വിചിത്രമായ നിറങ്ങളുള്ള ലോകത്തിലെ മൃഗങ്ങൾ

വ്യത്യസ്ത ഉണർത്തുന്ന ചില ജീവികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇത്തരത്തിൽ വിചിത്രമായ ജീവികൾ ഈ ലോകത്തിൽ ഉണ്ടോ എന്ന് ചിന്തിച്ചു പോകുന്ന തരത്തിലുള്ള ചില ജീവികളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ ലോകത്തിൻറെ ഇട്ടാവട്ടത്തിൽ നടക്കുന്ന കാര്യങ്ങൾ മാത്രമേ നമ്മൾ അറിയുന്നുള്ളൂ. അതിനുമപ്പുറം ഈ ലോകത്ത് പല ജീവജാലങ്ങളും ജീവിക്കുന്നുണ്ട്. അത്തരത്തിലുള്ള ജീവജാലങ്ങളെ പറ്റി നമ്മൾ അറിയേണ്ടത് അത്യാവശ്യമാണ്.



Animals of the world with strange colors
Animals of the world with strange colors

അത്തരത്തിലുള്ള ചില ജീവികളെ പറ്റിയാണ് പറയുവാൻ പോകുന്നത്..കറുത്ത വരകളുള്ള പുലിയെ കണ്ടിട്ടുണ്ടോ…? നമ്മൾ പൊതുവേ മഞ്ഞനിറത്തിൽ കറുത്ത വരകളുള്ള പുലിയാണ് കാണുന്നത്. എന്നാൽ കറുത്ത വരകൾ മാത്രം മുന്നിട്ടുനിൽക്കുന്ന ഒരു പ്രത്യേകതരം പുലിയുണ്ട്.
ഇവയെ കണ്ടാൽ ഒറ്റനോട്ടത്തിൽ കറുത്ത പുലി ആണെന്നെ തോന്നുകയുള്ളൂ. അടുത്ത് കാണുമ്പോൾ മാത്രമാണ് കൂടുതൽ തെളിഞ്ഞു നിൽക്കുന്നത് കറുത്ത വരകൾ ആണ് എന്ന് മനസ്സിലാക്കുന്നത്. വളരെയധികം വ്യത്യസ്തമായ ഒരു ജീവിയാണ് ഇത്. അതുകൊണ്ടുതന്നെ ഈ പുലിയെ മൃഗശാലകളിൽ ആണ് പാർപ്പിച്ചിരിക്കുന്നത്. കറുത്ത കോഴിയെ പറ്റിയും കേട്ടിട്ടുണ്ടാകും.



എന്നാൽ വ്യത്യസ്തമായ ഒരു കറുത്ത കോഴിയെ പറ്റി കേട്ടിട്ടുണ്ടോ….? ഇതിന്റെ വ്യത്യസ്ത എന്താണെന്നുവെച്ചാൽ ഇതിന്റെ മുട്ട പോലും കറുത്ത നിറത്തിലുള്ളതാണ്. ഇതിൻറെ മാംസവും കറുത്ത നിറത്തിലാണ്. ഇതിൻറെ വില കേട്ടാൽ ഇനി ഞെട്ടിപോകും എന്നുള്ളത് ഉറപ്പാണ്. ഒന്നര ലക്ഷം രൂപയാണ് ഈ കോഴിയുടെ വില ആയി വരുന്നത്. ഇതിനോടൊപ്പം മറ്റൊരു കോഴിയും കൂടി ഉണ്ടെങ്കിൽ മാത്രമേ വിൽക്കുക ഉള്ളു. രണ്ടു കറുത്ത കോഴികൾക്ക് വാങ്ങുന്നത് മൂന്നര ലക്ഷം രൂപയാണ്. വളരെയധികം ഔഷധഗുണമുള്ള മുട്ടയാണ് ഇവയുടെ എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ മുട്ടയ്ക്കും ആവശ്യക്കാർ ഏറെയാണ്. വളരെ വില കൂടിയ മുട്ടയാണ് എന്നാണ് കേൾക്കുന്നത്.

ഏകദേശം 20,000 രൂപ അടുപ്പിച്ചാണ് ഇതിൻറെ വില വരുന്നത്. വളരെയധികം ഔഷധഗുണമുള്ള മുട്ട ആയതുകൊണ്ടുതന്നെ ചൂടപ്പം പോലെയാണ് ഈ മുട്ടകൾ വിറ്റുപോകുന്നത്. ചില മുന്തിയ റെസ്റ്റോറന്റുകളിൽ ഒക്കെ ഇവയുടെ ഇറച്ചിയും എത്താറുണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ മാംസത്തിന് നല്ല നില ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു പ്ലേറ്റ് ഇവയുടെ ഇറച്ചിക്കായി വരുന്നത് 50,000 രൂപയോളം ആണെന്ന് അറിയുവാൻ സാധിക്കുന്നത്. പക്ഷേ ഇതിന് ആവശ്യക്കാർ ഏറെയാണ്. വെള്ളനിറത്തിലുള്ള സിംഹത്തിനെ കണ്ടിട്ടുണ്ടോ….?



വെള്ളനിറത്തിലുള്ള സിംഹം ഉണ്ടോ എന്ന് ചോദിച്ചാൽ നല്ല തൂവെള്ള നിറത്തിലുള്ള 3 സിംഹ കുട്ടികളെ കണ്ടുപിടിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലാണ് ഇവ കണ്ടു പിടിച്ചിട്ടുള്ളത്.. വെള്ള നിറത്തിൽ ഉള്ള സിംഹങ്ങൾ ഇനിയും ഉണ്ടോ എന്ന് ചോദിച്ചാൽ കൃത്യമായ ഒരു അറിവ് ഇപ്പോഴും ലഭിച്ചിട്ടില്ല. ഇതുവരെ കണ്ടു പിടിച്ചിട്ടുള്ളത് മൂന്നു സിംഹങ്ങളാണ്. വെള്ള നിറത്തിലാണ് ഇവ ഉള്ളത്. അതുകൊണ്ട് തന്നെ ഇവയെ മൃഗശാലയിലൊ പിന്നീട് ചില പണക്കാരുടെ വീടുകളിലോ ഒക്കെ ആണ് താമസിപ്പിച്ചിരിക്കുന്നത്. പണക്കാരുടെ വീട്ടിൽ വളർത്തുന്നതാണ് ഈ വെള്ളനിറത്തിലുള്ള സിംഹത്തെ എന്നാണ് അറിയുവാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് വ്യത്യസ്തത പുലർത്തുന്ന ചില മൃഗങ്ങൾ..

അവയെ പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകമുണർത്തുന്ന അറിവാണ് ഇത് അതുകൊണ്ട് തന്നെ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.