നമ്മൾ ജീവിതത്തിൽ കാണാത്ത വ്യത്യസ്തമായ കാഴ്ചകൾ.

വ്യത്യസ്തമായ കാഴ്ചകളും അല്ലെങ്കിൽ വ്യത്യസ്തമായ അറിവുകളും നമുക്ക് കേൾക്കുന്നതുതന്നെ ഒരു താൽപര്യം ഉള്ളതാണ്. കൗതുകമുണർത്തുന്നവ ആണെങ്കിൽ അതിനോടുള്ള താല്പര്യം കൂടുക തന്നെ ചെയ്യും. അതിൽ വ്യത്യസ്തവും കൗതുകവും നിറഞ്ഞ അറിവുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയും കാണിച്ചുതരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കൗതുകകരമായ അറിവുകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോയും പോസ്റ്റും എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു ചെറിയ പുഴു ഉണ്ടത്രേ.



അതിനെ ഏതു സാഹചര്യത്തിൽ കൊണ്ടുചെന്ന് ഇട്ടാലും അത് അതിജീവിച്ച് ജീവിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുകയുമില്ല. ലെൻസ്‌ ഉപയോഗിച്ച് നിരീക്ഷിക്കുക ആണെങ്കിൽ മാത്രമാണ് ഇവയെ കാണാൻ പറ്റുന്നത്. ഈ കുഞ്ഞ് പുഴുവിന് ഇത്രയും കഴിയുമോ എന്ന് വിചാരിച്ച് അത്ഭുതപ്പെടേണ്ട. ഇനിയുമുണ്ട് വിചിത്രമായ കുറെ അറിവുകൾ. അതിലൊന്നാണ് ചില മത്സ്യങ്ങളുടെ ആണ്. ഇത് ഒരു
പ്രത്യേകതരം മത്സ്യം ആണ്. അവ അഞ്ചുവർഷം ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. അഞ്ച് വർഷം ഭക്ഷണവും വെള്ളവും കഴിക്കാതെ ഇത് എങ്ങനെ ജീവിക്കും എന്നോർത്ത് അത്ഭുതപ്പെടേണ്ട കാര്യമില്ല.



Different views that we do not see in life.
Different views that we do not see in life.

ഇതിൻറെ ആന്തരാവയവങ്ങൾ ആണ് ഈ അഞ്ചുവർഷവും ഇതിനുള്ള പോഷകങ്ങൾ നൽകുന്നത്. അഞ്ചു വർഷങ്ങൾക്ക് ശേഷം മാത്രമേ ഇത് വെള്ളം പോലും കുടിക്കുക ഉള്ളത്. അതുപോലെ കടൽ തിരകൾ ഇല്ലാത്ത സമയത്ത് കടലിലേക്കു ഇറങ്ങാൻ തോന്നിയിട്ടുണ്ടോ. എത്ര മനോഹരമായിരിക്കും അല്ലേ…? ഒരുപാട് തിരകൾ ഇല്ലാതെ ശാന്തമായി കിടക്കുന്ന കടലിന്റെ അരികിൽ പോയി കളിക്കുന്നത്, പെട്ടെന്ന് തിര ഇരച്ചു കയറി varuk ആണെങ്കിലോ..? അത് ആലോചിക്കാൻ പോലും വയ്യ. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് നടന്ന ഒരു സംഭവമാണ്. അവിടുത്തെ ലാൻഡ് ഫോണിൽ നിന്നും വല്ലാത്ത ഒരു ശബ്ദം കേട്ടു. കുറേ വട്ടം ഫോൺ വിളിക്കുമ്പോൾ എല്ലാം ഈ ശബ്ദം വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.

അങ്ങനെ അവർ പരാതിയാക്കി വിളിച്ചുപറഞ്ഞു. ഒടുവിൽ ഫോൺ പരിശോധിക്കാനായി ആളു വന്നു. അപ്പോൾ കാണുന്നത് എന്താ, അതിനുള്ളിൽ ഒരു പ്രാണി കുറേക്കാലമായി ജീവിക്കുകയാണ്. അതും ചെറിയ രീതിയിൽ ഒന്നുമല്ല അതിനുള്ളിൽ നിറച്ചും ഇതിൻറെ കൂടായിരുന്നു. എങ്കിലും എങ്ങനെയായിരിക്കും ഈ പ്രാണി ലാൻഡ് ഫോണിൽ കുടുങ്ങിയിട്ട് ഉണ്ടാവുക, അതിലെല്ലാമുപരി എങ്ങനെയായിരിക്കും അതിനുള്ള ഭക്ഷണം കണ്ടെത്തിയിട്ട് ഉണ്ടാവുക. ഇതെല്ലാം സംശയങ്ങൾ തന്നെയാണ്. പാമ്പുകൾ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഭയമാണ്. പക്ഷേ പാമ്പുകൾ എങ്ങനെയാണ് വെള്ളം കുടിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?



പ്രത്യേകിച്ച് കടൽ പാമ്പുകൾ. അപ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സംശയം കടലിൽ കിടക്കുന്ന പാമ്പുകൾ എന്തിനാണ് പ്രത്യേകിച്ച് വെള്ളം കുടിക്കാൻ പോകുന്നത് എന്നാണ്. എന്നാൽ കടൽ പാമ്പുകൾ ഒരിക്കലും കടലിലെ ഉപ്പുള്ള ജലം കുടിക്കാറില്ല. അതിനുപകരം ഇത് എവിടെ പോയി ആണ് വെള്ളം കുടിക്കുന്നത് എന്നോർത്ത് തലപുകയ്ക്കേണ്ട കാര്യമില്ല, മഴപെയ്തു കഴിയുമ്പോൾ കടലിനു മുകളിലെ ജലത്തിന് അല്പം ഉപ്പുരസം കുറവായിരിക്കും. ആ സമയത്ത് പാമ്പുകൾ മുകളിലേക്ക് വന്നു വെള്ളം കുടിക്കുകയാണ് ചെയ്യുന്നത്. ഇനി മഴ പെയ്തു കഴിഞ്ഞ ഈ വെള്ളത്തിന് ഉപ്പുരസം കുറയുന്നത് എങ്ങനെയാണെന്ന് പാമ്പ് എങ്ങനെ അറിയും എന്നുള്ള ഒരു സംശയം സ്വാഭാവികമായും ഉണ്ടായിരിക്കും, അതിനുള്ള കഴിവ് ഒക്കെ ഈശ്വരൻ പാമ്പുകൾക്ക് നൽകിയിട്ടുണ്ട്.

അത് പ്രകൃതിദത്തമായി ലഭിച്ചതാണ്. ജിറാഫുകളെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. ജിറാഫിന്റെ വലിയ കഴുത്തുകൾ എല്ലാവർക്കും അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഇതിന് ഭക്ഷണം കഴിക്കാൻ അല്പം ബുദ്ധിമുട്ടായിരിക്കും. എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നത് എന്ത് ഭക്ഷണമാണ് ഇത് കഴിക്കുന്നത് ഇതൊക്കെ വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.