ബ്ലാക്ക്‌ മാമ്പ vs രാജവെമ്പാല, ഇവരില്‍ ആരാണ് ശക്തന്‍.

പാമ്പുകൾ എന്ന് കേൾക്കുമ്പോൾ തന്നെ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നവരാണ് കൂടുതൽ ആളുകളും.കാരണം ഈ ഒരു ജീവിയെ കാണുമ്പോൾ തന്നെ ഒരു അകാരണമായ ഭയം ഉള്ളിലേക്ക് വരാറുണ്ട്.പാമ്പുകളെ പറ്റിയുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. പാമ്പുകൾ രണ്ടുതരത്തിലുണ്ട്. വിഷം ഉള്ളവയും വിഷമില്ലാത്തവയും. വിഷമില്ലാത്ത പാമ്പുകൾ ആണ് എന്ന് പറഞ്ഞാലും നമുക്ക് വലിയ പേടി തോന്നാറുണ്ട് ചില ജീവികളെ കാണുമ്പോൾ. അത്തരത്തിൽ ഒരു ജീവി തന്നെയാണ് പാമ്പ് എന്നുപറയുന്നത്.



Black Mamba and King Cobra
Black Mamba and King Cobra

ചേര അനക്കോണ്ടാ തുടങ്ങിയ പാമ്പുകൾ ഒക്കെ വിഷമില്ലാത്ത ജീവികളിൽ ഉൾപ്പെടുന്നവയാണ്. പുരാതനകാലം മുതലേ വരുന്ന ഒരു വാക്ക് എന്താണെന്നുവെച്ചാൽ അനകൊണ്ടാ മനുഷ്യനെ വിഴുങ്ങുമോ എന്നുള്ളതാണ്. എന്നാൽ ഇതുവരെയും ഒരു അനകൊണ്ടാ പോലും മനുഷ്യനെ സാധിച്ചിട്ടില്ല എന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. മനുഷ്യനെ പോലെ ഒരു വലിയ ജീവിയെ ഒരിക്കലും ഒരു പാമ്പിന് ശരീരത്തിനുള്ളിലേക്ക് കൊണ്ടുപോകുവാൻ സാധിക്കില്ല എന്ന് തന്നെയാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.പക്ഷേ അങ്ങനെയല്ല എന്ന വസ്തുതകളാണ് പുറത്തുവരുന്നതും.പാമ്പുകളിൽ ഏറ്റവും കൂടുതൽ വിഷമുള്ള രാജവെമ്പാലയ്ക്ക് തന്നെയാണ്. അതുപോലെതന്നെ മൂർഖൻ പാമ്പിനും. രാജവെമ്പാല അഥവാ കിങ് കോബ്ര. എന്തുകൊണ്ടാണ് ഈ ഒരു പേര് ഇതിന് വന്നതെന്ന് അറിയുമോ.?



പാമ്പുകളെ തിന്നുന്നത് കൊണ്ട് തന്നെയാണ് ഈ ഒരു പേരുവന്നത്, മൂർഖൻ പാമ്പുകളെ പോലും കഴിക്കാൻ രാജവമ്പാലയ്ക്ക് സാധിക്കും എന്ന് അർത്ഥം. എല്ലാ പാമ്പുകൾക്കും രാജവെമ്പാലയെ കാണുന്നത് തന്നെ ഭയമാണ്. രാജവെമ്പാലയെ കണ്ടാൽ അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ആണ് മറ്റു പാമ്പുകൾ ശ്രെമിക്കുക. മൂർഖൻ പാമ്പുകൾ പോലും ശ്രമിക്കാറുള്ളത്. കാരണം രാജവെമ്പാലയുടെ കയ്യിൽ പെട്ടാൽ നടക്കാൻ പോകുന്നത് എന്താണെന്ന് പാമ്പുകൾക്ക് നന്നായി അറിയാം. അതുകൊണ്ട് കൂടുതൽ പാമ്പുകളും ഇവയുടെ അരികിൽ പെടരുത് എന്ന പ്രാർത്ഥിച്ചു കൊണ്ടാണ് നിൽക്കാറുള്ളത്. എന്തിനേറെ പറയുന്നു കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്ക് പോലും രാജവെമ്പാലയെ പേടിയാണ്. അതായത് രാജവമ്പാലയോടൊപ്പം ഒരു തുറന്ന യുദ്ധത്തിന് നിന്നാൽ ആരായിരിക്കും ജയിക്കുന്നത് എന്ന് പൂർണമായ ബോധം ആനയ്ക്ക് പോലുമുണ്ട്.

അത്രത്തോളം വിഷം ഉള്ളിൽ ഒളിപ്പിച്ച ഒരു ജീവിയാണ് രാജവെമ്പാല. രാജവെമ്പാലയോടൊപ്പം നേർക്കുനേർ നിൽക്കുവാൻ എല്ലാ മൃഗങ്ങൾക്കും ഒരു അല്പം ഭയം ഉണ്ടായി എന്ന് പറയുന്നതാണ് സത്യം. അങ്ങനെ നോക്കുകയാണെങ്കിൽ സത്യത്തിൽ കാട്ടിലെ രാജാവ് രാജവമ്പാല തന്നെയല്ലേ.? രാജവമ്പാല മനുഷ്യവാസമുള്ള ഇടത്തോട്ട് എത്താൻ ആഗ്രഹിക്കാറില്ല എന്നതാണ് സത്യം. കാടുകളിലും മറ്റും താമസിക്കുവാൻ ആണ് അവർക്ക് കൂടുതൽ ഇഷ്ടം. എന്നാൽ ഈയടുത്ത കാലങ്ങളിലായി കൂടുതലായി ഇവയെ നാട്ടിൽ കാണുവാനുള്ള കാരണം വനശീകരണം തന്നെയാണ്. എല്ലാവരെയും പേടിപ്പിച്ച രാജവമ്പാലയെ നിലയ്ക്കുനിർത്താൻ സാധിക്കുന്ന ഒരാളുണ്ട്.



അത് ആരാണെന്നല്ലേ, മറ്റാരുമല്ല അതാണ് പെരുമ്പാമ്പ്. പെരുമ്പാമ്പിനെ ഭയമാണ് രാജവെമ്പാലയ്ക്ക്. പെരുമ്പാമ്പിനെ കാണുകയാണെങ്കിൽ രാജവമ്പാല ഒരു തുറന്ന യുദ്ധത്തിന് നിൽക്കില്ല.. അതായത് പെരുമ്പാമ്പ് ശക്തമായ ഒന്നാണ്. രാജവമ്പാല വിഷമം കൊണ്ടാണ് മുൻപന്തിയിൽ നിൽക്കുന്നതെങ്കിൽ പെരുമ്പാമ്പ് ശക്തികൊണ്ടാണ് മുൻപന്തിയിൽ നിൽക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ രാജവമ്പാല കീഴടക്കുവാൻ പെരുമ്പാമ്പിനെ കഴിയും. രാജവെമ്പാലയെ എന്നല്ല ഏത് ജീവികളെയും നിമിഷ നേരത്തിനുള്ളിൽ ശ്വാസംമുട്ടിച്ചു തന്റെ വരുതിയിൽ എത്തിക്കുവാനുള്ള ഒരു കഴിവ് പെരുമ്പാമ്പിന് ഉണ്ട്.