ഇതൊക്കെ കണ്ടു ചിരിക്കാതിരിക്കാൻ സാധിക്കുമോ ?

വ്യത്യസ്തമായ പല തരത്തിലുള്ള വീഡിയോകളാണ് നമ്മൾ കാണുന്നത്. ഒരുപക്ഷേ സോഷ്യൽ മീഡിയയിലൂടെയും മറ്റുമായിരിക്കും. സോഷ്യൽ മീഡിയയിൽ അത്തരത്തിൽ പ്രചരിക്കുന്ന ചില രസകരമായ വീഡിയോകളാണ് ശ്രദ്ധനേടുന്നത്.



ഇന്നത്തെ കാലത്ത് ഫിൽറ്ററുകളുടെ കാലമാണ്. എല്ലാ ഫീച്ചറുകളും വ്യത്യസ്തവുമാണ്. ഇവിടെ വ്യത്യസ്തമായ കുറച്ചു ഫിൽറ്ററുകൾ ആണ് കാണാൻ സാധിക്കുന്നത്. ഇവിടെ ഒരു സ്ത്രീ വളരെ ദേഷ്യപ്പെട്ട് ഇരിക്കുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും. ദേഷ്യപ്പെട്ട് ഇരിക്കുന്ന വ്യക്തി തിരിഞ്ഞുനോക്കുമ്പോൾ അവരുടെ മുഖത്ത് എന്തൊ ഒരു പ്രത്യേകമായ ഫിൽറ്റർ നൽകിയിരിക്കുകയാണ് വീഡിയോ എടുക്കുന്ന വ്യക്തി. ഈ വ്യക്തി ചെയ്ത കാര്യം കണ്ട് ദേഷ്യപ്പെട്ട് നിൽക്കുകയാണ് ഈ സ്ത്രീ. അതോടൊപ്പം ആണ് ഈ പ്രവർത്തി. തീർച്ചയായും അവർക്ക് കൂടുതൽ ദേഷ്യം വരാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ടയെന്നു പറയുന്നതാണ് സത്യം.



Fun
Fun

ഒരിക്കലും നമ്മുടെ സുഹൃത്തിനെ വിശ്വസിക്കാൻ പാടില്ലന്ന് മനസ്സിലാക്കി തരുന്ന ഒരു വീഡിയോ നമുക്കിവിടെ കാണാൻ സാധിക്കുന്നുണ്ട്. ഇവിടെ ഒരു സുഹൃത്ത് സുഹൃത്തിന് ഒരു പഴം നൽകുകയാണ് ചെയ്യുന്നത്. വളരെ സ്നേഹത്തോടെ പണം നൽകുന്ന സുഹൃത്തിനെ ഏറെ സ്നേഹത്തോടെ തന്നെ ഇദ്ദേഹം നോക്കുന്നുണ്ട്. എന്നാൽ ഇദ്ദേഹം ഇവിടെ ഫിൽറ്റർ ഉപയോഗിച്ച് സുഹൃത്തിന്റെ മുഖം ഒരു കുരങ്ങിനെ പോലെ ആക്കിയതിനു ശേഷം ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് മോശം ആണെങ്കിലും ഒരു നിമിഷമെങ്കിലും ആ വീഡിയോ നമുക്ക് ഒരു പുഞ്ചിരി നൽകുന്നുണ്ട്.



പെട്ടെന്ന് നമ്മുടെ ഒരു സുഹൃത്ത് നമ്മൾ എന്തേലും കഴിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മോടെ ചോദിക്കുകയാണെങ്കിൽ നമ്മൾ എന്താണ് ചെയ്യുക. ഒന്നുകിൽ അത് എടുത്തു നമ്മൾ ആ സുഹൃത്തിനെ കൂടി കൊടുക്കും, അല്ലെങ്കിൽ നമുക്ക് നൽകാൻ താല്പര്യമില്ലന്ന് അവരോട് തുറന്നു പറയുമെന്നതാണ്. എന്നാൽ ഇവിടെ ഒരു വ്യക്തി ചെയ്യുന്നത് ഒരു സ്ത്രീയെ അദ്ദേഹത്തിന്റെ പങ്കാളിയായ സ്ത്രീ അദ്ദേഹത്തിനോട് ആ വസ്തു വേണമെന്ന് ആവശ്യപ്പെടുകയും ആ സമയത്ത് ഇദ്ദേഹം തന്റെ വായിൽനിന്നും സ്ത്രീയുടെ വായ്ക്കുള്ളിലേക്ക് തുപ്പി കൊടുക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അറപ്പ് തോന്നുമെങ്കിലും ഇവർ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് ഒന്ന് ചിന്തിച്ചു പോകുമെന്നുള്ളത് ഉറപ്പാണ്.