മെസ്സിയുടെ വീടിന്റെ മുകളിലൂടെ വിമാനം പറക്കില്ല. കാരണമിതാണ്.

വിമാനം എന്നാൽ എന്നും മനുഷ്യന് ഒരു അത്ഭുതം തന്നെയാണ്. വിമാനത്തിനുള്ളിൽ പലതരത്തിലുള്ള കാര്യങ്ങളുമുണ്ട്. പല തരത്തിൽ നമുക്കറിയാത്ത രഹസ്യങ്ങളും അതിനുള്ളിലുണ്ട്. വിമാനത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. വിമാനങ്ങളെ പറ്റി പറയുമ്പോൾ ആദ്യം വിമാനത്തിൻറെ മറ്റൊരു പ്രത്യേകതകളെ പറ്റിയാണ് പറയുന്നത്. എല്ലാവർക്കും പരിചിതമായ ഒരു ആളാണ് ക്രിസ്ട്യനോ റൊണാൾഡോ.



Flight not allowed here
Flight not allowed here

റൊണാൾഡോയുടെ വീടിന് മുകളിലൂടെ വിമാനം പറക്കാനുള്ള ഒരു അനുവാദമില്ല. റൊണാൾഡോ പ്രശസ്തനായ വ്യക്തി ആയതുകൊണ്ട് ഒന്നും അല്ല. റൊണാൾഡോയുടെ വീട് ഇരിക്കുന്ന സ്ഥലത്ത് കൂടി വിമാനം പറക്കാനുള്ള അനുവാദമില്ല. ചില പ്രശ്നങ്ങൾ കാരണം അങ്ങനെ ഒരു നിയമം നിലനിൽക്കുന്നുണ്ട്. അതുപോലെതന്നെ നമ്മുടെ വിമാനത്തിൽ ആദ്യമായി ഒരു സ്ത്രീയെ അവിടെ ജീവനക്കാരിയായി നിയമിക്കുന്നത് എന്തു ഉദ്ദേശത്തിലാണ് എന്ന് അറിയുമോ….? വിമാനത്തിലേക്ക് കൂടുതൽ സ്ത്രീകൾ കയറുവാൻ അവർ ഒരു പ്രചോദനമാകണം എന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ ആദ്യമായി ഒരു സ്ത്രീയെ തന്നെ വിമാനത്തിൽ നിയമിക്കുന്നത്.



വിമാനങ്ങളെ കുറിച്ച് പറയുമ്പോൾ കൂടുതലായും പഠനങ്ങളിൽ തെളിഞ്ഞിരിക്കുന്നത് വിമാനത്തിൻറെ പിൻഭാഗത്തെ മധ്യ സീറ്റുകളിൽ അപകടത്തിന്റെ നിരക്ക് വളരെയധികം കുറഞ്ഞു ഒരു ഭാഗമാണെന്നാണ്.അതായത് വിമാനത്തിൻറെ മധ്യഭാഗത്ത് വരുന്നവരിൽ മരണനിരക്ക് കുറവായിരുന്നു എന്ന് സാരം. വിമാനാപകടങ്ങൾ വിമാനത്തിൻറെ പിൻഭാഗത്തിലെയും മുൻഭാഗത്തെയും സീറ്റുകളിൽ ആയിരുന്നു മരണനിരക്ക് കൂടുതൽ. മുൻഭാഗത്തെ സീറ്റുകളും പിൻഭാഗത്ത് സീറ്റുകളുമാണ് വളരെയധികം അപകടം നിറഞ്ഞത് എന്ന് സാരം. നമ്മൾ വിമാനത്തിലേക്ക് കയറുന്ന സമയത്ത് നമ്മളോടൊപ്പം തന്നെയാ വിമാനത്തിൽ ഒരുപാട് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. അവരെല്ലാം നമുക്ക് അരികിലേക്ക് ഓരോ ആവശ്യങ്ങൾ ചോദിച്ചു കൊണ്ട് എപ്പോഴും വരുന്നുണ്ടാകും. എന്നാൽ ഇവർ എപ്പോഴെങ്കിലും വിശ്രമിക്കാറുണ്ടോ ..? ഇല്ല എന്നാണ് മറുപടിയെങ്കിൽ തെറ്റി.

അവർക്ക് വേണ്ടി പ്രത്യേകമായി രഹസ്യ കിടപ്പുമുറികൾ വിമാനത്തിനുള്ളിൽ തന്നെയുണ്ട്. ദീർഘദൂര യാത്രയിൽ ക്യാബിൻ ഗ്രൂപ്പിലെ ഓരോ ഉദ്യോഗസ്ഥർക്കും ഉള്ള ഒരു സജ്ജീകരണമാണ് അതിൽ ഒരുക്കിയിരിക്കുന്നത്. 16 മണിക്കൂർ മാത്രമാണ് അവർക്ക് ജോലി ചെയ്യാൻ സാധിക്കുന്നത്. ആറു മുതൽ 10 കിടക്കകൾ വരെയാണ് ഇതിൽ ഉണ്ടായിരിക്കുക. മറഞ്ഞിരിക്കുന്ന ഒരു ഗോവേണിയിലൂടെയാണ് പലപ്പോഴും ഇവർ കിടപ്പുമുറികളിൽ പ്രവേശിക്കാറുള്ളത്. വിമാനം ഇറങ്ങുന്ന സമയത്ത് ക്യാബിൻ ക്രൂ വെളിച്ചം അല്പം കുറയ്ക്കുന്നത് നിങ്ങൾ ഒരു സ്ഥിരം യാത്രക്കാരൻ ആണെങ്കിൽ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണ് വിമാനം രാത്രിയിൽ ഇറങ്ങുമ്പോൾ പോലും ക്യാബിൻ ക്രൂ എൽഇഡി ലൈറ്റുകൾ ഡിം ചെയ്യുന്നത്….?



വിമാനം ലാൻഡിംഗ് മോശമായി പോകുന്നതിനു യാത്രക്കാർ ഒഴിഞ്ഞു പോകേണ്ടതും ആയ സാഹചര്യത്തിൽ അവരുടെ കണ്ണുകൾ ഇതിനകം ഇരുട്ടിലേക്ക് ക്രമീകരിക്കപ്പെടുകയും മറ്റും ചെയ്യുന്നതിനുവേണ്ടിയാണ് അങ്ങനെ ലൈറ്റുകൾ ക്രമീകരിക്കുന്നത്. ഇനിയുമുണ്ട് വിമാനത്തെ പറ്റി അറിയുവാൻ ഉള്ള നിരവധി കാര്യങ്ങൾ.അവ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിമാനങ്ങളെ പറ്റി നമ്മൾക്ക് അറിയാത്ത പല കാര്യങ്ങളും ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.