കളിയില്‍ ചതി കാണിച്ച കായിക താരങ്ങള്‍.

ഒട്ടിമികാക് ആളുകളും കായിക മത്സരങ്ങള്‍ നന്നായി ആസ്വദിക്കുന്നവരാണ്. ചിലര്‍ക്ക് ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവയോടൊക്കെ കടുത്ത ആരാധനയും ഭ്രാന്തുമായിരിക്കും. ചിലര്‍ക്കാകട്ടെ മറ്റു കായിക ഇനങ്ങളായ ടെന്നീസ്, ബോക്സിംഗ്, ഹോക്കി എന്നിവയോടായിരിക്കും കൂടുതല്‍ പ്രിയം. അത് മാത്രമല്ല, ഏത് കായിക ഇനമായാലും ആളുകള്‍ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു കായിക തരം ഉണ്ടായിരിക്കും. അവരില്‍ നമുക്ക് കടുത്ത വിശ്വാസമായിരിക്കും. ചില കായിക താരങ്ങള്‍ തങ്ങളുടെ ആരാധകരുടെ വിശ്വാസം ദുരുപയോഗം ചെയ്യാറുണ്ട്. അതയത് തങ്ങളുടെ കളിയില്‍ അവര്‍ ചതി കാണിക്കാറുണ്ട്. അത്തരത്തില്‍ കളിയില്‍ ചതി കാണിച്ച ചില കായിക താരങ്ങളെയാണ് നാം പരിചയപ്പെടാന്‍ പോകുന്നത്.



Athletes who Caught
Athletes who Caught

ടോണ്യ ഹാര്‍ഡിംഗ്. ഇവര്‍ ഒരു അമേരിക്കന്‍ സ്കേട്ടര്‍ ആണ്. ഇവര്‍ക്കു മറ്റൊരു കായിക താരത്തില്‍ നിന്നുമുണ്ടായ ഒരു ചതിയാണ് നമ്മളിവിടെ പറയുന്നത്. 1994 ജനുവരി ആറിന് നാന്‍സി ഗിറിഗന്‍ എന്നാ സ്കേട്ടര്‍ ഒരു ആക്രമണത്തിനിരയായി. ഇരുമ്പ് ദാന്ടുകള്‍ ഉപയോഗിച്ച് കൊണ്ട് ആക്രമികള്‍ നാന്‍സിയുടെ മുട്ടുകള്‍ തകര്‍ത്തു.199ല്‍ ഒളിമ്പിക്സ് ഏറ്റവും അടുത്ത സമയമായിരുന്നു അത്. നാന്‍സിയെ ആക്രമിച്ചത് എതിരാളി തന്നെയായ ടോണ്യ ഹാര്‍ഡിംഗ് തന്നെയായിരുന്നു. കാരണം മറ്റൊന്നുമല്ല. രണ്ട് പേരും മികച്ച സ്കെട്ടെഴ്സ് തന്നെയായിരുന്നു. എങ്കിലും ആരാധകരും സ്പോണ്‍സെഴ്സും കൂടുതല്‍ ഉണ്ടായിരുന്നത് നാന്‍സിക്കായിരുന്നു. ഇവരില്‍ ഒരാള്‍ക്ക്‌ മാത്രമേ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നുള്ളൂ. നാന്‍സി പങ്കെടുക്കാതിരിക്കാന്‍ ടോണ്യ ആക്രമികളെ പറഞ്ഞയച്ചതാണ് എന്നാ വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത് അമേരിക്കന്‍ മീഡിയ പാപ്പരാസികള്‍ ആണ്. യഥാര്‍ഥത്തില്‍ മുന്‍ ഭര്‍ത്താവാണ് ആക്രമികളെ അയച്ചത്. ഇതില്‍ ടോണ്യക്കു പങ്കുണ്ട് എന്നും പറയപ്പെടുന്നു. ഇതോടെ ടോന്യക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല കരിയര്‍ എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടു.



ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാന്‍ താഴെയുല്ല വീഡിയോ കാണുക.