കരുത്. ഇത്തരം വാർത്തകൾ എല്ലാർക്കും ഒരു മികച്ച അറിവ് തന്നെ ആണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് ഈ വിവരം എത്തിക്കുക.