താടിവച്ച പെൺകുട്ടി. ഇങ്ങനെയുള്ള മനുഷ്യരും ഭൂമിയിലുണ്ടോ ?

ആളുകൾ എല്ലാ കാര്യത്തിലും വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ്. അവർ ചെയ്യുന്ന എല്ലാ കാര്യത്തിലും സ്വന്തമായി എന്തെങ്കിലും ഒക്കെ ഒന്ന് സൃഷ്ടിക്കുവാൻ അവർ ശ്രമിക്കും. അത്തരത്തിൽ വ്യത്യസ്തമായ ചില ആളുകളെ പറ്റിയാണ് പറയുന്നത്. ജീവിതത്തിൽ വ്യത്യസ്തത നേടിയ ചില ആളുകളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതിനാൽ ഇത് കൂടുതലാളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ ജീവിതം എന്ന് പറയുന്നത് വളരെയധികം ക്ഷണികമായ ഒന്നാണ്. അത് വെറുതെ ജീവിച്ചു തീർക്കാൻ പാടില്ല. നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് അറിയിക്കുന്നതിന് വേണ്ടി എന്തെങ്കിലുമൊക്കെ അവശേഷിപ്പുകൾ ഭൂമിയിൽ വെച്ചിട്ട് വേണം ഓരോ മനുഷ്യജീവനും കടന്നുപോകാൻ.



Bearded Girl.
Bearded Girl.

അങ്ങനെ ആയിരിക്കും ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്തെങ്കിലുമൊക്കെ സംഭാവനകൾ നൽകിയതിനുശേഷം കടന്നു പോവുകയാണെങ്കിൽ മരണത്തിനുശേഷവും നമ്മൾ ഓർമിക്കപ്പെടും എന്ന് തീർച്ചയാണ്. എത്രയോ മികച്ച കലാകാരന്മാരും ശാസ്ത്രജ്ഞന്മാരും കവികളും ഒക്കെ അങ്ങനെ ജീവിച്ചു മരിച്ചിരിക്കുന്നു. ഇപ്പോഴും അവരുടെ സൃഷ്ടികളിലൂടെ അല്ലെങ്കിൽ അവരുടെ കണ്ടുപിടിത്തങ്ങളിലൂടെ അവരുടെ ആ കലകളിലൂടെ ഒക്കെ നമ്മൾ അവരെ അറിയുന്നുണ്ട്. അത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്. അതുപോലെതന്നെ വെറുതെയങ്ങ് മരിച്ചു ജീവിച്ചു എന്ന് പറയുന്നതിലും നല്ലതല്ലേ എന്തെങ്കിലുമൊക്കെ നേടിയതിനുശേഷം ഈ ഭൂമിയിൽ നിന്നും പോകുന്നത്.



അത്തരത്തിൽ വ്യത്യസ്തമായ ചില ജീവിതം നയിക്കുന്നവരെ പറ്റിയാണ് പറയുന്നത്. ക്രിസ്ത്യൻ വിശ്വാസമനുസരിച്ച് ജീസസ് കുരിശു ചുമന്നുകൊണ്ട് ഗോഗുൽത്താ മല കയറിയത് ആണ്. അത് മനുഷ്യന്റെ പാപങ്ങൾക്ക് വേണ്ടി ആയിരുന്നു എന്നാണ് വിശ്വസിക്കുന്നത്. അത്തരത്തിൽ യഥാർത്ഥ ജീവിതത്തിൽ കുരിശും ചുമന്നുകൊണ്ട് ലോകം ചുറ്റുന്ന ഒരു മനുഷ്യനെ കാണാൻ സാധിക്കും. ചെയ്തുപോയ പാപങ്ങൾക്ക് ഒരു പരിഹാരമായാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് ആ മനുഷ്യൻ അവകാശപ്പെടുന്നത്. പക്ഷേ ഇദ്ദേഹം കുരിശും കൊണ്ടാണ് ഈ ലോകം മുഴുവൻ ചുറ്റുന്നത്. കുരിശും വഹിച്ചുകൊണ്ടുള്ള ഈ യാത്ര കാണുമ്പോൾ ആർക്കും ഒരു അത്ഭുതം തോന്നുന്നുണ്ട്. ഒരു ദിവസം കുളിക്കാതെ ഇരിക്കുമ്പോൾ തന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് നമ്മൾ അനുഭവിക്കുന്നത്, വലിയ ബുദ്ധിമുട്ടായിരിക്കും ചിലർക്കത്.

അപ്പോൾ ജീവിതത്തിൽ ഒരിക്കലും കുളിക്കാത്ത ഒരു വ്യക്തിയെ പറ്റി പറയുകയാണെങ്കിലോ…? അദ്ദേഹത്തിന്റെ അരികിലേക്ക് നമുക്ക് പോകാൻ പോലും തോന്നില്ല. അങ്ങനെ ഒരു മനുഷ്യൻ നമുക്ക് കാണാൻ സാധിക്കും. ജീവിതത്തിൽ കുടിക്കാൻ അല്ലാതെ വെള്ളം അയാൾ ഉപയോഗിച്ചിട്ടില്ല. വെള്ളത്തോട് എന്തോ ജീവിതത്തിൽ വിരോധം ഉണ്ടെന്നു തോന്നുന്നു. കുടിക്കുവാൻ വേണ്ടി മാത്രമാണ് അയാൾ വെള്ളം ഉപയോഗിക്കുന്നത്. ഭക്ഷണവും വിചിത്രമായ രീതിയിലാണ്. മൃഗങ്ങളുടെ പച്ചമാംസം ഒക്കെയാണ് ഇയാൾ കഴിക്കുന്നത്.കുളിക്കാതെ ഇദ്ദേഹത്തിൻറെ മുഖഭാവം തന്നെ മാറി പോയിരിക്കുകയാണ്. ഒരു ക്രൂര മനുഷ്യനെ ഓർമ്മിപ്പിക്കുന്നത് പോലെയാണ് ഈ മനുഷ്യന്റെ മുഖത്തെ ഭാവങ്ങൾ.



കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാർട്ടൂൺ താരം ആരാണെന്ന് ചോദിച്ചാൽ ബാർബി എന്നായിരിക്കും മറുപടി പറയുന്നത്. കാരണം ബാർബിയെ അത്രയ്ക്ക് ഇഷ്ടമാണ് കുട്ടികൾക്ക്. അത്തരത്തിൽ ബാർബിയുടെ മേക്കോവറിന് വേണ്ടി ഒരു പെൺകുട്ടി ശ്രമിച്ചതാണ് കാണാൻ സാധിക്കുന്നത്. ബാർബിയോട് ഉള്ള സ്നേഹം കൊണ്ടാണ് ഒരു സർജറിയിലൂടെ ഈ പെൺകുട്ടി ബാർബി ആയി മാറിയത്. പെട്ടെന്ന് കണ്ടാൽ ബാർബി അല്ല എന്ന് ആർക്കും തോന്നില്ല. അത്രയ്ക്ക് മാറ്റമാണ് ഈ പെൺകുട്ടി ചെയ്തിരിക്കുന്നത്. അത്തരം നിരവധി ആളുകളുടെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.