രാത്രി റോഡില്‍ പെണ്‍കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടു വണ്ടി നിര്‍ത്തി, പിന്നെ നടന്നത്.

ക്യാമറയിൽ പതിയുന്ന ചില ഭീകരമായ സംഭവങ്ങൾ നമ്മൾ കാണാറുണ്ട്.. അത്തരം കാഴ്ചകൾ നമ്മളിൽ ഉണ്ടാക്കുന്നത് വല്ലാത്തൊരു അനുഭവമായിരിക്കും. അത്തരത്തിലുള്ള ചില കാഴ്ചകളാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഇവിടെ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത് ചില വിചിത്രമായ സംഭവങ്ങളാണ്. അതിലോരു കാര്യമെന്ന് പറയുന്നത് ഒരു ആശുപത്രിയിൽ നിന്നുള്ള ദൃശ്യമാണ്. ഈ ആശുപത്രിയിൽ നിന്നുള്ള ദൃശ്യത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്.



Night on Road
Night on Road

ഒരു ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഇവിടെ നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹം അവിടെ നിൽക്കുന്ന സമയത്ത് ഒരു പ്രേത്യേക രീതിയിലുള്ള ആവി പോലെയുള്ള എന്തോ ഒരു രൂപം അവിടെ കൂടെ കടന്നു പോകുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. എന്താണ് ഈ സെക്യൂരിറ്റി ജീവനക്കാരൻ കാണുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. സിസിടിവിയിൽ ഉള്ള ദൃശ്യം ആയതുകൊണ്ട് തന്നെ ഇത് വളരെ ചെറിയ രീതിയിൽ മാത്രമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ആ സെക്യൂരിറ്റിക്കാരൻ ഇത് നന്നായി കണ്ടുവെന്ന് മനസ്സിലാകുന്നുണ്ട്. അദ്ദേഹം എഴുന്നേറ്റ് അതിലേക്ക് നോക്കുന്നുണ്ട്. പക്ഷേ അപ്പോഴേക്കും ആ രൂപം അവിടെ നിന്നും മാഞ്ഞു കഴിഞ്ഞിരുന്നു.



അതുപോലെ അപകടമുണ്ടായ സ്ഥലത്ത് ഒരു രൂപം കാണാൻ സാധിക്കും. ഒരു പയ്യനെ അപകടം ഉണ്ടാവുകയായിരുന്നു. അതിനുശേഷം ആശുപത്രിയിലേക്ക് പയ്യനെ കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്. ആ സമയത്താണ് ആംബുലൻസിന് മുകളിലേക്ക് പുകപോലെ ഒരു രൂപം ഉയരുന്ന കാഴ്ച കാണാൻ സാധിക്കുന്നത്.പുക പോലെയുള്ള ഈ രൂപം ആ ചെറുപ്പക്കാരന്റെ ആത്മാവാണ് എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ഇത് സത്യമാണോന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ എല്ലാവരും ഇത് ആത്മാവാണ് എന്ന് തന്നെയാണ് തുറന്നു പറയുന്നത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ ആ പയ്യൻ മരിച്ചു എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ടായിരുന്നു.

ഇവിടെ രാത്രിയിൽ നടന്നു പോകുന്ന ഒരു സ്ത്രീയാണ് കാണാൻ സാധിക്കുന്നത്. ആളില്ലാത്ത സ്ഥലത്ത് കൂടെ രാത്രിയിൽ ഇവർ നടന്നുപോകുന്നത് കണ്ടാണ് രണ്ടുപേർ ചെന്ന് ഇവരോടെ കാര്യങ്ങൾ തിരക്കുന്നത്. എന്തുകൊണ്ടാണ് രാത്രിയിൽ ഇവർ തന്നെ നടന്നു പോകുന്നത് എന്ന് ചോദിച്ചപ്പോഴാണ് ഇവർ വിചിത്രമായ രീതിയിലുള്ള പ്രതികരണങ്ങൾ നടത്തിയത്.ഒരു നിമിഷം അവിടെയുള്ള എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടു പോകുന്നതായും കാണാൻ സാധിക്കുന്നുണ്ട്.