ഇതറിഞ്ഞാല്‍ നിങ്ങള്‍ ഇനി ഇങ്ങനെ ആംഗ്യം കാണിക്കില്ല.. ഇവയ്ക്ക് ഇങ്ങനെ ഒക്കെ അർത്ഥം ഉണ്ടായിരുന്നോ…?

കുട്ടിക്കാലം മുതലേ പല ചിഹ്നങ്ങളെ പറ്റി നമ്മൾ പഠിച്ചിട്ടുണ്ട്. കണക്കിൽ ഒക്കെയാണെങ്കിലും “പയ്യ് ” പറ്റിയും അല്ലാതെ ഫിസിക്സിലും മറ്റും ചില ചിഹ്നങ്ങളെ പറ്റിയും ഒക്കെ പഠിച്ചിട്ടുണ്ട്. ഈ ചിഹ്നങ്ങൾ ഒക്കെ എന്തായിരുന്നുവെന്നും, അതൊക്കെ ആര് ഉണ്ടാക്കിയതാണ് എന്നും നമ്മൾ പഠിച്ചത് ആണ്. എന്നാൽ നമ്മൾ നിത്യജീവിതത്തിൽ പലപ്പോഴും ഉപയോഗിക്കുന്ന ചില ചിഹ്നങ്ങളെ പറ്റിയാണ് പറയുന്നത്. അവയുടെ അർത്ഥം എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? അത്തരത്തിലുള്ള ചില അറിവുകളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകം നൽകുന്ന ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.



Did these have such a meaning ?
Did these have such a meaning ?

ഈ സെൽഫി യുഗത്തിൽ എല്ലാവരും കാണിക്കുന്ന ഒരു ആക്ഷൻ ആണ് ചൂണ്ടുവിരലും നടുവിരലും ഉയർത്തിയുള്ള ഒരു ഫോട്ടോ എടുപ്പ്. ഇങ്ങനെ ചെയ്യുന്നതിന്റെ അർത്ഥമെന്താണെന്ന് ആർക്കെങ്കിലും അറിയാൻ സാധിക്കുന്നുണ്ടോ….? അതോ അർത്ഥം ഒന്നും അറിയാതെ നമ്മൾ വെറുതെ എല്ലാവരും കാണിക്കുന്നത് കൊണ്ട് അങ്ങനെ അങ്ങ് കാണിക്കുന്നത് എന്നേ ഉള്ളോ…? എന്നാൽ ഇതിന് ഒരു കഥയുണ്ട്. ചരിത്രമുണ്ട്. വർഷങ്ങൾക്ക് മുമ്പേയുള്ള ഒരു കഥയുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിൽ വലിയൊരു യുദ്ധം നടന്നിരുന്നു. ആ സമയത്ത് ഇങ്ങനെ ഒരു രാജ്യത്തെ ആളുകളുടെ കൈയിൽ ചൂണ്ടുവിരലും നടുവിരലും ആയിരുന്നു മുറിച്ചുകളഞ്ഞു വരുന്നത്.



ഇതിന് പ്രതിഷേധമായി മറ്റു രാജ്യക്കാർ ഇതൊരു ഭീഷണിയാക്കിയതിനു ശേഷം വിരലുകൾ അവരെ ഉയർത്തി കാണിക്കാൻ തുടങ്ങി. അവർ ഉദ്ദേശിച്ച അർഥം വേണമെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ കൊല്ലുവാൻ പോലും കഴിയുമെന്നായിരുന്നു. ഇതൊക്കെ അറിഞ്ഞിട്ടാണോ നമ്മൾ ആരെങ്കിലും സെൽഫിക്ക് നിൽക്കുമ്പോൾ ഇങ്ങനെ ഒരു ആക്ഷൻ കാണിക്കുന്നത്. ഇനിയെങ്കിലും എന്തെങ്കിലുമൊക്കെ ആരെങ്കിലും കാണിക്കുന്നത് കണ്ട് കാണിക്കുവാൻ നിൽക്കണ്ട കേട്ടോ. ഇതിന് പിന്നിൽ എന്തെങ്കിലുമൊക്കെ കഥകൾ ഉണ്ടാകും. അതുപോലെ തന്നെ നമ്മൾ കാണിക്കുന്ന ഒരു ആക്ഷൻ ആണ് തമ്പ്. തമ്പ് ഉയർത്തി കാണിക്കുക എന്ന് പറയുന്നത്. തള്ള വിരൽ ഉയർത്തിയാണ് എപ്പോഴും തമ്പ് അടിക്കുന്നത്.

അത് നല്ലതാണ് അല്ലെങ്കിൽ അതിമനോഹരം എന്നൊക്കെ അർത്ഥം വരുന്ന രീതിയിലാണ് പലരും പലപ്പോഴും ഉയർത്തിക്കാണിക്കുന്നത്. എന്നാൽ ഈ തമ്പടിയുടെ അർത്ഥം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ….? ഈ പറഞ്ഞതുപോലെ തന്നെ ഒരു പഴമ നിറഞ്ഞ കഥ ആണ്. ഇതും യുദ്ധത്തിന്റെ കഥ തന്നെയാണ്. വാളെടുത്ത് വെട്ടാൻ ആണ് അതിനർത്ഥം എന്ന് പറഞ്ഞാൽ ആർക്കെങ്കിലും മനസ്സിലാക്കാൻ പറ്റുമോ….?യുദ്ധം നടക്കുമ്പോൾ രാജാവ് തന്റെ പടയാളികളെ തമ്പു ഉയർത്തിയായിരുന്നു കാണിക്കുന്നത്. അതിനർത്ഥം അവരെ ആക്രമിച്ചു കൊള്ളൂ എന്ന് തന്നെയായിരുന്നു. നമ്മൾ പക്ഷേ ഇതൊന്നും അറിഞ്ഞില്ലല്ലോ..



നമ്മൾ നിത്യജീവിതത്തിൽ കാണിക്കുന്ന പല ആംഗ്യങ്ങൾക്കും ഇങ്ങനെയുള്ള പല അർത്ഥങ്ങളും ഉണ്ട്. എല്ലാവരും ചെയ്യുന്നത് കൊണ്ട് നമ്മൾ അത് ചെയ്തു എന്നേയുള്ളൂ, പലർക്കും ഇതിൻറെ അർത്ഥങ്ങൾ ഒന്നുമറിയില്ല. അതുപോലെ ഡോളറിനെ സൂചിപ്പിക്കുന്ന എസ് എന്തിനാണ് രണ്ട് വരകൾ വരുന്നതും….? അതുപോലെ തന്നെ നമ്മൾ എപ്പോഴും മെയിലിൽ മറ്റും കാണുന്ന “@” എന്താണ്…? ഇങ്ങനെയുള്ള നിരവധി വിവരങ്ങൾ ഒരുമിച്ചു ചേർത്താണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ വീഡിയോ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വിവരങ്ങൾ അറിയാതെ പോകുന്ന പലരിലേക്കും ഈ പോസ്റ്റ് എത്താൻ വേണ്ടിയാണ് ഇത് ഷെയർ ചെയ്യേണ്ടത്.