ഇയ്യാംപാറ്റകൾ കൂട്ടമായി പറക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് അറിയുമോ ?

നമ്മുടെ ഈ ലോകത്തിൽ വ്യത്യസ്തങ്ങളായ പല സംഭവങ്ങളും നടക്കാറുണ്ട്. നിത്യേനെ അത്തരം സംഭവങ്ങൾ ഒക്കെ നമ്മൾ അറിയുകയും ചെയ്യാറുണ്ട്. എന്നാൽ വളരെയധികം വ്യത്യസ്തത നിറഞ്ഞ ചില സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഏറെ പുതുമയുള്ള കാര്യങ്ങൾ കേൾക്കുവാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. അത്തരത്തിൽ പുതുമയുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. ഒരു കോഴി പിയാനോ വായിക്കുകയാണ് എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.



Winged Termite
Winged Termite

എന്നാൽ അങ്ങനെ ഒരു കോഴി ഉണ്ട് വിദേശരാജ്യത്ത്. വളരെ മനോഹരമായാണ് ഈ കോഴി പിയാനോ വായിക്കുന്നത്. അതിമനോഹരമായി പിയാനോ വായിക്കുന്ന ഈ കോഴി തൻറെ കഴിവുകൊണ്ട് ഒരു ഫെസ്റ്റിവലിൽ വരെ പങ്കെടുത്തു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനി ഇപ്പോൾ ഈ കോഴി ഗായകരുടേയും പുനർജന്മം വല്ലതും ആണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുപോലെ പൊന്നിൽ തീർത്ത ചിക്കൻ ഫ്രൈ കഴിച്ചിട്ടുണ്ടോ.? പൊന്നിൽ തീർത്ത ചിക്കൻ ഫ്രൈ ഉണ്ടോ എന്ന് ചോദിച്ചാൽ നല്ല തങ്കത്തിൽ പൊതിഞ്ഞ എടുത്ത് ചിക്കൻ ഫ്രൈ. അങ്ങനെയും ഒരു വ്യത്യസ്തമായ ചിക്കൻ ഫ്രൈ ലഭിക്കുന്നുണ്ട്. പൊന്നിൽ തീർത്ത ചിക്കൻ ഫ്രൈ എന്ന് പറഞ്ഞാൽ പൊന്നിന്റെ പൊടിയിൽ മുക്കി എടുത്ത ചിക്കൻ ഫ്രൈ ആണ്.



തങ്കത്തിൽ മുക്കിയതിനുശേഷം വറക്കും, എന്നിട്ട് ആളുകൾക്ക് നൽകും നല്ല വിലയാണ് ഈ ചിക്കൻ ഫ്രെക്ക്. 2 പീസ് കിട്ടുകയായിരുന്നു എങ്കിൽ വിറ്റ് കാശ് വാങ്ങാം എന്ന് തോന്നുന്നുണ്ടോ. അതുപോലെ വളരെയധികം കാലഹരണപ്പെട്ടു പോയ ഒന്നാണ് ടൈപ്പ്റേറ്റർ എന്ന് പറയുന്നത്.ഇപ്പോൾ സ്മാർട്ട് ഫോണുകളുടെയും സാങ്കേതികവിദ്യയുടെയും കടന്ന് വരവ് കൊണ്ട് ടൈപ്പ്റൈറ്ററുകൾ പൂർണമായി
ഈ ലോകത്തിൽ നിന്ന് തന്നെ അകന്നു പോയി എന്നു പറയുന്നതാണ് സത്യം. പക്ഷേ ടൈപ്പ്റേറ്റുകൾ അത്ര പെട്ടെന്നൊന്നും അപ്രത്യക്ഷമാകില്ല എന്നത് മറ്റൊരു സത്യം. ഇപ്പൊൾ ടൈപ്പ്റൈറ്ററിൽ കൂടി ഒരു വ്യത്യസ്തമായ കഴിവും ആയി എത്തിയിരിക്കുകയാണ് ഒരു സ്ത്രീ.

ടൈപ്പ് ചെയ്യാനല്ല ഇത് ഉപയോഗിക്കുന്നത് എന്ന് മാത്രം. അതിനുപകരം ഇവർ ഇത് ഉപയോഗിക്കുന്നത് ചിത്രം വരയ്ക്കാൻ ആണ്. ടൈപ്പ്റൈറ്റർ കൊണ്ട് വളരെ വ്യത്യസ്തമായ ചിത്രങ്ങൾ ആണ് ഇവർ ദിനംപ്രതി വരയ്ക്കുന്നത്. അതി മനോഹരമായ രീതിയിൽ ഒരു കഴിവ് കണ്ടെത്തിയിരിക്കുകയാണ് ഇവർ. ക്രിയേറ്റിവിറ്റി എന്നാൽ അതിതാണ് എന്ന് പറയാതെ വയ്യ. ഒരാൾ ഒരു ലിഫ്റ്റ് ചോദിക്കുകയാണെങ്കിൽ കൊടുക്കാതിരിക്കുന്നത് മോശമല്ലേ, എങ്ങനെയാണ് അവരോട് പറ്റില്ല എന്ന് പറയുന്നത്. എന്നാൽ പുതിയൊരു വാഹനം ഇറങ്ങിയിട്ടുണ്ട് ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ സാധിക്കുന്ന ഒരു വാഹനമാണിത്. അതുകൊണ്ടുതന്നെ പൂർണമായും ഇനി ആരെങ്കിലും ചോദിക്കുകയാണെങ്കിൽ സ്ഥലമില്ല എന്ന് പറയാം.



അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. ഇനിയുമുണ്ട് ഇത്തരത്തിലുള്ള വ്യത്യസ്തമായ ചില സംഭവങ്ങൾ. അവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിന് ഒപ്പം പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും അറിയേണ്ടതുണ്ട്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത് .ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമ്മുക്കിടയിൽ തന്നെ ഉണ്ട്. വിഡിയോ കാണാം.