യഥാര്‍ത്ഥത്തില്‍ ഈ സോയ ബീന്‍ എന്താണെന്ന് അറിയുമോ ? അപ്പൊ ഇവയൊക്കെ നോൺ വെജ് ആയിരുന്നോ?

നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ നിർമാണപ്രക്രിയകളെ പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…? അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമുക്കെല്ലാം ഇഷ്ടപ്പെട്ട ഒരു പാനീയം ആണ് സെവൻ അപ്പ് എന്നു പറയുന്നത്. പലപ്പോഴും ഈ സെവൻ അപ്പ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ…?



Soybean
Soybean

സേവൻ അപ്പ് ഉണ്ടാക്കുന്നത് തണുത്തവെള്ളത്തിൽ ചില അസംസ്കൃത വസ്തുക്കൾ കൂടി ഉപയോഗിച്ചുകൊണ്ടാണ്. വളരെ മനോഹരമായ രീതിയിലാണ് ഇതിൻറെ നിർമ്മാണം. പല ഘട്ടങ്ങളിൽ കൂടി ആണ് ഇത് നമ്മുടെ കൈകളിലേക്ക് എത്തുന്നത്. അതുപോലെ തന്നെ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് സോയാബീൻ എന്ന് പറയുന്നത്. പ്രത്യേകിച്ച് മാംസം ഉപയോഗിക്കാത്ത ആളുകൾക്ക് ഇഷ്ടമുള്ള ഒന്നുതന്നെയാണ് സോയാബീൻ. അവരുടെ മാംസമാണ് സോയാബീൻ എന്ന് പറഞ്ഞാലും കുഴപ്പമില്ല. സോയാബീൻ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഒരു എണ്ണയിൽ നിന്നും ആണ് സോയാബീൻ ഉണ്ടാക്കുന്നത്.



അതിനു ശേഷം ബാക്കി വരുന്ന സാധനങ്ങൾ കൊണ്ടാണ് സോയാബീൻ ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് അതിന് ഇത്രത്തോളം കാഠിന്യം ഉള്ളതും.അതിനുശേഷം നന്നായി പല ഘട്ടങ്ങളിലൂടെ പോയതിന് ശേഷമാണ് അത് നമ്മുടെ കൈകളിൽ എത്തുന്നത്. സോയാബീൻ എണ്ണ ഉണ്ടാക്കിയതിനു ശേഷം ബാക്കി വരുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് രുചികരമായ രീതിയിൽ സോയാബീൻ തയ്യാറാക്കുന്നത് എന്ന് പലർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ്. അതുപോലെ നമ്മുടെ അടുക്കളയിൽ വളരെയധികം അത്യാവശ്യമുള്ള ഒന്നാണ് കുക്കർ എന്ന് പറയുന്നത്. അതുകൊണ്ട് കുക്കറിന്റെ നിർമാണത്തെ പറ്റി അറിയുന്നതും വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.

കുക്കർ നിർമ്മിക്കുന്നതും പല ഘട്ടങ്ങളിലൂടെ ചെന്നാണ്. അതിനുശേഷം കുക്കറിനെ ഒന്ന് ചൂടാക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്. അതുകഴിഞ്ഞ് മനോഹരമായ രീതിയിൽ കുക്കർ ആകുന്നു. നമുക്കെല്ലാം ഇഷ്ടപ്പെട്ട സെറാമിക് കപ്പുകൾ, പ്ലേറ്റുകൾ ഒക്കെ നിർമ്മിക്കുന്നത് പല ഘട്ടങ്ങളിലൂടെ ആണ്. എന്നാൽ അതിമനോഹരമായ രീതിയിലുമാണ്. ഇത് ഒന്ന് ചൂടാക്കി പലരീതിയിൽ ആകിയതിന് ശേഷമാണ് നിറങ്ങൾ നൽകുന്നത്. നിറങ്ങൾ നൽകുന്നത് മറ്റൊരു ഘട്ടമാണ്. ഇഷ്ടമുള്ള നിറങ്ങൾ നൽകി പുറത്തേക്ക് വരുന്നത് അതിമനോഹരം ആയാണ് എന്ന് നമുക്ക് കാണുവാൻ കഴിയും. അതുപോലെ തന്നെ നമുക്ക് അറിയാവുന്ന അല്ലെങ്കിൽ അടുക്കളയിൽ അത്യാവശ്യമുള്ള ഒന്നാണ് മുളകുപൊടി എന്ന് പറയുന്നത്. മുളകുപൊടി നിർമിക്കുന്നതും പല ഘട്ടങ്ങളിലൂടെയാണ്.



ഇവയെല്ലാം നിർമ്മിക്കുമ്പോൾ ഇതിൽ പല ഘട്ടങ്ങളിലും ചിലപ്പോൾ യന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. മറ്റുചിലപ്പോൾ മനുഷ്യന്റെ സഹായമായിരിക്കും ആവശ്യം. എന്താണെങ്കിലും ഇവയെല്ലാം പല ഘട്ടങ്ങളിലൂടെ കടന്ന് നമ്മുടെ കൈകളിലെത്തുന്നത്. ഇവയുടെ ഒക്കെ നിർമ്മാണം അതി മനോഹരമായ രീതിയിൽ തന്നെ ആണ്. അത് നമുക്ക് കാണുകയും ചെയ്യാം. ആ നിർമ്മാണം ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോ. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകരുത്. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സാധനങ്ങൾ എങ്ങനെയാണ് നമ്മുടെ കൈകളിൽ എത്തുന്നത് എന്ന് അറിയുന്നതും വളരെ മനോഹരമായ ഒരു കാര്യം തന്നെയാണ്.