സമയം കളയാനില്ല, എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ഇന്നുതന്നെ ചെയ്യണം.

ഓരോ വർഷവും നമ്മൾ ഓരോ തീരുമാനങ്ങളെടുക്കും. പുതിയ രീതിയിലുള്ള പല തീരുമാനങ്ങളും അതിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിനെല്ലാം വെറും ഒരു മാസത്തെ അല്ലെങ്കിൽ ഒരാഴ്ചത്തേക്ക് ദൈർഘ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാവർക്കും നല്ല തീരുമാനങ്ങൾ എടുക്കുകയും അത് വർഷം മുഴുവൻ പാലിക്കണം എന്ന് തീരുമാനിക്കുകയും ചെയ്യുന്നവരാണ് കൂടുതൽ ആളുകളും. അത്തരത്തിൽ ഉള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവർക്കും അറിയാൻ താല്പര്യമുള്ളതുമായി വിവരം ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. എല്ലാ കാര്യത്തിനും നമ്മുടേതായ രീതിയിൽ ഉള്ള ഒരു ചിട്ട വയ്ക്കണം.



Don't Waste Time
Don’t Waste Time

ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനും ഒക്കെ. ഇന്നത്തെ കാലത്ത് ഏറ്റവും കുറവുള്ളതും ആവശ്യമുള്ളതുമായ ഒന്ന് സമയമാണ്. ഈ വർഷം നമുക്ക് വേണ്ടി കുറച്ച് സമയം ചിലവാക്കാം. നമ്മുടെ ഇഷ്ടങ്ങൾക്ക് വേണ്ടി അത് നമ്മുടെ എന്ത് കാര്യവും ആയിക്കോട്ടെ, യാത്ര ചെയ്യാനോ വായിക്കുവാനോ, പാട്ട് കേൾക്കുവാനോ അങ്ങനെ നമുക്ക് ഏറെ ഇഷ്ടപ്പെട്ട എന്ത് കാര്യത്തിനു വേണ്ടിയും കുറച്ച് സമയം നമുക്ക് മാറ്റി വെക്കാം. അതുപോലെ ഉറങ്ങുവാനും ഉണരുവാൻ ഒരു കൃത്യ സമയം വേണം. ഉറങ്ങാൻ ഒരു എട്ടു മണിക്കൂർ എന്താണെങ്കിലും വെക്കണം. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന കാര്യമാണ് ആരോഗ്യം എന്നത്. എപ്പോഴും ഓർക്കേണ്ടതാണ് ആരോഗ്യം. ആരോഗ്യം നഷ്ടപ്പെട്ടാൽ പിന്നെ ഒന്നുമില്ല.



അതുകൊണ്ട് ഉറങ്ങാനുള്ള സമയം വളരെ പ്രധാനപെട്ടതാണ്. ഉറങ്ങാനുള്ള സമയം കണ്ടെത്തുക വേണം. എല്ലാ വട്ടവും നമുക്ക് ശമ്പളം കിട്ടുന്നു അടിച്ചുപൊളിച്ചു കളയുന്നു. അങ്ങനെയാണ് ചെയ്യുക. മാറി മറ്റൊരു ശീലത്തിലേക്ക് പോവുകയാണെങ്കിലൊ.? നമ്മുടെ അനാവശ്യ ചെലവുകൾ ഒക്കെ മാറ്റി അത് നമുക്ക് ഭാവിയിലേക്കുള്ള നിക്ഷേപങ്ങൾ ആക്കി മാറ്റാം. ഇന്ന് പോസ്റ്റ് ഓഫീസുകളിലും മറ്റും നിരവധി പുതിയ പദ്ധതികൾ ഉണ്ട്. അതിൽ ഒക്കെ നമുക്ക് അംഗമായി മാറാം. നമ്മുടെ അനാവശ്യച്ചെലവുകൾക്ക് ഒരു സംഖ്യ നമുക്ക് വേണ്ടി മാറ്റിവെക്കണം. അതുപോലെ തന്നെ നമുക്ക് പ്രതീക്ഷിക്കാതെ വരുന്ന ചിലവുകൾക്ക് വേണ്ടി ഈ സംഖ്യ നമുക്ക് ഉപയോഗിക്കാൻ പറ്റും.

ഒരു സമ്പാദ്യശീലം കുട്ടികളിൽ പോലും വളർത്താൻ ഇക്കൊല്ലം നമുക്ക് മനസ്സറിഞ്ഞ് ശ്രമിച്ചാലോ.? തീർച്ചയായും നമുക്ക് സാധിക്കുന്ന കാര്യമാണ്. നമ്മുടെ മനസ്സിന് സാധിക്കാത്തത് ആയി എന്ത് കാര്യം ആണുള്ളത്.? ആത്മവിശ്വാസം കൊണ്ട് നമ്മുടെ മനസ്സിനെ വരുതിയിലാക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്. നമുക്ക് സാധിക്കുകയും ചെയ്യും. നല്ല ശീലങ്ങളോടെ ആവണം നല്ല വർഷം തുടങ്ങുന്നത്. ഈ വർഷം മുഴുവൻ നിലനിൽക്കണം. താമസിച്ച് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നവരാണെങ്കിൽ ആ ശീലം മാറണം. ഒരു പ്രത്യേക സമയത്ത് നമ്മൾ ഉറങ്ങണം. എല്ലാ ദിവസവും ഒരു പ്രത്യേക സമയത്തു ഉണരണം. അതിപ്പോൾ അവധി ദിവസങ്ങൾ ആണെങ്കിൽ പോലും. അപ്പോൾ നമുക്ക് മാറ്റാം തിരിച്ചറിയാൻ സാധിക്കും. വളരെയധികം പ്രചോദനം നിറയ്ക്കുന്ന ചില കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.



ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതായ വിവരമാണിത്. അതിനായ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.