ഫോട്ടോ എടുത്തപ്പോള്‍ പതിഞ്ഞ അപകടത്തിന്റെ ഒരു സൂചന.

പലപ്പോഴും പല ചോദ്യങ്ങൾക്കും നമ്മുടെ കയ്യിൽ ഉത്തരങ്ങൾ ഉണ്ടായിരിക്കില്ല. നമ്മൾ എത്രയൊക്കെ തിരിച്ചുംമറിച്ചും ആലോചിച്ചാലും നമുക്ക് അതിന് വ്യക്തമായ ഒരു മറുപടിയും ലഭിക്കില്ല. പലപ്പോഴും അത്തരത്തിൽ ഉള്ളവ നമ്മളിൽ തന്നെ ഒരു അസ്വാഭാവികത നിറച്ച് മാഞ്ഞു പോവുകയാണ് ചെയ്യാറ്. അത്തരത്തിലുള്ള ചില സംഭവങ്ങൾ പലപ്പോഴും നമ്മൾ അറിയുകയും ചെയ്യാറുണ്ട്. അസ്വാഭാവികമായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കാം.



An indication of falling when the photo was taken
An indication of falling when the photo was taken

ചിലപ്പോൾ ചില ചിത്രങ്ങൾ അസ്വഭാവികത നിറയ്ക്കുന്നത് ആയിരിക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. ഒരു കുടുംബം ഒരുമിച്ച് ചിത്രം എടുക്കുകയായിരുന്നു ഈ ചിത്രം എടുക്കുന്നതിനിടയിൽ വിചിത്രമായ ഒരു സംഭവം അവരുടെ കണ്ണിൽപെടുന്നത്. ചിത്രമെടുത്ത് സോഷ്യൽ മീഡിയയിലും മറ്റും ഇവർ പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു ഇവർ ഇത് കാണുന്നത്. രണ്ടു കുട്ടികളും അച്ഛനും അമ്മയും ഒരുമിച്ചിരുന്ന് കൊണ്ടായിരുന്നു ചിത്രം. അവർ ചിത്രം നോക്കിയപ്പോഴാണ് ചിത്രത്തിൽ പെൺകുട്ടികളെ പിടിച്ചിരിക്കുന്ന ഒരു കൈ കാണാൻ സാധിച്ചത്. എന്നാൽ ചിത്രത്തിൽ പെൺകുട്ടിയുടെ ഒരു കൈ മാത്രം അവിടെ കാണുകയും ചെയ്യാം. എന്തായിരുന്നു ഇതിനു പിന്നിലെന്ന് എത്ര ശ്രദ്ധിച്ചിട്ടും അവർക്ക് ഉത്തരം ലഭിച്ചിരുന്നില്ല.



കുറച്ചു കൂടി വ്യക്തമായി പറയുകയാണെങ്കിൽ ആ ചിത്രത്തിൽ പെൺകുട്ടിയുടെ അല്ലാതെ മറ്റൊരാളുടെ കൈകൾ കൂടി കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. എന്നാൽ മറ്റൊരു വ്യക്തിയെ ചിത്രത്തിൽ കാണുന്നുമില്ല. അപ്പോൾ ആരുടെ ആയിരുന്നു ആ കൈകൾ എന്നത് വളരെയധികം അസ്വാഭാവികത നിറയ്ക്കുന്ന ഒരു സംഭവമായിരുന്നു. അതുപോലെ പലരും ഈ കാര്യത്തെപ്പറ്റി പലവട്ടം തിരക്കി നോക്കി. എന്നിട്ടും ഇതിന് യാതൊരു ഉത്തരങ്ങളും ലഭിച്ചില്ല എന്ന് ആണ് അറിയാൻ സാധിക്കുന്നത്. അതുപോലെ ഒരു ചിത്രം എടുത്തതിന് ശേഷം അസ്വഭാവികമായ രീതിയിൽ ഒരു സ്ത്രീ മരണപ്പെടുകയും ചെയ്തു.

അതിൻറെ കാരണവും പലപ്പോഴും പലരും തിരക്കിയിരുന്നു എങ്കിലും അറിയുവാൻ സാധിച്ചിരുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് പലരും തിരക്കി എങ്കിലും യഥാർത്ഥ ഒരു മറുപടി ലഭിച്ചിരുന്നില്ല. ചിലപ്പോഴെങ്കിലും ചില ചിത്രങ്ങൾ നമുക്ക് നൽകുന്നത് ചില സൂചനകൾ ആയിരിക്കാം എന്നാണ് ചില ആളുകൾ പറയുന്നത്. വരാൻ ഇരിക്കുന്ന ഒരു നല്ല കാലത്തിനെ പറ്റി. അല്ലെങ്കിൽ വരാനിരിക്കുന്ന ഒരു മോശം സമയത്തിന് പറ്റി നമുക്ക് നൽകുന്ന സൂചനകൾ ആയിരിക്കാം ചില ചിത്രങ്ങൾ എന്ന് ചില ആളുകൾ അവകാശപ്പെട്ടിട്ടുണ്ട്.. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന ഒരു ചിത്രം നൽകുന്ന സന്തോഷം വളരെ വലുതാണ്. എന്നാൽ അതിനും പലതരത്തിലുള്ള അർത്ഥങ്ങൾ കണ്ടു പിടിക്കുവാൻ സാധിക്കും എന്നാണ് പലരും പറയുന്നത്.



ഒരുമിച്ചുള്ള ചിത്രങ്ങൾ എടുത്തതിനുശേഷം പലർക്കും അസ്വാഭാവികമായ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. പലരും പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി എല്ലാം വിശദമായി തന്നെ പറയുന്ന ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ കൂടി ശ്രദ്ധിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഇത്തരം കൗതുകം ഇറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകാൻ പാടില്ല. അതുകൊണ്ടുതന്നെ ഇത് ഷെയർ ചെയ്യാൻ മറക്കരുത്.