ലോകത്തെ ഞെട്ടിച്ച ഡാം തകര്‍ച്ച.

സിനിമകളിലും മറ്റും നമ്മൾ വലിയൊരു ഡാം തകരുന്നതും അതിനുശേഷം ഉണ്ടാകുന്ന സംഭവങ്ങളുമൊക്കെ ശ്വാസമടക്കിപ്പിടിച്ച് കണ്ടിട്ടുണ്ടാകും. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരു സംഭവം വരികയാണെങ്കിൽ എന്തായിരിക്കും ഉണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ…? അങ്ങനെയൊന്നും വന്നാൽ എങ്ങനെയായിരിക്കും നേരിടുക. അത്‌ നേരിടാനുള്ള ഒരു സമയം നമ്മൾക്ക് ലഭിക്കുമോ.? ഇങ്ങനെയൊക്കെ ചിന്തിക്കാറുണ്ടോ.? അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്.



Dam Failures
Dam Failures

അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. ഒരു ഡാം തകർന്നാൽ എന്തായിരിക്കും സംഭവിക്കുക. നമ്മള് ഉദ്ദേശിക്കുന്നതിലും വലിയ അപകടമായിരിക്കും ഒരു ഡാം തരുകയാണെങ്കിൽ സംഭവിക്കുന്നത്. ഒരു വലിയ പ്രദേശത്തെ മുഴുവൻ വലിയ ജനതയും ഇല്ലാതാക്കുവാൻ ആ തകർച്ചയ്ക്ക് സാധിക്കും. ഒരു പ്രദേശം എന്ന് പറയാൻ സാധിക്കില്ല, ചിലപ്പോൾ അതൊരു നാടിനെ മുഴുവനായും വിഴുങ്ങാൻ കഴിവുള്ളതാകാം .



ചിലപ്പോൾ ഒരു സംസ്ഥാനത്തെ മുഴുവനായും വിഴുങ്ങിയേക്കാം. ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത് അത്തരമൊരു ഭയാനകമായ നിമിഷമാണ്. മുല്ലപ്പെരിയാർ തകരുകയാണെങ്കിൽ കേരളത്തിലെ പകുതിയിലധികം ജില്ലകളും വെള്ളത്തിലാകും എന്ന് നമുക്കറിയാം. എന്ന് പറഞ്ഞതുപോലെ ഒരു ഡാം തകർന്നാൽ ഒരു വലിയ സംസ്ഥാനം നശിച്ചുപോകാൻ മറ്റൊന്നും വേണ്ട എന്ന് പറയാം. സുനാമി നൽകിയ വേദന നമ്മൾ കണ്ടതാണ്. അതിലും ഭീകരമായിരിക്കും ഒരു ഡാം തരുകയാണെങ്കിൽ സംഭവിക്കുവാൻ പോകുന്നത്. നിമിഷനേരം കൊണ്ട് ജലം എല്ലായിടത്തേക്കും വ്യാപിക്കാൻ തുടങ്ങും. പിടിച്ചുകെട്ടാൻ പറ്റാത്ത ഒന്നാണല്ലോ ജലം എന്ന് പറയുന്നത്.

ജലത്തിന്റെ സംഹാര താണ്ഡവത്തിൽ പല ജീവനുകളും അസ്തമിക്കുന്ന കാഴ്ച നമുക്ക് നേരിൽ കാണേണ്ടി വരും. നമുക്ക് പ്രിയപ്പെട്ടതായതെല്ലാം ഒരു ജലം എടുത്തു കൊണ്ട് പോകുന്ന ഒരു കാഴ്ച. ഒരു പ്രളയകാലത്ത് നിസ്സഹായരായി നിന്നവരാണ് കൂടുതലാളുകളും. പ്രളയം നല്കിയ വേദന ഇന്നും അവസാനിച്ചിട്ടില്ല. സ്വന്തമെന്ന് കരുതിയതെല്ലാം നമ്മുടെ കണ്മുൻപിൽ കൂടി ഒലിച്ചു പോയപ്പോൾ നിസ്സഹായരായി നിൽക്കാൻ മാത്രമേ ഓരോരുത്തർക്കും സാധിച്ചിരുന്നുള്ളൂ.



ആ പ്രളയം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ ആയിരുന്നു ഓരോരുത്തരെയും കടന്നാക്രമിച്ചത്. അതുപോലെ തന്നെ ആയിരിക്കും ഒരു ഡാം തകർന്നാൽ. അതുപോലെ എന്ന് പറയാൻ പറ്റില്ല അതിലും ഭീകരമായിരിക്കും ഒരു ഡാം തകരുന്ന അവസ്ഥ എന്ന് പറഞ്ഞാൽ. ഇപ്പോൾ കേരളത്തിൻറെ കാര്യം തന്നെ എടുക്കുകയാണെങ്കിൽ കേരളത്തിലെ പകുതിയിലധികം ജില്ലകളും ഡാം തകർച്ചയിൽ തളർന്നുപോകും എന്ന് പറയുന്നതായിരിക്കും സത്യം. അത്രയും മനുഷ്യരുടെ ജീവൻ അപകടത്തിലാക്കാൻ ആ ഒരു ദുരന്തത്തിന് സാധിക്കും. ഇതിനെ പറ്റിയുള്ള ചില വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. ഇപ്പോഴത്തെ കാലത്ത് സമകാലിക പ്രസക്തിയുള്ള ഒരു വിവരം തന്നെയാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മടിക്കരുത്. അതിന് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. അതോടൊപ്പം വീഡിയോ വിശദമായി കാണുവാനും. നിരവധി ആളുകൾക്ക് സഹായം നൽകുന്ന ഒരു വീഡിയോ തന്നെയായിരിക്കും.